0%

Chapter Title : എന്റെ മാളു 3 [കമ്പിയോസ്ക്കി]

Author : Kambikathakal Read All Parts 107

അത് വേസ്റ്റാവും മനോട്ടൻ ഓർഡർ 2 ചിക്കനിൽ നിന്ന് മൂന്നാക്കിയിരിക്കുന്നു.. ഫുഡും 3 can ബിയറും കൂടി ആയപ്പോൾ നല്ല മൂഡായി എല്ലാവരും മനോട്ടൻ്റെ മോനും, മനോട്ടനും ഫാമിലിക്കുംആശംസ പറച്ചിലും പാട്ടുമായി നാലാമത്തെ ബിയറും അടി തുടങ്ങി.. നാളെ ഡ്യൂട്ടിക്ക് പോവേണ്ടതാണ് എല്ലാരും ആ കാര്യം മനസ്സിൽ കരുതിക്കോട്ടോ.. പതിനൊന്ന് മണിയായി മനോട്ടൻ ഓർമ്മിപ്പിച്ചു.. ഞാൻ പോയി പതുക്കെ ബെഡിൽ ഇരുന്നു ആ കാനിലെ പകുതി ബീയർ കുടിച്ച് മെല്ലെ സൈഡായി.. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ എൻ്റെ മൊബൈലിൽ ഒരു SMS അലെർട്ട്.

മോണയുടെ നമ്പറിൽ നിന്നാണ്.. തലക്കാണെങ്കിൽ വെളിവുമില്ലാ.. എന്താണാവോ അവൾ അയച്ചിരിക്കുന്നേ.. Inbox തുറന്ന് മെസേജ് ഓപ്പൺ ചെയ്തു. "ഷാനു ഡാർലിംഗ്', നാളെ കാലത്ത് ഓഫീസിൽ കൃത്യം ഏഴ് മണിക്ക് എത്തണം.. നാളെയാണ് നിനക്കുള്ള അവസരം.. നീ വരുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഈ മെസേജിന് റിപ്ലെ അയക്കരുത്, bye good night"

ഞാൻ വീണ്ടും വീണ്ടും ആ മെസേജ് വായിച്ചു.. എൻ്റെ ഉള്ളിൽ പെരുമ്പറ കൊട്ടി.. നാളെ എന്താവും അവൾ ഉദ്ദേശിച്ചിട്ടുണ്ടാവുക? ഏഴ് മണിക്ക് എങ്ങിനെയാ ഓഫീസിലേക്ക് കയറുക.. ആകെ കൺഫ്യൂഷനിൽ ആയല്ലോ.. അടിച്ച ബിയറെല്ലാം ആവിയായി പോയി.. എന്തായാലും നോക്കാം.. വേഗം മൊബൈലിലെ അലാറം ഏഴിൽ നിന്ന് മാറ്റി അഞ്ച് മണിക്കാക്കി ബ്ലാങ്കറ്റ് തല വഴി മൂടി കിടന്നു..

തുടരും..

കഴിഞ്ഞ പാർട്ടിൽ വന്ന ഹിന്ദി ഭാഷാ പ്രശ്നം പരിഹരിച്ച് ഈ പാർട്ട് എഴുതിയിട്ടുണ്ട്. പിന്നെ ഇതിൽ കമ്പി കുറവാണ്, അടുത്ത പാർട്ടിൽ അത് കൂടുതലായി ചേർത്ത് ഉടനെ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്..

നിങ്ങളുടെ സ്വന്തം... കമ്പിയോസ്ക്കി.....

💬 Comments

View all comments