എൻ്റെ മാളു 3 [Thomas Shelby]
📝 Ongoing
👁 192957 views ❤ 419 likes 💬 59 comments
എന്റെ മാളു 3
Ente Maalu Part 3 | Author : Thomas Shelby | Previous Part
.
.
ഇങ്ങനൊരു ഭാഗം ഞാൻ പ്രതീക്ഷിച്ചതല്ല...2 എപ്പിസോഡിൽ തീർക്കണമെന്നാണ്... കരുതിയത്.... പക്ഷെ.... കുറച്ച് ജോലി തിരക്കുകൾ...... പിന്നെ വായനക്കാരെയും.. ഒത്തിരി കാത്തിരുത്തി..... വെറുപ്പിക്കാനും ആഗ്രഹിന്നില്ല....... ( ഞാനും ഒരു വായനക്കാരൻ ആണല്ലോ... ?).. അതുകൊണ്ടാണ്... എഴുതിയ ഭാഗം മാത്രം..... പബ്ലിഷ് ചെയ്തത്.........
അഭിപ്രായങ്ങൾക്കും സ്നേഹത്തിനും എല്ലാം നന്ദി.....
എല്ലാവരോടും. സ്നേഹം മാത്രം.... ❤❤❤??......
.
.
തുടങ്ങട്ടെ( കഥയുടെ കുറച്ച് ഭാഗം.. മാളുവിന്റെ.. പോയിന്റ് ഓഫ് വ്യൂവിലൂടെയാണ്... പോകുന്നത് ).........
.
.
.
.
.
വേണ്ടിയിരുന്നില്ല ഈ വരവ്......എന്തിനായിരുന്നു.....
.
.
ഞാൻ ഒന്നുകൂടെ.... തിരിഞ്ഞുനോക്കി.... മാളുവിനെ കാണാൻ........
അപ്പോളാണ്...... പെട്ടന്നു മുന്നിലിരു കാർ വന്നു നിന്നത്......... പേടിച്ചു ഞാൻ വേഗം പുറകിലേക്കി മാറി.....
.
ഏതു കാലിന്റെടേൽ നോക്കിയ വണ്ടിയൊടിക്കുന്നെ... മൈ.............
.
.
.
.
.
.
.
.
.
.
.
ഒരിക്കൽകൂടി... എനിക്കേറ്റവും.. പ്രിയപെട്ടവനെ.. ഞാൻ നോക്കി.......
.
.
എത്രനാൾ, കാണാൻ ആഗ്രഹിച്ചു..... അവന്റെയൊരു ചിരി.... സംസാരം... അടുത്തൊനറിയാൻ....ദൂരെ നിന്നൊരു നോട്ടമെങ്കിലും കാണുവാൻ കഴിഞ്ഞിരുന്നെങ്കിലെന്നു.... ആഗ്രഹിച്ചിട്ടുണ്ട്..
💬 Comments
View all comments