0%
Chapter 1

എൻ്റെ മാളു 3 [Thomas Shelby]

Author : Kambikathakal | Read All Parts | 👁 167 |

എന്റെ മാളു 3

Ente Maalu Part 3 | Author : Thomas Shelby | Previous Part


.

.

ഇങ്ങനൊരു ഭാഗം ഞാൻ പ്രതീക്ഷിച്ചതല്ല...2 എപ്പിസോഡിൽ തീർക്കണമെന്നാണ്... കരുതിയത്.... പക്ഷെ.... കുറച്ച് ജോലി തിരക്കുകൾ...... പിന്നെ വായനക്കാരെയും.. ഒത്തിരി കാത്തിരുത്തി..... വെറുപ്പിക്കാനും ആഗ്രഹിന്നില്ല....... ( ഞാനും ഒരു വായനക്കാരൻ ആണല്ലോ... ?).. അതുകൊണ്ടാണ്... എഴുതിയ ഭാഗം മാത്രം..... പബ്ലിഷ് ചെയ്തത്.........

അഭിപ്രായങ്ങൾക്കും സ്നേഹത്തിനും എല്ലാം നന്ദി.....

എല്ലാവരോടും. സ്നേഹം മാത്രം.... ❤❤❤??......

.

.

തുടങ്ങട്ടെ( കഥയുടെ കുറച്ച് ഭാഗം.. മാളുവിന്റെ.. പോയിന്റ് ഓഫ് വ്യൂവിലൂടെയാണ്... പോകുന്നത് ).........

.

.

.

.

.

വേണ്ടിയിരുന്നില്ല ഈ വരവ്......എന്തിനായിരുന്നു.....

.

.

ഞാൻ ഒന്നുകൂടെ.... തിരിഞ്ഞുനോക്കി.... മാളുവിനെ കാണാൻ........

അപ്പോളാണ്...... പെട്ടന്നു മുന്നിലിരു കാർ വന്നു നിന്നത്......... പേടിച്ചു ഞാൻ വേഗം പുറകിലേക്കി മാറി.....

.

ഏതു കാലിന്റെടേൽ നോക്കിയ വണ്ടിയൊടിക്കുന്നെ... മൈ.............

.

.

.

.

.

.

.

.

.

.

.

ഒരിക്കൽകൂടി... എനിക്കേറ്റവും.. പ്രിയപെട്ടവനെ.. ഞാൻ നോക്കി.......

.

.

എത്രനാൾ, കാണാൻ ആഗ്രഹിച്ചു..... അവന്റെയൊരു ചിരി.... സംസാരം... അടുത്തൊനറിയാൻ....ദൂരെ നിന്നൊരു നോട്ടമെങ്കിലും കാണുവാൻ കഴിഞ്ഞിരുന്നെങ്കിലെന്നു.... ആഗ്രഹിച്ചിട്ടുണ്ട്.... പക്ഷെ... ഇങ്ങനൊരു കൂടി കാഴ്ച....... അതും.... ഒരിക്കലും.... ഞാനും കാണരുതെന്ന ആഗ്രഹിച്ചു ദിവസം........ വേണ്ടായിരുന്നു..... കാണാണ്ടായിരുന്നു....... ഒന്നും പറയണ്ടായിരുന്നു........

.

.

ഇപ്പോൾ എന്നെക്കാളും ദുഖമല്ലേ അവൻ അനുഭവിക്കുന്നുണ്ടാകുക, അവന്റെ മുന്നിൽ ഞാനും വേറൊരാളുടെ.... പെണ്ണായി.... അണിഞ്ഞൊരുങ്ങി... ഇരിക്കുമ്പോൾ.. അവനെത്ര.... വിഷമിച്ചിട്ടുണ്ടാകും..... ??

.

.

.

. മോളേ..... മാളു........

.

നീ എന്താ ഇവിടെ നിൽക്കുന്നേ.... വാ.അവിടെയല്ലാവരും അന്വേഷിക്കുന്നു...... ചെറിയമ്മയുടെ വിളിയിലാണ്.. ഞാനും എന്റെ ചിന്തയിൽനിന്നും ഉണർന്നത്.....

.

.

ആഹ്.. വരുന്നു ചെറിയമ്മേ....

.

ഞാനും ചെറിയമ്മയും കൂടി സ്റ്റേജിലേക്കി കയറി....എല്ലാവരും ഫോട്ടോ എടുക്കാനായി എന്നെ നോക്കി നിൽക്കുകയാണ്.... അച്ഛനും ചെറിയച്ഛനും... അവരുടെ മക്കളും..... എല്ലാവരും... ഒരാളോഴികെ... അമ്മ... ആ.. പേരോർക്കുമ്പോളൊക്കെ... നെഞ്ചിലൊരു നീറ്റലാണ്...... ഞാനും.. അച്ഛന്റെ മുഖത്തേക്ക് നോക്കി........

💬 Comments

View all comments