0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Kambikathakal Read All Parts 220

വലിയ സന്തോഷത്തിലാണച്ചൻ..... ചിരിയും... കളിയും..... ഒത്തിരി നാളുകൾക്കു ശേഷമാണു... അച്ഛന്റെ മുഖത്താ. ചിരി ഞാനും കാണുന്നത്....... അതിന് വേണ്ടിയും കൂടെയാണ്... ഇഷ്ടമില്ലാഞ്ഞിട്ടും... ഇങ്ങനൊരു ചടങ്ങിന്.. ഞാനും നിന്നു കൊടുത്തത്........

എത്ര സന്തോഷത്തോടെ... കഴിഞ്ഞിരുന്ന കുടുംബമാണ്.... ഞങ്ങളുടെ.... ഞാനും അച്ഛനും... ഏട്ടനും.... അമ്മയും.......

.

.

അമ്മ....

.

.

.

.

.

.

5 വർഷം മുൻപ്......

.

.

.

മീനുവന്നത് പറഞ്ഞപ്പോൾ എനിക്ക് സന്തോഷമടക്കാനായില്ല ......എങ്കിലുമതു മുഖത്ത് കാണിക്കാതെ നിന്നു

.❤❤❤

.

.

മീനു - നീ എന്താ...ആലോചിക്കണേ......നിനക്കിഷ്ട്ടണോഅവനേ

.

.

ഞാൻ - എനിക്ക് എനിക്കറിയാന്മേല .........

മീനു - അറിയാൻമെല്ലെ ...അതുകൊള്ളാലൊ .വേറെ ഒരു ചെക്കന്മാരോടും മിണ്ടുകപോലും ചെയ്യാത്ത നീ ..അവന്റൊപ്പം ചിരീം കളീമൊക്കെ ഇണ്ടല്ലോ .....അപ്പൊ ഇഷ്ട്മില്ലാണ്ടാണോ ... അതൊക്കെ ......

.

.

.ഞാൻ - അതിനു അവനല്ലാണ്ട് വേറാരും എന്നോട് മിണ്ടണ നെ കണ്ടട്ടുണ്ടോ

.

.

.

മീനു - എങ്ങനെകാണാൻ ...അവനെപ്പിടിച്ചാരേലും നിന്റെ നേരെ നോക്കുവോ ....

.

.

.

.(അത് കേട്ടപ്പോ ഉള്ളിലൊരു സന്തോഷം തോന്നി ..ശെരിയാണ്.... ..എന്റടുത്താരും ഇതുവരെ ഇഷ്ട്ടമാണെന്നോ ഒന്നും പറഞ്ഞന്നിട്ടില്ല.. മോശമായൊന്നു.. നോക്കുന്നത് പോലും ഞാനും കണ്ടിട്ടില്ല......എന്തിനു ക്ലാസിൽ എല്ലാ പെണ്കുട്ടികളോടും അവർക്കിഷ്ടമല്ലെങ്കിൽ പോലും .. ചുമ്മാ തള്ളി വർത്താനം പറയണ യഥുനു പോലും എന്നോട് മിണ്ടുമ്പോ പേടിയാ ........ അന്ന് സോണുവൊക്കെ വന്നു ഫോട്ടോ എടുത്തപ്പോൾ ഞാൻ ആദ്യം നോക്കിയത് അനിയുടെ മുഖമാണ് ....അനിക്കെന്നെ ഇഷ്ടമെന്ന് എനിക്ക് അറിയാം ...പക്ഷെ മാറ്റാൻപിള്ളേരെ പോലെ എന്റെ പുറകെ ഇഷ്ടമെന്ന് പറഞ്ഞു നടന്നിട്ടില്ല .....എന്നെ കാണുമ്പോളൊക്കെ .....മിണ്ടാതെ ..തല താത്തി നിൽക്കുന്ന ആനിയെ ആണ് കണ്ടിട്ടുള്ളത് ....എന്തേലും മിണ്ടാൻ വന്നാൽ ഒന്നും പറയാൻ പറ്റാതെ വിയർക്കുന്ന അനി ...അതുകൊണ്ടൊക്കെയാണ് എനിക്ക് ഞാൻ പോലുമറിയാതെ അനിയോടൊരിഷ്ടം തോന്നിയത് )

.

.

മീനു - ഞാൻ ചോദിക്കണ വല്ലോം നെ കേള്കണ്ടോ പെണ്ണെ ?

.

.

ഞാൻ - എന്താടി ....

.

.

.

മീനു

💬 Comments

View all comments