0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Kambikathakal Read All Parts 222

- കുന്തം നിനക്കവനെ ഇഷ്ട്ടാണൊണ് ......

.

ഞാനൊന്നും മിണ്ടിയില്ല .......❤

.

.

ഇനി പറയാൻ മടിയാണേൽ പറയണ്ട...അതേണ്ടെങ്കിലും ആകട്ടെ ...വീട്ടിലെ കാര്യമെന്തായി അവരുടെ വഴക്കു മാറിയോ

.

.

ആഹ്മ് മാറി അമ്മായിന്നലെ തിരിച്ചു വന്നു .....

.

.ഇത്തവണ എന്തായിരുന്നു കാര്യം

.

.

എനിക്കറിയില്ല മീനുട്ടി വീട്ടിൽ ചെന്ന പ്രാന്ത് പിടിക്കും ...അച്ഛൻ ഇപ്പോൾ കുടിക്കുന്നത് കൂടിട്ടുമുണ്ട്.......

.

.

.

നിന്റേട്ടനില്ലേ അവിടെ ...

.

.

.

ഏട്ടനെന്നോടൊന്നും മിണ്ടാറില്ല...എപ്പളും റൂമിൽ അടച്ചിരിപ്പ...... എന്തേലും ചോദിച്ച ദേഷ്യപ്പെടും........???

.

.

ഹ്മ്മ് ...സാരോല്ല എല്ലാം ശെരിയാകും........നീ..വിഷമിക്കണ്ട .......പിന്നെ ഒരു കാര്യം കൂടി ഇനി അവനെ ഇഷ്ട്ടം

ആണേലും അല്ലേലും ഇപ്പോ ചാടി കേറി ഒന്നും പറയണ്ട ....അവൻ നേരിട്ട് പറഞ്ഞിട്ട് മറുപടി പറഞ്ഞ മതി ......അല്ലേലും ഈ വര്ഷം കഴിഞ്ഞാ ..അവനെ കാണാൻ പറ്റുമോന് പോലും അറിയില്ല ....അപ്പോ ചാടി കേറി ഒന്നും പറയണ്ട .......രാഹുലെന്നോടു ചോദിക്കുവാണേൽ നീ..ഒന്നും പറഞ്ഞില്ലെന്നു പറഞ്ഞോളാം .....

.

.ഹ്മ്മ് ........

.

.

.

.

മീനു പറഞ്ഞതിലും കാര്യമുണ്ട് ..അനിയുടെ ഇഷ്ട്ടം എനിക്കറിയാമെന്നു അവനറിയില്ല ...അവ്നിങ്ങോട്ടു വന്നു പറയാതെ തിരിച്ചൊന്നും പറയണ്ട ........അതല്ലേ നല്ലതു...

.

.

.

.

.

.

.

.

.

.

.

.

.പക്ഷെ ....അനിയൊരിക്കലും അവന്റീഷ്ട്ടം എന്നോട് പറഞ്ഞില്ല .....അവസാന പരീക്ഷയുടെ അന്നെങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു .......ചിലപ്പോൾ ഞാനെങ്ങനെ പ്രതികരിക്കുമെന്ന് പേടിച്ചിട്ടാകും ....എങ്കിലും എന്റെ നോട്ടത്തിൽനിന്നും സംസാരത്തിൽ നിന്നും എന്റെ ഇഷ്ട്ടം അവനോടു ഞാൻ പറയാൻ ശ്രെമിച്ചിട്ടുണ്ട് .......അവനെന്തേ അതൊന്നും മനസിലാകാതെ ............

.

.

.

.

10 കഴിഞ്ഞു പ്ലസ് വൺ ചേർന്നപ്പോളും എന്റെ മനസ്സിൽ അനിയോടുള്ള ഇഷ്ട്ട അങ്ങനെ തന്നെ ഉണ്ടായിരുന്നു ...കാണാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ....ആനിയുടെ നോട്ടവും സംസാരവും..എന്നെ കാണുമ്പോളുള്ള പേടിയും പരിഭ്രാമവും ഒന്നും ഞാൻ വേറെ ആരിലും കണ്ടിട്ടില്ല ...അതൊക്കെ ഇന്നും എന്റെ കണ്മുന്നിലുണ്ട് ..........??

.

പുതിയ സ്കൂളിൽ ഞാൻ ആരോടും

💬 Comments

View all comments