Chapter Title : എൻ്റെ മാളു 3 [Thomas Shelby]
അധികം കൂട്ടുകൂടാനോ ..സംസാരിക്കാനോ ഒന്നിനും പോയിട്ടില്ല .....എന്റടുത്തു കൂട്ടുകൂടാൻ പലരും വന്നിട്ടുണ്ടെങ്കിൽ ഞാൻ എല്ലാവരിൽ നിന്നും ഉൾവലിഞ്ഞു നിന്നു, മീനുട്ടിയെപോലെ ഒരു നല്ല ഫ്രണ്ടിനെ കിട്ടാത്തതുകൊണ്ടാകാം .... മീനുട്ടിയുണ്ടാരുന്നേൽ അവളോട് എല്ലാം പറയായിരുന്നു .....
.
.
.
.
.
.
ഒരുമിച്ചു പഠിച്ചതിൽ വിപിൻ മാത്രമാണ് ഇപ്പോ എന്റെ ക്ലാസ്സിലൊള്ളു .......അനിയുടെ കാര്യം ചോദിക്കണമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് ...പക്ഷെ അതിനൊരു അവസരം കിട്ടിയിട്ടില്ല അവന്റെകൂടെ ..കൂടെ എപ്പോളും കൃഷണപ്രസാദ് ഉണ്ടാകും ...അല്ലെങ്കിലും അവരെങ്ങനെ കൂട്ടായെന്നു എനിക്ക് മനനസിലായില്ല... അനി...അറിയാതെയാകും .......?
.
.
അനിയുടെ കൂട്ടായതുകൊണ്ടു വിപിനെ മാത്രം..ഞാൻ നോക്കി ചിരിക്കാറുണ്ട് .....
.
.
ഒരിക്കൽ ....
.
.
.
അമൃതേ .......വിപിന്റെ വിളി കേട്ട് ഞാൻ നോക്കി .....അവനടുത്തേക്കു വന്നപ്പോ ശരിക്കുമൊരു വെപ്രാളമുണ്ടായി .....ഇനി അനി പറഞ്ഞിട്ടെങ്ങാനും എന്തേലും പറയാൻ വരുന്നതാണോ .......ആണെങ്കിൽ ഞാനെന്ത് പറയും ....
.
.
അതെ ....കൃഷ്ണപ്രസാദിന് നിനോടൊരു കാര്യം പറയാനുണ്ട് .....
.
.
ഞാൻ ഞെട്ടി .....എന്ത് പറയാൻ ...എനിക്കവനോടൊന്നും പറയാനില്ല...
.
.
വിപിൻ - അതല്ല .....അവനു നിന്നോട് സോറി പറയണമെന്ന് ....അന്നുണ്ടായതിനൊക്കെ ........
.
.
ഞാൻ - എന്നോടൊന്നും പറയണ്ട... അല്ലെങ്കിലും... എങ്ങനാ കൂട്ടായ്ത്... വിപിന്റെ.പഴയ കൂട്ടുകാർക്കൊക്കെ അറിയാമോ ....
.
.
വിപിൻ - ആർക്കു ....അനിയെയൊക്കെയാണോ ഉദ്ദേശിച്ച .....അവന്മാർക്കൊക്കെഅറിയാം .....അതുമാത്രല്ല ...ദേവന്മാരും ഇവനും തമ്മിലിപ്പോ പ്രശ്നോനമൊന്നുമില്ല ...അതൊക്കെ പറഞ്ഞ സോൾവ് ആക്കി.......അതോണ്ടല്ലേ സോറി പറയാനൊന്നും പറഞ്ഞപ്പോ ഞാൻ നിന്നോട് വന്നു പറഞ്ഞെ .....
.
.
ഞാൻ - ഹ്മ്മ് ....എന്നോട് സോറിയോണും പറയണ്ട (അപ്പോ കൃഷണപ്രസാദ് ...അങ്ങോട്ടേക്ക് വന്നു )
.
.
KP - അമൃതേ ..... എന്നോടിപ്പോളും ദേഷ്യമാണോ.......ഞാൻ അന്ന് പറയണമെന്ന് കരുതിയതാ ....സോറി.......പക്ഷെ ആ സോനു അവൻ സമ്മതിച്ചില്ല ....അല്ലെങ്കിലും...അന്ന് അവൻ പിരി കെട്ടിയിട്ടാ.. അന്നങ്ങനൊക്കെ ഇണ്ടായതു....അവിടെ വന്നതും ...സോറി .
.
ഞാൻ - ഹ്ഹ്മ്മ് .......
.
.
അങ്ങനെ മൂളലില മാത്രം നിർത്തരുത് ......ക്ഷെമിച്ചുണ്
💬 Comments
View all comments