Chapter Title : എൻ്റെ മാളു 3 [Thomas Shelby]
പിന്നെ എന്റെ കല്യാണം... എന്നെ സമ്മതിപ്പിക്കാൻ അച്ഛൻ നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്നു എനിക്ക് മനനസിലായി...... അല്ലെങ്കിലും എന്റെ സമ്മതത്തിനെന്താ.. പ്രസക്തി.......
.
.
കല്യണം... ഞാനതിനെപ്പറ്റിയൊന്നും ആലോചിച്ചിട്ടുപോലുമില്ല..
.
അനിയോടുള്ള സ്നേഹം ഉള്ളിൽ ഉണ്ടന്നല്ലാതെ....... അതനുഭവിക്കാനോ.... എന്റെ സ്നേഹം അനിയെ കാണിക്കണോ..... പറ്റിയിട്ടില്ല.........
.
.
.
.
.
.
.
.
.
.
അതിനു... ഭാഗ്യം ഞങ്ങൾക് രണ്ടുപേർക്കും.. ഉണ്ടായില്ല.............
.
.
ഇത്ര നാളും കാത്തു..... ഇനിയും കാത്തിരുന്നാൽ.. ചിലപ്പോൾ എനിക്കെന്റെ അച്ഛനെ നഷ്ടപെടും...........ഇപ്പോൾ ഞാനിതിനു നിന്നുകൊടുത്താൽ... ചിലപ്പോൾ എല്ലാം പഴയപോലെയായാലോ........
.
.
.
.
.. പക്ഷെ ഇന്ന് അനിയെ കണ്ടപ്പോൾ..... ഇത്രനാളും കാണാത്തതിന്റെ ദേഷ്യവും... സങ്കടവും എല്ലാം പറയാനാണ്... മുറിയിൽ ചെന്നത്... പക്ഷേ... അവന്റെ കണ്ണിൽ ആാാ നോട്ടം... എന്നെ തളർത്തി കളഞ്ഞു........ഞാൻ അവസാനമായി കണ്ടപ്പോൾ ഉള്ള അതെ നോട്ടം....
.
.
.
അവന്റെ.. ഒരു വാക്കുപോലും കേൾക്കാൻ നിക്കാതെ പറഞ്ഞുവിട്ടപ്പോളും...... എന്നെ കൂടുതൽ വേദനിപ്പിച്ചത്... ഇപ്പോളും... ഞാൻ കരുതിയപോലെയല്ലാതെ...... എന്നോടൊരു തരി സ്നേഹം പോലും കുറയാതെ ആാാ മനസിലുണ്ടെന്നു.... മനസിലായപ്പോളാണ്..........
.
.
.
നിറഞ്ഞുവന്ന എന്റെ കണ്ണ് തുടച്ച് ഞാൻ അച്ഛനെ നോക്കി......
.
ഒത്തിരി നാളുകൾക്കു ശേഷം, അച്ഛന്റെ മുഖത്താ ചിരി കണ്ടതിൽ.... എനിക്ക് ഒത്തിരി ആശ്വാസം തോന്നി.............. അതിനു പകരം കൊടുത്തത് എന്തായാലും..........അതെല്ലാം മറക്കാനേ ഇനി സാധിക്കൊള്ളു....
.
.
.
പെട്ടന്നച്ഛന്റെ മുഖത്തെ ഭാവം മാറുന്നത് കണ്ടിട്ട് ഞാനും അച്ഛൻ നോക്കുന്നിടത്തേക്ക്... നോക്കി............
.
.
.
.
.
അമ്മ......
.
.
.
.
.
.
.
.
.
.
.
.
ഏത്.. കാലിന്റെടേൽ നോക്കിയ വണ്ടി ഓടിക്കണേ മൈ.........
കരിൽനിന്നും ഇറങ്ങുന്ന ആളെ കണ്ട് ഞാനൊന്നി ഞെട്ടി......
.
മാളുവിന്റെ അമ്മ.....
ഇവരിത് എവിടെ പോയിട്ട് വരുന്നു.....
.
.
ഡ്രൈവിംഗ് സീറ്റിൽ നിന്നും...... വേറൊരാളും കുടി ഇറങ്ങി വന്നു...... ഒരു ചെറിയ പെങ്കൊച്ചും ഉണ്ടായിരുന്നു........ അയാളെന്നെ ഒന്ന് നോക്കി പേടിപ്പിച്ചു എന്നിട്ട്..അവർ
💬 Comments
View all comments