0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Kambikathakal Read All Parts 234

കരഞ്ഞുകൊണ്ടാണത് പറഞ്ഞത്..... എനിക്കതു... കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല...)

.

.

രാഹുൽ വിശ്വാസം... വരതെ എന്നെ നോക്കി....

.

.

സത്യടാ..... മാളു എന്റെ മുഖത്തി നോക്കി പറഞ്ഞ് അത്..... ഞാൻ.... ഇത്രയും വർഷം.... കേൾക്കാൻ ആഗ്രഹിച്ചത്......

.

.

ഞാൻ ഒന്നവളെ കണ്ടിരുന്നെങ്കിൽ....... അവളത്.. എന്നോട് പറഞ്ഞേനെടാ........( എനിക്ക് പറയാൻ വാക്ക്... കിട്ടിയില്ല..... ഞൻ മുഖം താഴ്ത്തി..... അവിടിരുന്നു........ കണ്ണിൽനിന്നപ്പോളും.... കണ്ണീർ... നിർത്താതെ വരുന്നുണ്ടായിരുന്നു....)

.

.

.

.

.

.

അളിയാ...... സോറിഡാ.............

നീ സമാധാനപ്പെടു... നമിക്കെന്തെന്തെങ്കിലും വഴി കാണാം........

.

.

.

ഇല്ലടാ... ഇനി വഴി ഒന്നുമില്ല...... അവളെല്ലാം... തീർത്തു കെട്ടിയപോലെയാ സംസാരിച്ചത്..... അവളുടെ അച്ചനു വാക്ക് കൊടുത്തു അങ്ങനെ എന്തൊക്കയോ..........

.

.

നീ സ്വസ്ഥമായി അവിടെ നടന്നതൊന്നു വിശദമായി പറ........

.

.

.

.

ഞാൻ ശ്വാസമോന്നെടുത്തു വിട്ടു....... എന്നിട്ട് അവിടെ നടന്നതെല്ലാം വിശദമായി പറഞ്ഞ്...... ഞങ്ങൾ.... സംസാരിച്ചുകൊണ്ടിരുന്നപ്പോളേക്കും....... രാജപ്പനും... വിനോദും.... യദുവും കൂടി.. അങ്ങിട്ടേക്കു വന്നു......

.

.

.

.

.

.

.

പരുപാടിയൊക്കെ കഴിഞ്ഞോടാ........

.

.

എന്റെ പൊന്നളിയ ഒന്നും പറയണ്ട......... അവിടാകെ...ഒച്ചപ്പാടും ബഹളവുമായി.......

.

.

.

.

എന്തിന്........

.

.

വിനോദ് - ടാ അവളുടെ തള്ള വന്നു.......

.

.

.

ഞാൻ - അതിനെന്താ....

.

.

.

രാഹുൽ - ആഹ്.... ഞാനതു നിന്നോട് പറയാനാ വന്നത്.......അവളുടെ അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുവാ...... ഈ... പൂറൻ യദു... പറഞ്ഞപോലെ ഞാൻ അറിയുന്നത്...........

.

.

.

ഞാൻ - നീ ഇതൊക്കെ എങ്ങനെ അറിയുന്നു....മൈരേ.........

.

.

.വിനോദ് - ഈ നാട്ടിൽ ഏതേലും പെണ്ണിന്റെ കാര്യം ഇവനറിയാത്തതിണ്ടോന് ചോദിക്ക് നീ..

.

യദു - ടാ അത് മീനു പറഞ്ഞതാ......

.

.

അവർ തമ്മിൽ..നേരത്തെ തന്നെ വഴക്കൊക്കെ ഉണ്ടാർന്നു......... പിന്നെ എപ്പോളോ... അവർ പിരിഞ്ഞു........... പിന്നെ അവരുടെ വീട്ടിൽ ആകെ ശോകമായിരുന്നെന്ന കേട്ടത്..... കൂടുതൽ ഡീറ്റെയിൽസ് ഒന്നും... അറിയില്ല......

💬 Comments

View all comments