Chapter Title : എൻ്റെ മാളു 3 [Thomas Shelby]
അവിടിരുന്നു.... എന്റെ നേരെയൊന്നും നോക്കുന്നില്ല..... താഴെ തന്നെയാണ് നോക്കിയിരുപ്പ്....... . . . . എന്നോട് ദേഷ്യണോ......... . . . പെണ്ണൊന്നും... മിണ്ടുന്നില്ല........ . .. ... .... എന്തേലും മിണ്ടു....... . . .. എന്നിട്ടും അനക്കമൊന്നും കാണാതെ വന്നപ്പോ.... എനിക്ക്... ആകെ... സങ്കടമായി...... . . . . . മാളു.... പ്ലീസ്............ . . . ആ വിളിയിൽ അവള് മുഖമൊന്നു ഉയർത്തി എന്നെ നോക്കി...... കണ്ണൊക്കെ നിറഞ്ജിരിയ്ക്കുന്നു ........ . . . . . മാളു.കരയല്ലേ പ്ലീസ്........ . . . എനിക്ക് നിന്നോട് കുറച്ച്.... കാര്യങ്ങൾ സംസാരിക്കാനുണ്ട്......... . . . . അവളെന്നെ തന്നെ നോക്കി ഇരിക്കുകയാണ്.......... . . . . ഞാനൊന്നു ശ്വാസമെടുത്തു വിട്ടു........ ( സ്വയം മനൻസിൽ പറഞ്ഞ്..... കൂൾ... കൂൾ...... ധൈര്യം.... വരട്ടെ എന്നൊക്കെ.... എവിടെ വരാൻ...... പിന്നെ.
....രണ്ടും കല്പിച്ചു്........തുടങ്ങി......
.
.
.
മാളു..... നിനക്കെന്നോട് ദേഷ്യമാണെന്ന്... എനിക്കറിയാം............
.
.
.
നീ പറഞ്ഞപ്പോലെ.... നിന്നെ കാണാൻ
.വരാതിരുന്നതിനു.... എന്ത് ന്യായം പറഞ്ഞ് നിരത്തിയാലും..... ഒന്നും പകരമാകില്ല..........
.
പക്ഷെ... ഒരു കാര്യം ഉണ്ട് മാളു........... എനിക്ക് നിന്നോടുണ്ടായിരുന്ന... സ്നേഹം.... അത്.......കള്ളമാണെന്നൊന്നും.... കരുതരുത്.............
.
.
.
പെണ്ണിപ്പോളും ഒന്നും മിണ്ടാതെ...... ഇരിപ്പാണ്.....
.
.
.
ഞാൻ ഒരു കാര്യം പറയട്ടെ .......
.
.
അവളെന്നെ..... എന്താണെന്നുള്ള... രീതിയിൽ..... നോക്കി............
.
.
.
.
.
ഞാൻ നിന്നെ കണ്ടിട്ടുണ്ട്.... മാളു.... പലപ്പോഴും... ബസ് കേറാൻ നിക്കുന്നതും....... ബസിൽ വെച്ചും.... ഒക്കെയായി...............നീ കണ്ടില്ലന്നെ ഒള്ളു.......നിന്റെ മുന്നിൽ വരാനുള്ള ധൈര്യം ഇല്ലായിരുന്നെന്നാണ് സത്യം......
.
.
.
മാളുവിന്റെ അറിവോടെ അല്ലെങ്കിലും.......നമ്മൾ 10 കഴിഞ്ഞപ്പോ... ഞാനൊരു വാർത്ത കേട്ടു........ നീയും വിപിനും... ഇഷ്ടത്തിലാണെന്നു..........
.
.
ഞാൻ പ്രതീക്ഷിച്ചതുപോലെ.... ഒരു ഞെട്ടലാണ്..... മാളുവിന്റെ മുഖത്തുണ്ടായതു.......
.
.
എനിക്കറിയാം... മാളുവിന്നതൊരു പുതിയ അറിവാണെന്നു..... ഞാനതിന്റെ സത്യമൊക്കെ അറിയാൻ ഒത്തിരി വൈകിപ്പോയി.........ശെരിക്കും അന്നത്..... അത് കേട്ടപ്പോൾ.........ഞാൻ
💬 Comments
View all comments