Chapter Title : എൻ്റെ മാളു 3 [Thomas Shelby]
സമയത്തൊന്നും ഞാൻ ചോതിച്ചിട്ടില്ല....... ഇപ്പോൾ വയിക്കിയെന്നറിയാം.... എങ്കിലും.............
എനിക്കതറിയാതെ ഇരിക്കാൻ വയ്യ ..........ചിലപ്പോ നിന്റടുത് കണ്ട മാറ്റങ്ങളൊക്കെ ആയിരിക്കാം എന്നെ നിന്റടുത് വരാതിരിക്കാൻ പ്രേരിപ്പിച്ചത് .........
.
.
.
.
മാളു ....ഞാൻ ...നിന്നെ എന്നെ സ്നേഹിക്കണമെന്നൊന്നും പറഞ്ഞു ശല്യം ചെയ്യാനോ .....ഒന്നും ഞാൻ വന്നിട്ടില്ല ......വരികയുമില്ല .......പക്ഷെ .....നിനക്കിത്രയും നാൾ നല്കാന് കഴിയാത്തൊരു സപ്പോർട്ട് .....അതെനിക്ക് തരണമെന്നുണ്ട് .....ഇഫ് ഇറ്റ്സ് നോട് ടൂ ലേറ്റ് ........പ്ളീസ് .......
.
.
.
.
എത്ര നാളത്തേക്കാ അനി ........എത്രനാൾ അങ്ങനൊരു സപ്പോർട്ട് നിനക്ക് തരാൻ പറ്റും ........ഇത്രനാളും ഇല്ലാത്തൊരു സപ്പോർട്ട് ....ഇനി എനിക്ക് കിട്ടുമെന്ന് ഞാനെങ്ങനെ വിശ്വസിക്കുന്നെ...... ഞാൻ ആഗ്രഹിച്ചപോളൊന്നും ഇല്ലാതിരുന്ന ഒന്ന്.......
.
.
.
ഇപ്പൊ ഞാനാഗ്രഹിക്കുന്നപ്പോലൊന്നുമല്ല...അനി...കാര്യങ്ങൾ പോകുന്നത്..... അതുകൊണ്ട്.......വേണ്ട ...അതൊന്നും ശെരിയാകില്ല ..........
.
.
.
എനിക്കതിനൊന്നും മറുപടി ഉണ്ടായില്ല ....മാളു പോകാൻ എഴുനേറ്റു .....
.
.
.
അനി ....ഞാൻ നമ്മൾ ഇങ്ങനെ ഇരുന്നു സംസാരിക്കുന്നതൊക്കെ ഒത്തിരി ആഗ്രഹിച്ച കാര്യമാണ് ....പക്ഷെ....നടന്നിട്ടില്ല ......ഇനി അത് നടക്കില്ല .....സോറി അനി ...........പിന്നെ ...
വിപിൻ ...എന്തിനാ അങ്ങനൊക്കെ പറഞ്ഞെന്നു എനിക്കറിയില്ല ....സത്യം ......ഞാൻ നിന്നെപ്പറ്റിയൊക്കെ അവനോടു ചോദിക്കാറുണ്ടായിരുന്നു ....നീ അറിഞ്ഞിരുന്നോന്ന് എനിക്കറിയില്ല .......നിന്റെ സ്ഥാനത്തു ആരെയും ഞാൻ കണ്ടിട്ടില്ല അനി ....ഇന്നേവരെ ....ഇനിയുള്ള കാര്യം എനിക്കറിയില്ല ....എന്റെ ജീവിതം ഇപ്പൊ എന്റെ കയിലല്ല ഞാനല്ല അത് നിയന്ത്രിക്കുന്നത് .................ഞാൻ പോകുവാ അനി .....സോറി
.
.
.
.
ആ ഇരുപ്പ് ഞാനവിടെ എത്രനേരം ഇരുന്നെന്നറിയില്ല ........എനിക്കൊന്നങ്ങാനോ .......കരയാനോ .......തോന്നിയില്ല ..................
.
.
ചിലപ്പോൾ ഇതായിരിക്കും വിധി .........ഇങ്ങനെ തീരാനാകും .....യോഗം .......എല്ലാം തുടങ്ങിയതും ഇവിടെ ....എല്ലാം അവസാനിക്കുന്നതും ഇവിടെ ...........
.
.
.
.
.
അനീ .............
.
.
.
.
.
രാഹുലാണ് ......
.
.
.
നീ എന്താ ഇങ്ങനിരിക്കുന്നെ .... എണീച്ചു വാ .....അവിടെല്ലാവരും നിന്നെ അന്വേഷിക്കുന്നുണ്ട് .......
.
.
.
.
ഞാനില്ലാട
💬 Comments
View all comments