Chapter Title : എൻ്റെ മാളു 3 [Thomas Shelby]
എനിക്ക് ക്ഷേമിക്കാൻ പറ്റില്ലായിരുന്നു.........
. ആ... കൈ വിടുവിച്ചു........... സർവ ശക്തിയുമെടുത്തു കൊടുത്തു ഒരെണ്ണം...... മുഖത്തിനിട്ടു............ അവൻ തല ഡെസ്കിൽ അടിച്ചവിടെ വീണു.......
.
.
.
എല്ലാവർക്കും കാര്യം മനസിലായില്ലെങ്കിലും... മനസിലാവണ്ടവർക്കു മനസിലായിട്ടുണ്ട്....
.
.
.
.
ഞാൻ അവനോടു ഒന്നും മിണ്ടിയില്ല.... നേരെ പുറത്തേക്കിറങ്ങി....... രാജപ്പൻ.... പുറകെ വന്നപ്പോ......
.
.
ടാ... ആരേലും... ബൈക്കിനു വന്നട്ടുണ്ടോ......
.
.
.
അറിയില്ല... ചോദിക്കാം.......
.
..
അവൻ അകത്തുപോയി... യദുന്റെ ബൈക്കിന്റെ കീ എടുത്തോണ്ട് വന്നു....... ക്ലാസ്സിൽ എന്ത് നടന്നെന്നോ........ ഒന്നും ഞാൻ ചോദിച്ചില്ല.......
.
.
ഞാനിപ്പോ വന്നേക്കാം....... ഞാൻ വണ്ടിയുമെടുത്തി...... അവിടെന്നിറങ്ങി..........
.
.
.
.
.
...
സമയം ഇപ്പൊ...5 ആകാറായി...... ....... ഞാനിപ്പോളും തിരിച്ചു ചെന്നിട്ടില്ല........ ഞാനിപ്പോ....പോയാൽ ശെരിയാവില്ല..........
.
.
.വേണ്ടാന്നു വെച്ചിട്ടും വിപിൻ ഇരന്നു മേടിച്ചതാണ്..... എന്റെ നേരെ അങ്ങനെ നിന്നു സംസാരിക്കാൻ അവൻ എങ്ങനെ ധൈര്യം കിട്ടിയെന്നു എനിക്കിപ്പോളും മനനസിലായിട്ടില്ല........
.
.
. പക്ഷ... എന്റർ വിഷയം അതൊന്നുമല്ലായിരുന്നു... മാളു പറഞ്ഞ കാര്യങ്ങളാണ്............ ഇനി ആ കല്യാണം.... നടന്നാലും ഇല്ലെങ്കിലും.... മാളുവിനെ എനിക്ക് കിട്ടുമെന്ന പ്രതീക്ഷ എല്ലാം പോയി........... ചെറുതായി മഴ പൊടിയുന്നുണ്ട്..... ഫോൺ ഓഫ് ആക്കി വെച്ചതുകൊണ്ട്..... ആരും വിളിക്കില്ല...... കുറച്ചുനേരം..... ഒറ്റക്കിരുന്നപ്പോ.... മനസ്സിനൊരു ആശ്വാസം..........
.
.
.
ഞാൻ പതിയെ വണ്ടിയുടെ അടുത്തേക്ക് നടന്നു..... എങ്ങോട്ട് പോകണം.... വീട്ടിലേക്കോ..... അതോ സ്കൂളിലേക്കോ...... സ്കൂളിൽ ഇപ്പൊ ഫങ്ക്ഷന് ഒക്കെ കഴിഞ്ഞുകാണും..... വീട്ടിൽ പോയ..... അവന്മാർ ചിലപ്പോ എന്നെ അന്വേഷിച്ചവിടെ വരും.........
.
...എന്തെങ്കിലും ആകട്ടെ.....ഞാൻ നേരെ വണ്ടിയുമെടുത്തു..... വിട്ടു......ഞാൻ ബസ് കേറാറുള്ള... സ്റ്റോപ്പ് എത്തിയപ്പോ..... അവിടെ.... ഷാനു ചേട്ടായി... പിന്നെ... അവിടുത്തെ രണ്ടുമൂന്നു...ചേട്ടന്മാരും.... കോഴിക്കടയുടെ ഫ്രണ്ടിൽ നിക്കുന്നു... ഞാൻ അവരുടെടുത്ത നിർത്തി........
.
.
.
ടാ.. അനി നീ എവിടെ പോയാത......
.
.
ഞാൻ ചുമ്മാ ഇറങ്ങിയത്.... അല്ല ഇതെന്താ എല്ലാവരും കൂടി.... ഇവിടെ...... എന്താ പരുപാടി.....
.
.
.
ടാ ഞങ്ങൾ
💬 Comments
View all comments