എൻ്റെ മാളു] [Thomas Shelby]

📝 Ongoing

👁 760.1K views ❤ 1.2K likes 💬 172 comments

ഞാൻ ആദ്യമേ എന്റെ മാളു എന്ന പേരിലൊരു കഥ പബ്ലിഷ് ചെയ്‌തിരുന്നു.... കുറച്ച് സാങ്കേതിക പ്രശ്നങ്ങൾമൂലം.... ബാക്കി ഭാഗം.... പബ്ലിഷ് ആയില്ല...... അതുകൊണ്ട്.... കുറച്ച് തിരുത്തലുകളും.... മാറ്റങ്ങളും വരുത്തി.... കഥ ഒന്നുകൂടി എഴുതുകയാണ്..... ആദ്യഭാഗത്തിന് വേണ്ടി എഴുതി വെച്ചിരുന്ന... രണ്ടു ഭാഗങ്ങൾ കുടി ഇതിനൊപ്പം ചേർക്കുന്നു...... എല്ലാവരും വായിച്ചു അഭിപ്രായം പറയുക..... നേരത്തെ പറഞ്ഞതുപോലെ.... എന്റെ ജീവിതത്തിൽ. നടന്നതും... നടന്നിരുന്നെങ്കിലെന്നു ആഗ്രഹിച്ചതുമായ... ഭാഗങ്ങൾ.... കൂട്ടിച്ചേർത്താണ്... എഴുതിയിരിക്കുന്നത്..... യഥാർത്ഥ പേരുകളോ സ്ഥലങ്ങളോ... ഇവിടെ എഴുതുന്നില്ല...... . . . . 

📚 Chapters

3 published

Related Stories

💬 Comments

View all comments