← Back to എൻ്റെ മാളു [edited version] [Thomas Shelby]

Comments

എൻ്റെ മാളു [edited version] [Thomas Shelby] · approved reader discussion

Mouli • 21-11-2023 20:40

Woww

Ahamed • 17-09-2021 19:51

Entha varathe innu upload cheythathale

Thomas Shelby • 17-09-2021 20:58

Yes bro.. ravile upload cheyithirunnu...publish akatheth enthanenu ariyilla...

Ahamed • 17-09-2021 21:45

Onnude upload chythu nokku bro illel ivare enghanellum inform cheyy

Kalipan • 15-09-2021 10:58

അടുത്ത പാർട്ട്‌ ഇന്ന് ഉണ്ടാവോ ബ്രോ. പ്ലീസ് റിപ്ലൈ

Thomas Shelby • 15-09-2021 23:14

ഇന്നുണ്ടാകില്ല ബ്രോ.... അൽമോസ്റ് എഴുതി തീരാറായി.... കുറച്ച് ജോലിതിരക്ക് കാരണം എഴുതാൻ സാധിച്ചില്ല..... രണ്ട ദിവസത്തിനുള്ളിൽ തീർച്ചയായും ഉണ്ടാകും.....

Kalipan • 17-09-2021 09:21

ഇന്ന് വരോ ബ്രോ അടുത്ത പാർട്ട്‌

Thomas Shelby • 17-09-2021 10:49

അപ്‌ലോഡ് ചെയ്തിട്ടുണ്ട്... ബ്രോ....

Aj reader • 13-09-2021 16:28

Ok aanu bro lag onnullya.... korach viraham nammakkum kittanam ennale orith ullu....college life insidents korach add cheyyanu thonni appo oru collegeil poyapolundavum verum malu mathram aavumpo oru haram ella pilleru collegenkilum polikkattenn.... pinne ethra aayalum school plus two college oke parayathe ariyathe poya aathmartha pranayangalde shavaparambaanallo✌.... all the best?

Thomas Shelby • 13-09-2021 18:14

❤❤ എന്റെ പ്രണയത്തിന്റെ തുടക്കവും ഒടുക്കവും മാളു തന്നെ വേണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ.....പിന്നെ കോളേജ് ജീവിതത്തിലെ... രസകരമായ സംഭവങ്ങളും കൂട്ടി ചേർക്കുന്നുണ്ട്..അടുത്ത ഭാഗത്തിൽ........ പ്രണയം... മാത്രം ഒരു ചോദ്യചിഹ്നമാണ്...... ?എന്നിരുന്നാലും..... നന്നായി എഴുതാൻ ശ്രേമിക്കാം.....

Kalipan • 13-09-2021 07:05

അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

Thomas Shelby • 13-09-2021 09:30

Randu moonu vasathinullil undakum Bro

aravindhtitu • 12-09-2021 14:47

കഥ സൂപ്പർ ആണ് ബാക്കി േവണം

Thomas Shelby • 13-09-2021 09:31

Thankyou

Cyrus • 12-09-2021 12:18

തുടക്കം വളരെ നല്ലത്....
ബാക്കി എത്രയും വേഗം വേണം.... ?

Thomas Shelby • 13-09-2021 09:31

❤❤

ചെകുത്താന്‍ • 11-09-2021 17:10

Nannaytund

Thomas Shelby • 11-09-2021 20:27

Thankyouu

Haritha • 11-09-2021 03:26

Is it the same old"Night King "

Thomas Shelby • 11-09-2021 04:01

Sorry didn't get you !!?

MR. കിംഗ് ലയർ • 11-09-2021 01:00

മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും ഓർക്കാൻ ഈ കഥ ഒരു കാരണമായി.!
?????

നല്ല രസമുള്ള എഴുത്ത്.!!
ഒഴുക്കോടെ വായിക്കാൻ സാധിച്ചു.!
ഇടക്കൊക്കെ നെഞ്ചിൽ ഒരു വിങ്ങൽ ഒക്കെ ഉണ്ടായിട്ടോ.!
അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.!

സ്നേഹത്തോടെ
കിംഗ് ലയർ

Thomas Shelby • 11-09-2021 04:04

❤? രാജാനുണയാ.... താങ്കളുടെ... കഥകൾ ഞാൻ വായിക്കാറുണ്ട്.... അതിന്റെയൊക്കെ ആരാധകനുമാണ് ഞാൻ..... ഈ കമന്റ്‌ ??ഇനിയും മുന്നോട്ടെഴുതാൻ..വളരെയധികം പ്രചോദനം... തരുന്നു......... താങ്ക്യൂ.......... ❤❤❤

ചിറക്കൽ ശ്രീഹരി • 10-09-2021 23:56

ഞാൻ ഇവിടെ വർഷങ്ങളായി കയറി വായിച്ചതിൽ ഒന്നിൽ പോലും കമന്റ്‌ ഇട്ടിട്ടില്ല.ഇതിപ്പോ ഇടാതിരിക്കാൻ എനിക്ക് പറ്റാത്തോണ്ടാ.

വാക്കുകൾ കൊണ്ടാണോ, അതോ എന്നെ തന്നെ കാണിച്ചുകൊണ്ടാണോ എന്നറിയില്ല.ഈ 37 പേജുകൾ എന്റെ കണ്ണ് നിറച്ചു, മനസ്സ് കവിഞ്ഞു. നഷ്ടപെടുന്ന പലതിനെയും ഓർത്തു ഉള്ള് നീറി. പറഞ്ഞറിയിക്കാൻ പറ്റില്ല എനിക്ക് എങ്ങനെ അനുഭവപെട്ടു എന്ന്. തുടരണം എന്ന് അപേക്ഷ തന്നെയാണ്. ജീവിതത്തിൽ എനിക്ക് കിട്ടാതെ പോയ, ഒരുപാട് ഉള്ളിൽ കൊണ്ടുനടന്ന ആ ഇഷ്ടം കഥയിലെ നായകന് കിട്ടുന്നത് കാണാൻ വല്ലാത്തൊരു മോഹം.അവർ ഒന്നിക്കണം, അവൾ മാറ്റാരുടേതും ആയിരുന്നിരിക്കരുത്. കഥയിലെങ്കിലും സ്നേഹത്തിന്റെ വില അവൾ അറിയട്ടെ........

Thomas Shelby • 11-09-2021 04:06

"കഥയിലെങ്കിലും" അതൊരു വല്ലാത്ത വാക്കാണ് ശ്രീഹരി...... ?

ലങ്കാധിപതി രാവണൻ • 10-09-2021 23:55

ബ്രോ   സൂപ്പർ  സ്റ്റോറി  ♥️♥️♥️

Waiting for next part

Thomas Shelby • 11-09-2021 04:06

❤❤❤?

Ambu • 10-09-2021 23:27

Super bro...

Waiting for next part...

Thomas Shelby • 10-09-2021 23:52

Thanku machane

solaris⚡_Knight? • 10-09-2021 23:09

Nice Story, vayichu kazhinjappol oru paadu feel aayiii.kure Nalla memmoriesilekku thirike poyiii!!
Sometimes story vayichu feel aakumbol vayikkunnathu stop cheythittu,pazhaye karyangal alochikkum.athil sangadam,sandhosham,love,friendship,Ellam ormavarum,athellam alochichu aah feel mariyitta bakki vayichathu.
So Oru Happy ending pradheekshikkunnu..
Real lifil ee karyathil tragedy nerittathu kondakanam,Oru Story aanenkilum athu happy ending aavanam ennu aagrahikkunnathu.
Offcourse ee Katha vayichappol kittiya feelum athinoru reason aanu...
So I am very excited and eagerly waiting for next part's.
Tragedy aakkalle Mann!!!
Orupadu lag illathe aduthu partukal thannekkane!!!!

Thomas Shelby • 10-09-2021 23:52

Nallathupole avasanipikanamennu thannebagrahikkunnu broo.....ezhuthi varumbo engane akumennu oru ideam illa .....Lag adippikathirkan try cheyunund broo.. already ezhuthi thudangyttund.....and really happy to see this comment man....❤❤❤❤

solaris⚡_Knight? • 11-09-2021 03:51

Me too

Akshay • 10-09-2021 22:15

കൊള്ളാം ബ്രൊ ♥️

Thomas Shelby • 10-09-2021 23:49

Thankyou Bro

VISHNU • 10-09-2021 20:22

നന്നായിട്ടുണ്ട് bro❤️❤️

Thomas Shelby • 10-09-2021 23:50

Thanks broo

Leo • 10-09-2021 20:08

Ini malu venda ketto, aval venda, oyivake

Thomas Shelby • 11-09-2021 04:08

മാളുവില്ലാതെ.... അറിയില്ല ലിയോ... ?

Adam • 10-09-2021 18:02

Adipoli nalla reethiyil avasanippikane illel ithangane manassilu kedakkum. Kadhak vann feel aanu. athu njan school timilu premichathu kondakum...?

Thomas Shelby • 10-09-2021 18:13

Exactly........ ❤❤❤❤ Orikkalum marakkan pattatha anubhavamanu broo...

Kalipan • 10-09-2021 19:07

സത്യം. വായിച്ചു ശെരിക്കും ഫീൽ ആയ്യി

Thomas Shelby • 10-09-2021 19:12

Thankyou brooo

Thomas shelby • 10-09-2021 17:51

❤❤❤❤?

Jaganathan • 10-09-2021 17:11

മച്ചാനെ തുടക്കം അടിപൊളി ആയിട്ടുണ്ട് ബാക്കിയും ഇതുപോലെ നല്ല ഫ്ളോവിൽ അങ് പോന്നോട്ടെ .. എത്രയും വേഗം എന്ന് പറയുന്നില്ല , എന്നാലും പറ്റുന്ന പോലെ പെട്ടന്ന് അടുത്ത ഭാഗം തരണം ..
മിക്ക സ്ഥലങ്ങളിലും സ്കൂൾ ലൈഫെലിയ്ക്ക് പോയി ..
സ്നേഹത്തോടെ
Jaganathan

Thomas shelby • 10-09-2021 17:50

സ്കൂൾ ജീവിതമായിരുന്നു... ഏറ്റവും പ്രിയപെട്ടത് അതുകൊണ്ടാണത്.... ഇത്രയധികം വലിച്ചുനീട്ടിയത്..... അടുത്ത ഭാഗം..... എത്രയും വേഗം..... ഇട്ടേക്കാം......

Kalipan • 10-09-2021 16:59

ഈ കഥ എഡിറ്റഡ് വേർഷൻ അല്ലാതെ ഉണ്ടോ

Thomas shelby • 10-09-2021 17:51

Edited allathathu already first part…sitil kidappund…ente maalu.1 ennaperilund…

Kalipan • 10-09-2021 19:12

കാണുന്നില്ലല്ലോ ബ്രൊ. ബ്രോയുടെ കഥ തന്നെ anno അതും

Thomas Shelby • 10-09-2021 19:22

Chelapol remove ayi kanum bro...njanum nokkiyit kandilla...

Kalipan • 10-09-2021 19:33

ഈ കഥ ശരിക്കും ഫീൽ ആയ്യി സ്കൂൾ കാലത്തേക്ക് പോയ്യി

ospreygrey • 10-09-2021 16:20

??????
Waiting for next part....

Thomas shelby • 10-09-2021 17:51

Edited allathathu already first part...sitil kidappund...ente maalu.1 ennaperilund...

Jk • 10-09-2021 16:09

Waiting ❤️❤️

Thomas Shelby • 10-09-2021 16:35

❤❤❤❤??

?.?.? • 10-09-2021 15:50

ഒരു കാർട്ടൂണിന്റെ ഫുൾ സ്ക്രിപ്റ്റ് ആൻഡ് ഇമേജസ് തരാം എഡിറ്റ് ചെയ്തു പൂശാമോ?!!

?.?.? • 10-09-2021 15:53

Oh Shit, It was Sheldon Cooper !!
My mistake.

Thomas Shelby • 10-09-2021 16:24

നശിപ്പിച്ചു കയിൽ താരാണെങ്കിൽ ഒരു കൈ നോക്കാം..... N?????