0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Thomas Shelby Read All Parts 2.4K

സാധനം എടുത്തപ്പോൾ ഒരു ഫോൺ...... എനിക്കദ്യം വിശ്വാസം ആയില്ല.... Box തുറന്ന് നോക്കിയപ്പോ... അതെ.... ഫോൺ തന്നെ.......സോണി എക്സ്പീരിയ E...

ഞാൻ ഒന്നുടെ അച്ഛന്റെ മുഖത്തേക്ക് നോക്കി..... എന്റപ്പാൻ തന്നെയല്ലേ..... അതേലോ......

ഞാൻ - സത്യം പറ എന്താ ഉദ്ദേശം.....

അമ്മ - എന്തുദേശം.....

ഞാൻ - സാധാരണ എന്തെങ്കിലും ചോദിച്ചു പുറകെ നടന്നാലും വാങ്ങി തരാത്തയാളിപ്പോ..... ചോദിക്കാതെ തന്നെ.... ഫോൺ മേടിച്ചു തന്നിരിക്കുന്നു...... എന്തോ ഉണ്ടല്ലോ.....

അമ്മ - അങ്ങനെയാണോ എന്നാ അതുങ്ങു തന്നേക്കു.....

ഞാൻ - അയ്യോ അതുവേണ്ട...... സംഭവം എനിക്കിഷ്ട്ടായി..... താങ്ക്യൂ പിതാജി.....

അച്ഛൻ - വെൽക്കം പുത്രാ......

.

.

.

എനിക്കെന്നാലും അത്രക്കങ്ങോട്ട് വിശ്വാസം വന്നില്ല..... ആ.... എന്തേലും ആട്ടെ...... നമ്മടെ വീട്ടുകാരല്ലേ..... കിണറ്റിൽ ചാടാനൊന്നും പറയില്ലലോ........

.

.

. ഞാൻ പിറ്റേണ് തന്നെ രാഹുലിനെയും.... രാജപ്പോനേം എല്ലാം കൂട്ടി..... ഒന്ന് കറങ്ങാൻ പോയി... ഫോണിൽ കുറെ ഫോട്ടോസ് ഒക്കെ എടുത്തു........ വിനോദും ഉണ്ടായിരുന്നു....

കുറെ കറങ്ങി...... അടിപൊളിയായിരുന്നു.... ഞാൻ 18 ആയപ്പോ തന്നെ..... ലൈസെൻസിന് അപേക്ഷിച്ചു.... ഓടിക്കാൻ അറിയാവുന്നുണ്ട്.... ബുദ്ധിമുട്ടൊന്നും ഇണ്ടായില്ല......1മാസം കൊണ്ട് സാധനം കൈയിൽ കിട്ടി....... കാറും ചേർത്താണെടുത്തത്......

.

.

.

പിന്നെ കറക്കം ഫുൾ.... ബൈക്കിലായിരുന്നു.... അച്ഛന്റെ പഴയ ബൈക്കും... രാജപ്പന്റപ്പന്റെ സ്കൂട്ടറും ഒക്കെയായി...... മാക്സിമം.... മാളുവിന്റെ ഓർമ്മകൾ.... ഇല്ലാതെയാക്കാൻ ഞാൻ ശ്രേമിച്ചു........ എങ്കിലും എപ്പോളെങ്കിലും...... ഓർക്കാതെ ഇരിക്കാനും പറ്റുന്നുണ്ടയില്ല........... ട്രിപ്പ്‌ തത്കാലം വേണ്ടെന്നു വെച്ച്...... വണ്ടി ഒകെ എടുത്തിട്ടക്കാമെന്നു..... വീട്ടുകാരും പറഞ്ഞു.... പിന്നെ കൂടുതൽ ചൊറിയാനോനും നിന്നില്ല.......

.

.

.

💬 Comments

View all comments