Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
വെച്ചാരുന്നു അതോരൂസം ഈ പിശാശു കണ്ടു അതുപറഞ്ഞു കുറേനാൾ എന്നെ ബ്ലാക്‌മെയ്ലിംഗ് ഒക്കെആയിരുന്നു...
അനു - പതിവില്ലാതെ രാവിലെ കുളിച്ചെങ്ങോട്ടാ സർ....
ഞാൻ - നിന്റപ്പന് പെണ്ണാലോചിക്കാൻ തിന്നെങ്കിൽ എണീച്ചുപോടി....
അനു - അമ്മേ ദേ ഈ ചേട്ടായി.......
അമ്മ - എന്തോന്നാ പിള്ളേരെ രാവിലെതന്നെ രണ്ടുംകൂടി...ആാാ... ഹാ... അല്ല ഇതാരായിതു പതിവില്ലാത്ത കാഴ്ചയാണല്ലോ.... എന്നെ നോക്കി അമ്മയുമിട്ടു ഒരു ലോഡ് പുച്ഛം...
ഞാൻ - ക്ലാസ്സ് തുടങ്യല്ലേ അതോണ്ട് നന്നാവാൻ തീരുമാനിച്ചു..
അമ്മ -എത്രനാളത്തേക്കാണാവോ.....ദേ ചായ ഇരിക്കണു കുടിച്ചിട്ട് വേഗം പോകാൻ നോക്ക് രണ്ടും...
ഞാൻ കഴിച്ചെന്നു വരുത്തി... വേഗം ബാഗും എടുത്തിറങ്ങി... അനു കൂട്ടുകാരികളുടെ കൂടയാണ് വരുന്നത്..വീടിന്റെ അടുത്തുന് രണ്ടെണ്ണം ഉണ്ട്... ഒരാൾ അവളുടെ ക്ലാസ്സിലാണ് മറ്റേത് 8ഇലാണ് ചിഞ്ചു ഞങ്ങടെ അടുത്ത് തന്നെയാണ് വീടും ഇടക്ക് വീട്ടിലൊക്കെ വരാരൊണ്ട് അവളുടെമ്മേം എന്റമ്മേം നല്ല ഫ്രണ്ട്സും ആണ്....
ഞാൻ വഴിലേക്ക് ഇറങ്ങ്യപോ സ്മിതേച്ചി തുണി കഴുകുന്നു.... ആ അലക്കു ഒന്ന് കാണേണ്ട കാഴ്ച തന്നെയാണത്... അധികം നേരം നിന്നാൽ ശെരിയാവില്ലന് തോണിയൊണ്ട്. ഞാൻ വേഗം സ്ഥലംവിട്ടു.... പോണവഴി.. രാഹുലിന്റെ വീട്ടികേറി. അവൻ റെഡി ആയിരിക്കുയായിരുന്നു..അവനേം കൂട്ടി ഞങ്ങൾ നടന്നു...അവൻ പോകുന്നവഴി മുഴുവൻ എന്തൊക്കയോ പറയുന്നുണ്ടേലും എന്റെ തലയിലൊന്നും കേറിയില്ല ..എങ്ങനേലും സ്കൂളിൽ എത്തിയാൽ മതിയെന്നാരുന്നു
സ്കൂളിൽ എത്തിയപ്പോ നല്ല രസം ആകെമൊത്തം അലങ്കരിച്ചു... പൂവൊക്കെ തൂക്കി .... എല്ലാംകൂടി കളർ ആയിട്ടൊണ്ട് ... ക്ലാസ്സ് എവിടെയാണെന്ന് നേരത്തെ അറിയാവുന്നോണ്ട് നേരെ അങ്ങോട്ടേക്ക് നടന്നു... ഓരോ അടി വെക്കുമ്പോളും എന്റെ നെഞ്ചിൽ പെരുമ്പാറ മുഴങ്ങുകയായിരുന്നു.... ക്ലാസ്സിൽ എത്തി അകത്തേക്കി കേറിയപ്പോ ആദ്യം നോക്കിയത് ഗേൾസിന്റെ സൈഡിലെ ഫസ്റ്റ് ബെഞ്ചിലേക്കാണ്...
നിരാശയായിരുന്നു ഫലം... എന്റെ മുഖം കണ്ടിട്ടാവണം,...
രാഹുൽ - അത് വരണേ ഉണ്ടാവോളായിരിക്കും മൈരേ...
ഞാൻ അവനെയൊന്നു നോക്കി പുറകിലേക്ക് പോയിരുന്നു ... ബാക്കി വാലുകളൊക്കെ വന്നിട്ടുണ്ട് ഞാൻ ആരെയും നോക്കാതെ വന്നിരിക്കണ കണ്ടിട്ടാവണം..
വിപിൻ - ഇവന്റെ മുഖമെന്താ അണ്ടി പോയ അണ്ണനെപോലെ ഇരിക്കുന്നെ... എന്താടാ രാഹുലെ..
എൽദോസ്- ഓ പ്രിയതമേനെ കാണാതൊണ്ടാകും...
ഞാൻ -
💬 Comments
View all comments