0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 2.1K

നോക്കി .....ഞാൻ വേഗം കയറി പുറകിൽ കുറച്ചുപേർ നിൽപ്പുണ്ട് അവരുടെ പുറകിലായി നിന്ന് .....

മാളുവിനെയാണ് നോക്കിയത് .....

അവളവിടെ ഫ്രണ്ടിൽ പുറത്തേക്കുനോക്കി നിൽപ്പാണ് ......

എന്തുകോലമാണെന്റെ പെണ്ണെ നിന്റെ ....എന്റെ മനസ്സറിയാത്ത പറഞ്ഞുപോയി .....

കുറച്ച ക്ഷീണിച്ചുട്ടുണ്ട് ......കണ്ണൊക്കെ കുഴിഞ്ഞിരിക്കുന്നു .....കണ്ണിനുചുറ്റും കറുപ്പ്....ഈ പെണ്ണുറങ്ങാറില്ലേ .....ഞാനോർത്തു (പണ്ട് വിപിന്റെയും മാളുവിന്റെയും വാർത്ത അറിഞ്ഞപ്പോൾ കുറച്ചുകാലം ഞാനും ഇങ്ങനെയായിരുന്നു )

.

.

.

ചിരിയും സന്തോഷവും മാത്രം ഉണ്ടായിരുന്ന ആ മുഖത്തിപ്പോൾ എന്ത്‌ വികാരമാണെന്നു മനസിലാകുന്നെ ഇല്ല ,,,,,കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോ എന്റെ സ്റ്റോപ്പ് പറയാതെ രണ്ടു സ്റ്റോപ്പ് അപ്പുറെയാണ് പറഞ്ഞത് ....മറ്റവൻ ഫ്രോന്റിൽ നില്പുണ്ട് ....അവൻ ശ്രേദ്ധിച്ചാൽ കാണുമെന്നോർത്താണ് അങ്ങനെ ചെയ്തത് ....

.

.

ടിക്കറ്റ് എടുത്തവന്റടുത്തെത്തിയപ്പോൾ .....അവൻ രണ്ടു ടിക്കറ്റ് ....അതും മാളുവിന്റെ സ്റ്റോപ്പ് ......

.

.

.

മുഖമടച്ചു അടികിട്ടിയപോലെ ആയിരുന്നു എന്റെ അവസ്ഥ .....

സങ്കടവും ദേഷ്യവും നുരപൊട്ടി വന്നു ..... പുറകിലൂടെ ചെന്നവനെ കഴുത്തു ഞെരിച്ചു കൊല്ലാനാണ് തോന്നിയത് .....

സങ്കടം സഹിക്കാതെ ഞാൻ പുറകിലേക്ക് തിരിഞ്ഞുനിന്നു .....കുറച്ചുകഴിഞ്ഞ ഞാൻ തിരഞ്ഞു നോക്കുമ്പോൾ അവളാദ്യം നിന്നപോലെ ഒരു പ്രതിമപോലെ .....ഒരു ഭാവങ്ങളും വികാരങ്ങളും ഇല്ലാതെ പുറത്തേക്കു നോക്കി നിൽക്കുന്നു ........

.

.

ആ ഭാവമാറ്റത്തിൽ തന്നെ തകർന്ന എന്റെ നെഞ്ചിലേക്ക് ഒരു കത്തി കുത്തുന്നപോലെയാണ് അവര് ഒരുമിചാണ് യാത്ര ചെയുന്നെതെന്നു ചിന്തയും വന്നിറങ്ങിയത് ........

.

.

മാളുവിനെ തന്നെ നോക്കിനിക്കുകയാണ് ഞാന് ....

പെട്ടന്നാണവൾ പുറത്തു എന്തോ തിരയുന്നപോലെ ... പയ്യെ തല

💬 Comments

View all comments