Chapter Title : എൻ്റെ മാളു 2 [Thomas Shelby]
തിരക്കുണ്ട്.....ഒരു മൂലക്ക്..... ഞങ്ങളുടെ പഴയ... ഫ്രണ്ട്‌സ്..... യദു... പിന്നെ മാളുവിന്റെ ഗാങ്.... എല്ലാവരും വന്നിട്ടില്ല..... എന്നെ കണ്ടപ്പോൾ തന്നെ എല്ലാവരും ഞട്ടി.......
ഫങ്ക്ഷന് തുടങ്ങാറായി........ അവർ പയ്യെ അകത്തേക്ക് കയറുകയാണ്.......
.
.
ഞാൻ പയ്യെ പുറകിലേക്ക് വലിഞ്ഞു.....
.
ഞാൻ പുറകിലേക്ക് നിൽക്കുന്ന കണ്ടിട്ട് രാഹുൽ... ടാ കേറുന്നില്ലെ........
.
.
.
ഞാൻ വരാം നിങ്ങൾ പൊക്കോ.......
.
.
ഞാൻ കുറച്ചുനേരം കൂടി അവിടെ നിന്നു.....ഏകദേശം....1മണിക്കൂർ ആയി.....
.
.
ടാ... നിനക്ക് കാണണ്ടേ അവളെ.....
.
. എനിക്ക് വയ്യട..... നമുക്ക് തിരിച്ചുപോകാം.......
.
.
ദേ ചുമ്മാ മനുഷ്യനെ മെനക്കെടുത്തല്ലേ..... അവളെ കണ്ടിട്ട് പോയാൽ മതി.......
.
.
ടാ ഞാൻ പറയണത്.....
. ( എനിക്ക് മാളുവിനെ കാണാനുള്ള ശക്തി ഉണ്ടായില്ല എന്നുള്ളതാണ്.. സത്യം....... ഇങ്ങോട്ടെക്ക് പോന്നപ്പോ.... ഉള്ള ധൈര്യവും... മനക്കരുത്തും ഇപ്പോൾ കിട്ടുന്നില്ല.....)
.
.
യദു അപ്പോൾ പുറത്തേക്കു വന്നു......
.
.
ടാ..... ഫുഡ് കഴികാം.. വാ......
.
.
രാജപ്പൻ - ആഹ്... വന്നതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവട്ടെ വാ... കഴികാം......
.
.
രാഹുൽ - നീ വാ.... എന്തെങ്കിലും കഴിക്കാം.......
.
.
ഞാൻ - എനിക്കൊന്നും ഇറങ്ങില്ലടാ.......
.
രാഹുൽ - കഴിക്കുന്നില്ലേൽ വേണ്ട കൂടെ വാ......
.
. നിങ്ങൾ നടന്നോ.. ഞാൻ വരാം.....
.
.
രാഹുൽ - അത് വേണ്ട നീ വാ.....
.
.
.
ഞാൻ - വരാം നീ പൊക്കോ......
💬 Comments
View all comments