0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 1K

ഇങ്ങനൊരു ദിവസം..... ആ കണ്ണിലെ... കണ്ണുനീരിന്റെ അർഥം....................

.

.

മാ.... ഹ്ഹ്മ്.... മാളു........ ഞാൻ പതിയെ വിളിച്ചു........ ആ വിളിയിൽ എന്തോ പ്രതീക്ഷിച്ചെന്നപോലെ... എന്റെ പെണ്ണെന്റെ...എന്റടുത്തേക്ക് വന്നു.... എന്നെ തന്നെ തുറിച്ചു നോക്കി നിക്കുന്നു..... ആ നോട്ടം എനിക്ക് താങ്ങാൻ പറ്റുന്നുണ്ടായില്ല...... ഞാൻ ഒന്നുടെ വിളിച്ചു........ മാളു.......... വിളിച്ചത് മാത്രമേ എനിക്കൊർമയുണ്ടായുള്ളു......... ചെവിയിൽ ഒരു മൂളൽ മാത്രം.........

.

മാളു - എവിടെയായിരുന്നു ഇത്രയും നാളും....

.

അതിനു മറുപടി പറയാൻ എനിക്ക് പറ്റിയില്ല.... അത്രക്കും നല്ല അടിയാണ് കിട്ടിയത്..... കണ്ണ് തുറക്കുമ്പോ ഞാൻ കാണുന്നത്..... എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നു...കരയുന്ന മാളുവിനെയാണ്.........

.

കുറച്ചുനേരം...കഴിഞ്ഞിട്ടും കരച്ചിൽ നില്കാതെ വന്നപ്പോ...... ഞാൻ പതിയെ.......മാളു........

.

.

.പെട്ടന്നെന്തോ.... ഓർത്തപോലെ എന്റെ നെഞ്ചിൽ നിന്നും മാറി...നിന്നു മുഖം തുടച്ച്... പോകാൻ തിരഞ്ഞ പെണ്ണിന്റെ കയ്യിൽ....ഞാൻ പിടിച്ചു...... മാളു......

.

.

വേണ്ട അനീ.... അങ്ങനെ വിളിക്കണ്ട.......

.

.

മാളു ഞാൻ..........

.

പ്ലീസ്‌ അനീ......... ഈ വിളി കേൾക്കാൻ ഞാൻ ആഹ്രഹിച്ചിരുന്നപ്പോളൊന്നും നീ വന്നിട്ടില്ല......... എന്നിട്ടിപ്പോ........ വീണ്ടും പോകാൻ തിരിഞ്ഞ മാളു ഒന്നുടെ എന്നെ നോക്കി.........

.

നിനക്കെന്നോടുള്ള സ്നേഹമൊക്കെ കള്ളമായിരുന്നോ അനീ.........

നിനക്കെന്നെ ഇഷ്ട്ടമാണെന്ന് അറിഞ്ഞപ്പോൾ മുതൽ അത് നിന്റെ നാവിൽ നിന്നുതന്നെ കേൾക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട്...

..ഒരിക്കൽ പോലും നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല, അന്ന് അവസാനമായി... കണ്ടപ്പോൾ പോലും......

എന്നിട്ടും ഞാൻ കാത്തിരുന്നു അനീ...... നീ ഒരു തവണ എങ്കിലും എന്റെ മുന്നിൽ വരും.... എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിലും.... എന്നെ കാണാനെങ്കിലും

💬 Comments

View all comments