← Back to എൻ്റെ മാളു 3 [Thomas Shelby]

Comments

എൻ്റെ മാളു] [Thomas Shelby] · approved reader discussion

Jinn • 11-02-2024 15:39

Baakki?

Jinn • 10-12-2023 22:05

Bro tail end verumo pls reply

Thomas Shelby • 11-12-2023 21:37

Varum bro..ee month thanne

Jinn • 06-12-2023 15:09

Bro pls oru tail end koodi idumo avarude kalyanavum, avarude happy lifum athra mathram plsss

സേതുരാമന്‍ • 29-11-2023 14:42

പ്രിയപ്പെട്ട തോമസ്‌, താങ്കള്‍ ആവശ്യപ്പെട്ടപ്രകാരം ഞാന്‍ കഥ മുഴുവന്‍ വായിച്ചു, നല്ലൊരു കലാലയ പ്രണയകഥ എന്നാണ് ആദ്യത്തെ അഭിപ്രായം. ഇത് പക്ഷെ https://kadhakal.com എന്ന സൈറ്റില്‍ അല്ലെ വരണ്ടത് എന്ന ചോദ്യമാണ് അടുത്തത്, ഇത്തരത്തില്‍ ഉള്ളൊരു പ്രണയകാവ്യം എന്തിനാണ് കമ്പി സൈറ്റില്‍ ഇട്ടത്? ഉത്തരം എന്ത് തന്നെയായാലും ഭംഗിയായി അവസാനിപ്പിക്കാന്‍ ഈ കഥക്കൊരു എപ്പിലോഗ് നല്ലതാണ്. അനിലിന്‍റെ ക്യാരക്റ്റര്‍ ഉള്ള നട്ടെല്ലില്ലാത്ത പലരെയും ഞാനും എന്‍റെ ജീവിതത്തിനിടക്ക് കണ്ടിട്ടുണ്ട്, ഞാന്‍ ഒരു മാന്യനാണ്, എന്‍റെ ഉള്ളിലുള്ള നന്മമരം അതിന് ചുറ്റുമുള്ള  കാര്യങ്ങള്‍ ഇതെല്ലാം മറ്റുള്ളവര്‍ ഞാന്‍ പറയാതെ തന്നെ മനസ്സിലാക്കണം, ഇല്ലെങ്കില്‍ ഞാന്‍ നീറിക്കൊണ്ടിരിക്കും എന്നെ സ്നേഹിക്കുന്നവരെയും ഞാന്‍ അത്തരത്തില്‍ തന്നെ വെണ്ണീറാക്കും എന്ന തരത്തില്‍ ഉള്ളവര്‍. ഇത് അവന്‍റെ ബലഹീനതയാണ്. സ്നേഹിക്കുന്ന പെണ്ണിനെ കളഞ്ഞിട്ട്, ആരെങ്കിലും വെള്ളമടിക്കാനായി വാഗമണ്ണിലെക്ക് വിളിച്ചാല്‍ അവരുടെ കൂടെ പോകുന്നവര്‍.........ഇനിയും അനില്‍ പാവം മാളുവിനെ കളഞ്ഞിട്ട് പോവില്ല എന്ന് എന്താണ് ഉറപ്പ്?  അപ്പോള്‍ തീര്‍ച്ചയായും ഒരു എപ്പിലോഗിലൂടെ ബാക്കി താങ്കളുടെ മനസ്സിലുള്ള കഥ കൂടി പറയുന്നതാണ് നല്ലത്.

Thomas Shelby • 30-11-2023 09:41

സത്യം പറഞ്ഞാൽ... ഇതിന്റെ ആദ്യ ഭാഗത്തിൽ കുറച്ച് കമ്പിയൊക്കെ ഉണ്ടായിരുന്നു ബ്രോ.... എഴുതി തുടങ്ങിയപ്പോൾ കമ്പിയെല്ലാം ഉൾപെടുത്തിയുള്ള കഥയാണ് ഉദേശിച്ചത്‌ പിന്നീട് എഴുതി വന്നപ്പോൾ അതൊന്നും വേണ്ടായെന്നു വെക്കുകയായിരുന്നു.... അതുകൊണ്ടാണ് ആദ്യ ഭാഗത്തിന് എഡിറ്റഡ് വേർഷൻ..
..
...
താങ്കളുടെ... നിർദേശം ..വളരെ നല്ല രീതിയിൽ തന്നെ ഉൾക്കൊണ്ട്‌ tail എൻഡിൽ ഉൾപ്പെടുത്തി മുന്നോട്ട് പോകാൻ ഞാൻ ശ്രമിക്കാം... ശെരിയാണ്... അനിൽ ഇനിയും പോകില്ലെന്ന് എന്താണുറപ്പ്....താങ്ക്യൂ സേതുരാമൻ .. For the  suggestion... താങ്ക്സ് alot

Jinn • 06-12-2023 15:31

Bro ee nalla prenaya storyude tail endil cheating, onnum venda bro. Nalla Happy end mathi

തോമസ് • 24-11-2023 23:33

ഇതിൽ ഒരു കല്യാണം കൂടെ മതി ബ്രോ.. വേണമെങ്കിൽ... ഒരു ദിവ്യ പ്രേമത്തിൽ കമ്പി കയറ്റാതെ ഇടിക്കുന്നതാണ് നല്ലത്... ഇതുവരെ സൂപ്പർ

Mouli • 21-11-2023 20:40

Woww

ആരുഷ് • 15-06-2022 21:02

മാൻ tail end കാണുമോ ❓

അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി ❤️

aravindhtitu • 08-12-2021 17:37

കഥ സൂപ്പർ ആണ്❤️

aravindhtitu • 08-12-2021 17:36

ഹലോ ഇതിന്റെ അടുത്ത ഭാഗം കൂടി എഴുത്തുമോ

G • 08-12-2021 02:04

Senti scene aya kond pathiyil vayana nirthirunu innu anu 2,3 part vaiche nalla oru avasanam kittilo last part udane varumenu prethishikunu

Vishnu Ravi • 08-11-2021 12:18

Bro super ayittund polichu,

Padakkam Basheer • 16-10-2021 07:35

ഇതിന്റെ അടുത്ത പാർട്ട്‌ വരാറായോ ബ്രോ. കട്ട വെയ്റ്റ്ങ്

Aj reader • 13-10-2021 14:10

Baki pratheekshichu thanneyaanu erikkunnath....

ചെകുത്താന്‍ • 07-10-2021 21:25

Nthayalm  baki   venm...  ithingne   nirthit povan   njangal  sammathikkilla

Thomas Shelby • 08-10-2021 19:31

എഴുത്തിലാണ് ബ്രോ..... കൂടെ ജോലി തിരക്കും ഉള്ളതുകൊണ്ട്... കുറച്ചേ. എഴുതാൻ പറ്റുന്നുള്ളു..... ❤❤❤❤❤  എന്തായാലും ഒരു ഭാഗം കൂടി ഉണ്ടാകും......

Mouli • 21-11-2023 22:05

Thanks

♗ 丂??卂ภ ☠️ • 06-10-2021 22:19

മച്ചാനെ തന്നെ സമ്മതിച്ചു തന്നിരിക്കുന്നു....... പലപ്പോഴും കഥ വായിക്കുമ്പോൾ നീന , mk , അർജുൻ ദേവ്, പ്രവാസി ഇവരുടെ എഴുത്തുകൾ ഓർമ വന്നു......മനസിനെ തൊട്ട് എഴുതാൻ തനിക്ക് നല്ല കഴിവ് ഉണ്ട്......ഈ കഴിവ് ഒന്നു കൂടി പോളിഷ് ചെയ്താൽ എഴുത്ത് തന്റെ കയ്യിൽ നിൽക്കും.........എല്ലാവരേം പോലെ ഇതിന്റെ ഒരു പാർട്ട് കൂടി വേണം....

പിന്നെ കൊറച്ചു കൂടി ഹാപ്പി മൂഡിൽ ഉള്ള ഒരു കഥ കൂടി എഴുത്തണംട്ടോ????

Thomas Shelby • 08-10-2021 21:53

♥️♥️♥️❣️?

Jaganathan • 30-09-2021 11:18

മച്ചാനെ അടിപൊളി ആയിട്ടുണ്ട് , ഈ പാർട്ട് വായിക്കാൻ വൈകി ..   നല്ല ഫീലും flowyum   3 പാർട്ടിലും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ  ഓരോ ഭാഗവും ശരിക്കും ആസ്വദിച്ച് വായിച്ചു ,  .. മച്ചാനെ ഇതിന്റെ ബാക്കി കൂടെ എഴുതാൻ പറ്റുമോ  , അവരുടെ ഇനി ഉള്ള ജീവിതവും , കല്യാണവും  ഒക്കെ ...
ഇനിയും ഇതുപോലെ നല്ല കഥകൾ ആയിട്ട് വീണ്ടും വരണം ?
സ്നേഹത്തോടെ
jAGANATHAN

Thomas Shelby • 06-10-2021 13:45

തിരക്കിലായിരുന്നു... മച്ചാനെ... എഴുതുന്നുണ്ട്... ഇനിയും... ഇതിന്റെ തുടർച്ചയും... ഉണ്ടാകും...

Thomas Shelby • 08-10-2021 19:32

സ്നേഹമുള്ള വാക്കുകൾക്ക് ഒത്തിരി നന്ദി ജഗന്നാഥൻ.... ❤❤❤?   ഒരു tail end കൂടി എഴുതുന്നുണ്ട്......

Akshay • 29-09-2021 01:37

കുറച്ചുകുടെ മുന്നോട്ട് പോട്ടെ ബ്രൊ അവരുടെ ലൈഫ് എന്നിട്ട് നിർത്താം ?

Thomas Shelby • 29-09-2021 01:01

Sure Bro

പ്രണയ മഴ • 28-09-2021 14:47

അവരെ ഒന്നിപ്പിക്കു ബ്രോ എന്നിട്ട് അവരുടെ കുറച്ചു ജീവിതം കൂടി അവരുടെ പ്രണയ നിമിഷങ്ങളും അതും കൂടി എഴുതു ബ്രോ കാത്തിരിക്കാം ഒരു പരാതിയും ഇല്ല

Thomas Shelby • 29-09-2021 01:01

♥️♥️♥️

Praveen Alex • 28-09-2021 12:27

Bakki koode ezhuthu

Thomas Shelby • 29-09-2021 01:05

❤

Rose Petal • 28-09-2021 12:14

This is the beginning..... not the end.
Waiting for the epilogue.

Thomas Shelby • 29-09-2021 01:01

♥️♥️?

A_D_I_T_Y_A_N • 28-09-2021 11:51

Avasaanichu enn kanndappo nettipoyi..pinne oru thudarchaunndaagum enn predheekksha? waiting aan iniyum venam?

Thomas Shelby • 29-09-2021 01:02

Theerchayayum varum

aravindhtitu • 28-09-2021 11:20

കഥ വളരെ നല്ലത് ആണ്❤️❤️??????
വായിച്ച് കഴിഞ്ഞേപ്പാൾ ഒരു വല്ലാത്ത ഫീൽ?
ബാക്കി കുടി എഴുതാൻ പറ്റുമോ
ഒന്നിക്കുന്നത് കാണാൻ ഒരു???

Thomas Shelby • 29-09-2021 01:02

Ezhutham ♥️♥️

Muvattupuzhakkaaran • 28-09-2021 07:42

Tail end വേണം bro. അവരുടെ പ്രണയം അവന്‍ വീട്ടില്‍ വന്ന് സംസാരിക്കുന്നത് അവന്റെ വീട്ടിലെ situation kalyaanam കല്യാണം കഴിഞ്ഞുള്ള കുറച്ച് episodes അതും കൂടെ എഴുതി നിര്‍തു ഇത് incomplete aan

Thomas Shelby • 29-09-2021 01:02

,♥️♥️♥️ ezhutham bro

Ambadi • 28-09-2021 00:52

കാത്തിരുന്നു വായിച്ച പാര്‍ട്ടാണിത്.. ഒരുപാട് ഇഷ്ട്ടപെട്ടു.. പ്രണയിക്കുന്നവർ ഒന്നിക്കട്ടേന്ന്... എന്തിനാണ് അതിൽ കുറേ ട്വിസ്റ്റ് വലിച്ച് കേറ്റി അവരെ തമ്മില്‍ അകറ്റി കഥയെ ബോര്‍ ആക്കുന്നത്. . അവരുടെ പ്രണയ കാലവും വിവാഹജീവിതവും ചേര്‍ത്ത് മറ്റൊരു ഭാഗം കൂടെ പ്രതീക്ഷിക്കുന്നു. .

Thomas Shelby • 29-09-2021 01:03

Theerchayayum undakum ♥️♥️♥️?

Mr.Starck • 27-09-2021 23:53

Tail end Thirchayittum ezhuthanam brooo...
Valarée istapettu, ❤️❤️❤️

Thomas Shelby • 29-09-2021 01:05

❤❤❤?

Thomas Shelby • 29-09-2021 01:05

❤❤❤? എഴുതം..ബ്രോ

Kalipan • 27-09-2021 23:05

മാളുവിന്റെ ജീവിതത്തിൽ നടന്നത് ആർക്കട നാടകിയം ആയ്യി തോന്നുന്നത്. അതൊക്ക ആരുടെ ജീവിതത്തിലും സംഭവിക്കം. അവരെ ഒന്നിപ്പിച്ചതിൽ സന്തോഷം. ഇത് വരെ ഒരു എഴുത്കാരോടും തോന്നാതൊരു അടുപ്പം നിന്നോട് തോന്നി. അതാണ് നിന്റെ കഥ തന്ന ആ ഒരു ഫീൽ

Thomas Shelby • 29-09-2021 01:03

സ്നേഹമുള്ള വാക്കുകൾക്കൊരുപാട് നന്ദി.... Kalipan... ❤❤❤❤❤

Kalipan • 29-09-2021 06:03

ആ വിപിനേം കൃഷ്ണപ്രസാദിനേം പിന്നെ മാളുനെ ഭീക്ഷണി പെടുത്തിയ മറ്റവന്റെ കാല് തല്ലി ഓടിച്ചെക്നോം. ബ്രോ എന്തോ വിപിനോടൊക്കെ ക്ഷമിക്കുന്ന പോലെ ഒരു ഫീൽ. അത് വേണ്ട അവൻ കാണിച്ച തെണ്ടി തരത്തിന് അവനെ എന്തേലും ചെയ്യാനോം

praveen • 27-09-2021 22:53

nannaittundu bro,
Tail end venan bro,
samayam kittumpol ezhudhuga.

VISHNU • 27-09-2021 22:39

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Waiting for the tail end??...

Thomas Shelby • 29-09-2021 01:06

???

ഡ്രാക്കുള • 27-09-2021 22:39

ബ്രോ കുറച്ചു കൂടെ എഴുത് അവര് പ്രണയിച്ചു നടക്കുന്നത് കാണാൻ ഉള്ള ആഗ്രഹം കൊണ്ട

Thomas Shelby • 29-09-2021 01:06

❤❤❤??

SaN • 27-09-2021 22:31

തീർച്ചായിട്ടും എഴുതണം Bro ❤

എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു, ❤❤❤

Thomas Shelby • 29-09-2021 01:04

❤?

ospreygrey • 27-09-2021 21:41

കുറച്ച് കൂടെ എഴുതാമോ...
അവർ പ്രണയിച്ച് നടക്കുന്നത് കാണാനാ.....

❤️????❤️??

Thomas Shelby • 27-09-2021 21:54

Ezhutham Bro ♥️

Ahamed • 27-09-2021 21:30

Tail end ezhuthikkollu nannayirikkum nalla kadhaya but romance kurannu poyo ennoru doubt? ennalum kollatto

Thomas Shelby • 27-09-2021 21:54

Ithu vannathu njan arinjilla.......tail end ezhutham bro......late ayalum idam .....

Ahamed • 27-09-2021 22:16

Kk bro? thanks onnippichathinu??

Thomas Shelby • 27-09-2021 22:20

♥️♥️♥️?

Ahamed • 27-09-2021 21:03

Vannulle?

Ahamed • 27-09-2021 12:29

Upload cheythayirunno

Thomas Shelby • 27-09-2021 12:34

Cheyithittund bro....chilappol naleyakum publish akuka.... upcoming storiesil othiri kidapund varanayittu

Ahamed • 27-09-2021 20:59

Kk bro?

aravindhtitu • 25-09-2021 12:25

കഥ സൂപ്പർ? കട്ട  waiting ആണ്?
അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാക്കുമോ

Thomas Shelby • 25-09-2021 23:16

Almost complete ayi.....nale submit cheyyn try cjeyyam

Kalipan • 26-09-2021 12:24

ഇന്ന് വരോ bro

Thomas Shelby • 26-09-2021 18:43

എഴുതി കഴിഞ്ഞിട്ടുണ്ട് ബ്രോ... നാളെ അപ്‌ലോഡ് ചെയ്യാം....

Kalipan • 26-09-2021 19:02

ഇന്ന് അപ്‌ലോഡ് ചെയ്യ് ബ്രോ.

ചാക്കോച്ചി • 22-09-2021 21:35

മച്ചാനെ... സംഭവം കൊള്ളാമായിരുന്നു കെട്ടോ.... പക്ഷേ അവസാനം കൊണ്ടോയി സെഡ് ആക്കിയല്ലോ....... ഇനി വല്ലോം നടക്കുവോ.....പാവം മാളു.... കൂട്ടുകാർടെ വർത്താനം കേട്ട് എടുത്തു ചാടിയ മണ്ടൻ അനിയും..... എന്തായാലും മാളൂനായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്....

amalbhadra • 21-09-2021 02:51

കരയിപ്പിച്ചല്ലോ ദുഷ്ട്ടാ...

Thomas Shelby • 21-09-2021 13:15

❤❤❤❤

Kalipan • 20-09-2021 21:42

അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

Thomas Shelby • 21-09-2021 01:34

?? അധികം വയികാതെ തന്നെ ഇടാം ബ്രോ...... എഴുതികൊണ്ടിരിക്കുകയാണ്....... ജോലിയുടെ ഇടയ്ക്കയതുകൊണ്ട്......കംപ്ലീറ്റ് ചെയ്യാൻ പറ്റുന്നില്ല...

ചെകുത്താന്‍ • 20-09-2021 14:17

Pahayaaa...
Apdtha part  vgm  post chey  pls.. Wsiting  aaan

Thomas Shelby • 21-09-2021 01:32

എഴുത്തിലാണ് ചെകുത്താനെ....... അധിക വായിക്കാതെ ഇടാം.... ❤?❤

~empu®an • 19-09-2021 22:54

Super bro???  Keep continue...

Thomas Shelby • 21-09-2021 01:31

Thank you bro

Jithu • 19-09-2021 18:28

Please bro pettannu adutha part vegam tharanam❤❤

Thomas Shelby • 19-09-2021 19:20

Shremikkam bro.... Ezhuthi thudangytond..

അനന്യ • 21-09-2021 11:32

Next part എപ്പോ വരും

Thomas Shelby • 21-09-2021 13:17

ഈ വീക്ക്‌ തന്നെ ഉണ്ടാകും

Thomas Shelby • 19-09-2021 12:19

താങ്ക്യൂ ദാസ്

aravindhtitu • 19-09-2021 12:18

Super super ???

Thomas Shelby • 19-09-2021 12:33

❤❤?

Akshay • 19-09-2021 06:46

പൊളി ബ്രൊ ?

Ameee • 19-09-2021 00:55

Bro... Pwoli... Sad ending onnum tharalle... Ini aniyum maluvum olichodiyaalum vendillla.... Maranam onnum konduvaralle. Pls ?eagerly waiting for the next part

Sid N • 19-09-2021 02:17

?? ath nice.. parayan manasil vannath..

Thomas Shelby • 19-09-2021 04:51

❤❤❤❤??

Ambu • 18-09-2021 23:46

Super bro....

Waiting for next part....

Thomas Shelby • 19-09-2021 04:52

❤❤❤

Jk • 18-09-2021 22:45

Super ????

Thomas Shelby • 19-09-2021 04:52

Thank you

VISHNU • 18-09-2021 21:54

നന്നായിട്ടുണ്ട് bro❤️❤️
കഥ sed ആക്കരുത് എന്നൊരപേക്ഷയുണ്ട്?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

Thomas Shelby • 19-09-2021 04:53

???