Comments
Bro tail end verumo pls reply
Varum bro..ee month thanne
Bro pls oru tail end koodi idumo avarude kalyanavum, avarude happy lifum athra mathram plsss
പ്രിയപ്പെട്ട തോമസ്, താങ്കള്‍ ആവശ്യപ്പെട്ടപ്രകാരം ഞാന്‍ കഥ മുഴുവന്‍ വായിച്ചു, നല്ലൊരു കലാലയ പ്രണയകഥ എന്നാണ് ആദ്യത്തെ അഭിപ്രായം. ഇത് പക്ഷെ https://kadhakal.com എന്ന സൈറ്റില്‍ അല്ലെ വരണ്ടത് എന്ന ചോദ്യമാണ് അടുത്തത്, ഇത്തരത്തില്‍ ഉള്ളൊരു പ്രണയകാവ്യം എന്തിനാണ് കമ്പി സൈറ്റില്‍ ഇട്ടത്? ഉത്തരം എന്ത് തന്നെയായാലും ഭംഗിയായി അവസാനിപ്പിക്കാന്‍ ഈ കഥക്കൊരു എപ്പിലോഗ് നല്ലതാണ്. അനിലിന്റെ ക്യാരക്റ്റര്‍ ഉള്ള നട്ടെല്ലില്ലാത്ത പലരെയും ഞാനും എന്റെ ജീവിതത്തിനിടക്ക് കണ്ടിട്ടുണ്ട്, ഞാന്‍ ഒരു മാന്യനാണ്, എന്റെ ഉള്ളിലുള്ള നന്മമരം അതിന് ചുറ്റുമുള്ള കാര്യങ്ങള്‍ ഇതെല്ലാം മറ്റുള്ളവര്‍ ഞാന്‍ പറയാതെ തന്നെ മനസ്സിലാക്കണം, ഇല്ലെങ്കില്‍ ഞാന്‍ നീറിക്കൊണ്ടിരിക്കും എന്നെ സ്നേഹിക്കുന്നവരെയും ഞാന്‍ അത്തരത്തില്‍ തന്നെ വെണ്ണീറാക്കും എന്ന തരത്തില്‍ ഉള്ളവര്‍. ഇത് അവന്റെ ബലഹീനതയാണ്. സ്നേഹിക്കുന്ന പെണ്ണിനെ കളഞ്ഞിട്ട്, ആരെങ്കിലും വെള്ളമടിക്കാനായി വാഗമണ്ണിലെക്ക് വിളിച്ചാല്‍ അവരുടെ കൂടെ പോകുന്നവര്‍.........ഇനിയും അനില്‍ പാവം മാളുവിനെ കളഞ്ഞിട്ട് പോവില്ല എന്ന് എന്താണ് ഉറപ്പ്? അപ്പോള്‍ തീര്‍ച്ചയായും ഒരു എപ്പിലോഗിലൂടെ ബാക്കി താങ്കളുടെ മനസ്സിലുള്ള കഥ കൂടി പറയുന്നതാണ് നല്ലത്.
സത്യം പറഞ്ഞാൽ... ഇതിന്റെ ആദ്യ ഭാഗത്തിൽ കുറച്ച് കമ്പിയൊക്കെ ഉണ്ടായിരുന്നു ബ്രോ.... എഴുതി തുടങ്ങിയപ്പോൾ കമ്പിയെല്ലാം ഉൾപെടുത്തിയുള്ള കഥയാണ് ഉദേശിച്ചത് പിന്നീട് എഴുതി വന്നപ്പോൾ അതൊന്നും വേണ്ടായെന്നു വെക്കുകയായിരുന്നു.... അതുകൊണ്ടാണ് ആദ്യ ഭാഗത്തിന് എഡിറ്റഡ് വേർഷൻ..
..
...
താങ്കളുടെ... നിർദേശം ..വളരെ നല്ല രീതിയിൽ തന്നെ ഉൾക്കൊണ്ട് tail എൻഡിൽ ഉൾപ്പെടുത്തി മുന്നോട്ട് പോകാൻ ഞാൻ ശ്രമിക്കാം... ശെരിയാണ്... അനിൽ ഇനിയും പോകില്ലെന്ന് എന്താണുറപ്പ്....താങ്ക്യൂ സേതുരാമൻ .. For the suggestion... താങ്ക്സ് alot
Bro ee nalla prenaya storyude tail endil cheating, onnum venda bro. Nalla Happy end mathi
ഇതിൽ ഒരു കല്യാണം കൂടെ മതി ബ്രോ.. വേണമെങ്കിൽ... ഒരു ദിവ്യ പ്രേമത്തിൽ കമ്പി കയറ്റാതെ ഇടിക്കുന്നതാണ് നല്ലത്... ഇതുവരെ സൂപ്പർ
Woww
മാൻ tail end കാണുമോ ❓
അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി ❤️
കഥ സൂപ്പർ ആണ്❤️
ഹലോ ഇതിന്റെ അടുത്ത ഭാഗം കൂടി എഴുത്തുമോ
Senti scene aya kond pathiyil vayana nirthirunu innu anu 2,3 part vaiche nalla oru avasanam kittilo last part udane varumenu prethishikunu
Bro super ayittund polichu,
ഇതിന്റെ അടുത്ത പാർട്ട് വരാറായോ ബ്രോ. കട്ട വെയ്റ്റ്ങ്
Baki pratheekshichu thanneyaanu erikkunnath....
Nthayalm baki venm... ithingne nirthit povan njangal sammathikkilla
എഴുത്തിലാണ് ബ്രോ..... കൂടെ ജോലി തിരക്കും ഉള്ളതുകൊണ്ട്... കുറച്ചേ. എഴുതാൻ പറ്റുന്നുള്ളു..... ❤❤❤❤❤ എന്തായാലും ഒരു ഭാഗം കൂടി ഉണ്ടാകും......
Thanks
മച്ചാനെ തന്നെ സമ്മതിച്ചു തന്നിരിക്കുന്നു....... പലപ്പോഴും കഥ വായിക്കുമ്പോൾ നീന , mk , അർജുൻ ദേവ്, പ്രവാസി ഇവരുടെ എഴുത്തുകൾ ഓർമ വന്നു......മനസിനെ തൊട്ട് എഴുതാൻ തനിക്ക് നല്ല കഴിവ് ഉണ്ട്......ഈ കഴിവ് ഒന്നു കൂടി പോളിഷ് ചെയ്താൽ എഴുത്ത് തന്റെ കയ്യിൽ നിൽക്കും.........എല്ലാവരേം പോലെ ഇതിന്റെ ഒരു പാർട്ട് കൂടി വേണം....
പിന്നെ കൊറച്ചു കൂടി ഹാപ്പി മൂഡിൽ ഉള്ള ഒരു കഥ കൂടി എഴുത്തണംട്ടോ????
♥️♥️♥️❣️?
Bro entha upload cheythitte ithuvare publish cheyathey. Katta waiting anu 3,4 divasamayitte
Publish cheyithittund already
Bro ee kadhayude 3rd part evideyum kittunnillallo. Enganne athu kandu pidikkum ini
മച്ചാനെ അടിപൊളി ആയിട്ടുണ്ട് , ഈ പാർട്ട് വായിക്കാൻ വൈകി .. നല്ല ഫീലും flowyum 3 പാർട്ടിലും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഓരോ ഭാഗവും ശരിക്കും ആസ്വദിച്ച് വായിച്ചു , .. മച്ചാനെ ഇതിന്റെ ബാക്കി കൂടെ എഴുതാൻ പറ്റുമോ , അവരുടെ ഇനി ഉള്ള ജീവിതവും , കല്യാണവും ഒക്കെ ...
ഇനിയും ഇതുപോലെ നല്ല കഥകൾ ആയിട്ട് വീണ്ടും വരണം ?
സ്നേഹത്തോടെ
jAGANATHAN
തിരക്കിലായിരുന്നു... മച്ചാനെ... എഴുതുന്നുണ്ട്... ഇനിയും... ഇതിന്റെ തുടർച്ചയും... ഉണ്ടാകും...
സ്നേഹമുള്ള വാക്കുകൾക്ക് ഒത്തിരി നന്ദി ജഗന്നാഥൻ.... ❤❤❤? ഒരു tail end കൂടി എഴുതുന്നുണ്ട്......
കുറച്ചുകുടെ മുന്നോട്ട് പോട്ടെ ബ്രൊ അവരുടെ ലൈഫ് എന്നിട്ട് നിർത്താം ?
Sure Bro
അവരെ ഒന്നിപ്പിക്കു ബ്രോ എന്നിട്ട് അവരുടെ കുറച്ചു ജീവിതം കൂടി അവരുടെ പ്രണയ നിമിഷങ്ങളും അതും കൂടി എഴുതു ബ്രോ കാത്തിരിക്കാം ഒരു പരാതിയും ഇല്ല
♥️♥️♥️
Bakki koode ezhuthu
❤
This is the beginning..... not the end.
Waiting for the epilogue.
♥️♥️?
Avasaanichu enn kanndappo nettipoyi..pinne oru thudarchaunndaagum enn predheekksha? waiting aan iniyum venam?
Theerchayayum varum
കഥ വളരെ നല്ലത് ആണ്❤️❤️??????
വായിച്ച് കഴിഞ്ഞേപ്പാൾ ഒരു വല്ലാത്ത ഫീൽ?
ബാക്കി കുടി എഴുതാൻ പറ്റുമോ
ഒന്നിക്കുന്നത് കാണാൻ ഒരു???
Ezhutham ♥️♥️
Tail end വേണം bro. അവരുടെ പ്രണയം അവന് വീട്ടില്‍ വന്ന് സംസാരിക്കുന്നത് അവന്റെ വീട്ടിലെ situation kalyaanam കല്യാണം കഴിഞ്ഞുള്ള കുറച്ച് episodes അതും കൂടെ എഴുതി നിര്‍തു ഇത് incomplete aan
,♥️♥️♥️ ezhutham bro
കാത്തിരുന്നു വായിച്ച പാര്‍ട്ടാണിത്.. ഒരുപാട് ഇഷ്ട്ടപെട്ടു.. പ്രണയിക്കുന്നവർ ഒന്നിക്കട്ടേന്ന്... എന്തിനാണ് അതിൽ കുറേ ട്വിസ്റ്റ് വലിച്ച് കേറ്റി അവരെ തമ്മില്‍ അകറ്റി കഥയെ ബോര് ആക്കുന്നത്. . അവരുടെ പ്രണയ കാലവും വിവാഹജീവിതവും ചേര്‍ത്ത് മറ്റൊരു ഭാഗം കൂടെ പ്രതീക്ഷിക്കുന്നു. .
Theerchayayum undakum ♥️♥️♥️?
Tail end Thirchayittum ezhuthanam brooo...
Valarée istapettu, ❤️❤️❤️
❤❤❤?
❤❤❤? എഴുതം..ബ്രോ
മാളുവിന്റെ ജീവിതത്തിൽ നടന്നത് ആർക്കട നാടകിയം ആയ്യി തോന്നുന്നത്. അതൊക്ക ആരുടെ ജീവിതത്തിലും സംഭവിക്കം. അവരെ ഒന്നിപ്പിച്ചതിൽ സന്തോഷം. ഇത് വരെ ഒരു എഴുത്കാരോടും തോന്നാതൊരു അടുപ്പം നിന്നോട് തോന്നി. അതാണ് നിന്റെ കഥ തന്ന ആ ഒരു ഫീൽ
സ്നേഹമുള്ള വാക്കുകൾക്കൊരുപാട് നന്ദി.... Kalipan... ❤❤❤❤❤
ആ വിപിനേം കൃഷ്ണപ്രസാദിനേം പിന്നെ മാളുനെ ഭീക്ഷണി പെടുത്തിയ മറ്റവന്റെ കാല് തല്ലി ഓടിച്ചെക്നോം. ബ്രോ എന്തോ വിപിനോടൊക്കെ ക്ഷമിക്കുന്ന പോലെ ഒരു ഫീൽ. അത് വേണ്ട അവൻ കാണിച്ച തെണ്ടി തരത്തിന് അവനെ എന്തേലും ചെയ്യാനോം
nannaittundu bro,
Tail end venan bro,
samayam kittumpol ezhudhuga.
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Waiting for the tail end??...
???
ബ്രോ കുറച്ചു കൂടെ എഴുത് അവര്‍ പ്രണയിച്ചു നടക്കുന്നത് കാണാൻ ഉള്ള ആഗ്രഹം കൊണ്ട
❤❤❤??
തീർച്ചായിട്ടും എഴുതണം Bro ❤
എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു, ❤❤❤
❤?
കുറച്ച് കൂടെ എഴുതാമോ...
അവർ പ്രണയിച്ച് നടക്കുന്നത് കാണാനാ.....
❤️????❤️??
Ezhutham Bro ♥️
Tail end ezhuthikkollu nannayirikkum nalla kadhaya but romance kurannu poyo ennoru doubt? ennalum kollatto
Ithu vannathu njan arinjilla.......tail end ezhutham bro......late ayalum idam .....
Kk bro? thanks onnippichathinu??
♥️♥️♥️?
Vannulle?
Upload cheythayirunno
Cheyithittund bro....chilappol naleyakum publish akuka.... upcoming storiesil othiri kidapund varanayittu
Kk bro?
കഥ സൂപ്പർ? കട്ട waiting ആണ്?
അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാക്കുമോ
Almost complete ayi.....nale submit cheyyn try cjeyyam
ഇന്ന് വരോ bro
എഴുതി കഴിഞ്ഞിട്ടുണ്ട് ബ്രോ... നാളെ അപ്ലോഡ് ചെയ്യാം....
ഇന്ന് അപ്ലോഡ് ചെയ്യ് ബ്രോ.
മച്ചാനെ... സംഭവം കൊള്ളാമായിരുന്നു കെട്ടോ.... പക്ഷേ അവസാനം കൊണ്ടോയി സെഡ് ആക്കിയല്ലോ....... ഇനി വല്ലോം നടക്കുവോ.....പാവം മാളു.... കൂട്ടുകാർടെ വർത്താനം കേട്ട് എടുത്തു ചാടിയ മണ്ടൻ അനിയും..... എന്തായാലും മാളൂനായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്....
കരയിപ്പിച്ചല്ലോ ദുഷ്ട്ടാ...
❤❤❤❤
അടുത്ത പാർട്ട് എന്ന് വരും ബ്രോ
?? അധികം വയികാതെ തന്നെ ഇടാം ബ്രോ...... എഴുതികൊണ്ടിരിക്കുകയാണ്....... ജോലിയുടെ ഇടയ്ക്കയതുകൊണ്ട്......കംപ്ലീറ്റ് ചെയ്യാൻ പറ്റുന്നില്ല...
Pahayaaa...
Apdtha part vgm post chey pls.. Wsiting aaan
എഴുത്തിലാണ് ചെകുത്താനെ....... അധിക വായിക്കാതെ ഇടാം.... ❤?❤
Super bro??? Keep continue...
Thank you bro
Please bro pettannu adutha part vegam tharanam❤❤
Shremikkam bro.... Ezhuthi thudangytond..
Next part എപ്പോ വരും
ഈ വീക്ക് തന്നെ ഉണ്ടാകും
താങ്ക്യൂ ദാസ്
Super super ???
❤❤?
പൊളി ബ്രൊ ?
Bro... Pwoli... Sad ending onnum tharalle... Ini aniyum maluvum olichodiyaalum vendillla.... Maranam onnum konduvaralle. Pls ?eagerly waiting for the next part
?? ath nice.. parayan manasil vannath..
❤❤❤❤??
Super bro....
Waiting for next part....
❤❤❤
Super ????
Thank you
നന്നായിട്ടുണ്ട് bro❤️❤️
കഥ sed ആക്കരുത് എന്നൊരപേക്ഷയുണ്ട്?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
???
Baakki?