0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 2435

ഓപ്പൺ ചെയ്തു നോക്കി. ഒരു മണിക്കൂർ മുൻപാണ് അവൻ ഓൺലൈൻ വന്നിരിക്കുന്നത്. അവൾ ഫോൺ ബെഡിലേക്കിട്ടു. എന്നിട്ട് ധരിച്ചിരുന്ന ചുരിദാറും അടി വസ്ത്രങ്ങളും ഊരി മാറ്റി അലമാരയിൽ നിന്നും ഒരു ഷോർട്സും സ്ലീവ്ലെസ് ടീഷർട്ടും എടുത്തു ധരിച്ചു.
രാത്രി അടിവസ്ത്രങ്ങൾ ഉപേക്ഷിച്ചു ലോലമായ എന്തെങ്കിലും വസ്ത്രം ധരിച്ചു കിടക്കാനാണ് പല്ലവിക്ക് ഇഷ്ട്ടം.
വസ്ത്രം മാറി അവൾ ബെഡിലേക്ക് കിടന്നതും ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് തന്നെ ഫോൺ കൈയിൽ എടുത്ത അവൾ ഞെട്ടി. സാധാ കാളിന് പകരം ഇന്ന് വീഡിയോ കാൾ ആണ് നവീൻ വിളിക്കുന്നത്. അവൾക്ക് പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാൻ കഴിയാതായി. കുറച്ചു മുൻപ് ആണ് വിളിച്ചിരുന്നതെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ ഈ വസ്ത്രം ധരിച്ചു കൊണ്ടു കാൾ എടുക്കണോ വേണ്ടയോ എന്ന് അവൾ ആശയക്കുഴപ്പത്തിൽ ആയി.
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം അവൾ ബെഡ്ഷീറ്റ് എടുത്ത് ശരീരം മൊത്തം പുതച്ചുകൊണ്ടു കിടന്നു. എന്നിട്ട് കാൾ അറ്റൻഡ് ചെയ്തു.
നവീൻ ഒരു കസേരയിൽ ചാരി ഇരിക്കുന്നതാണ് അവൾക്ക് കാണാൻ കഴിഞ്ഞത്.
പല്ലവിയുടെ മുഖാമണേൽ ജാള്യത കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
സ്ക്രീനിൽ പല്ലവിയെ കണ്ട നവീൻ ചോദിച്ചു.
"നിനക്ക് എന്താ ഇത്രക്ക് തണുപ്പോഡി, മൊത്തം മൂടി പുതച്ചു കിടക്കുന്നു.
എന്ത് പറയണം എന്നറിയാതെ അവൾ ഒന്ന് കുഴങ്ങി. എന്നിട്ട് പറഞ്ഞു.
"അഹ്.. ചെറുതായി തണുക്കുന്നുണ്ട്."
"എനിക്കിവിടെ ചൂടാണ്."
പല്ലവി ഒന്ന് മൂളുക മാത്രം ചെയ്തു. നവീൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.
"എന്ത് പറ്റി നിനക്ക്. മുഖം മൊത്തം ചുവന്നിരിക്കുന്നല്ലോ."
ജാള്യത കാരണം ആയിരുന്നു അവളുടെ മുഖം ചുവന്നിരുന്നത്.
എന്ത് പറയണം എന്ന് അവൾ ഒന്ന് ആലോചിച്ചു. അപ്പോഴാണ് അവളുടെ മനസ്സിൽ എങ്ങനെ ഒരു ചിന്ത കടന്നു വന്നത്.
' സത്യം തുറന്നു പറഞ്ഞാൽ ഇപ്പോൾ എന്താണ്. നവീനോടല്ലേ പറയുന്നേ. വേറെ ആരോടും അല്ലല്ലോ.'

"ഡാ ചെറുക്കാ, ഞാൻ ഒരു സ്ലീവ്ലെസ് ബനിയനും ഷോർട്സും ആണ് ഇട്ടേക്കുന്നത്. ഇന്നേഴ്സ് ഒന്നും ഇട്ടിട്ടില്ല. അതാ മൂടിപ്പുതച്ചു കിടക്കുന്നെ. അതിന്റെ ഒരു നാണം കാരണം മുഖം ചുവന്നതാകാം.
അവളുടെ

💬 Comments

View all comments