Chapter Title : എന്റെ മാത്രം 1 [ ne-na ]
അതോടു കൂടി അവൾ തനിക്ക് എന്തിനും ഉള്ള സ്വാതന്ത്രം തരുന്നുണ്ട് എന്ന് അവൻ ഉറപ്പിച്ചു.
അവൾ കുനിഞ്ഞ് നിന്ന് കൈകൾ കഴുകി തുടങ്ങി. പെട്ടെന്നാണ് ആ കാഴ്ച അവന്റെ കണ്ണുകളിൽ പതിഞ്ഞത്.
കുനിഞ്ഞു നിൽക്കുന്ന അവളുടെ ടോപിനുള്ളിൽ കൂടി മുലകളെ പൊതിഞ്ഞിരിക്കുന്ന ചുവന്ന ബ്രാ. അവൾ കുനിഞ്ഞു നിൽക്കുന്നതിനാൽ പുറമെ കാണുന്നതിലും മുഴുപ്പ് ആ മാറിടങ്ങൾക്ക് ഉണ്ടെന്ന് അവനു തോന്നി.
പെട്ടെന്ന് അവൻ നോട്ടം മാറ്റി. എന്നിട്ട് തമാശ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
"ബ്രാ ചുവപ്പാണല്ലേ?"
അവൾ ഒരു നിമിഷം അവൻ എന്താ ചോദിച്ചത് എന്ന് ചിന്തിച്ചു. എന്നിട്ട് പെട്ടെന്ന് ടോപ് നെഞ്ചോടു ചേർത്ത് എഴുന്നേറ്റ് കൊണ്ട് വിളിച്ചു.
"ഡാ.. നാറി..."
അവളുടെ മുഖത്തു ജാള്യത നിറഞ്ഞിരുന്നു.
"ആവിശ്യം ഇല്ലാത്തിടത്തോട്ട് തന്നെ നോക്കിക്കൊള്ളണം."
അത് പറയുമ്പോഴും അവളുടെ സ്വരത്തിൽ ദേഷ്യം ഒന്നും ഇല്ലായിരുന്നു.
നവീൻ അവളുടെ അടുത്തേക്ക് ചെന്ന് കൈ കുമ്പിളിൽ വെള്ളം കോരി എടുത്ത് അവളുടെ കവിളിൽ പറ്റിയിരുന്ന ചെളി കഴുവികൊണ്ട് പറഞ്ഞു.
"ഞാൻ അറിയാതെ നോക്കിയപ്പോൾ പെട്ടെന്നു കണ്ടതാ. അപ്പോൾ തന്നെ നോട്ടവും മാറ്റി.. എന്റെ പല്ലവിയാണ് സത്യം."
അവന്റെ സ്വരത്തിൽ ഒരു സത്യസന്ധത അവൾക്ക് ഫീൽ ചെയ്തു.
മുഖത്തെ ജാള്യത മാറ്റി ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
"എന്റെ കാലൊന്ന് കഴുകി താ.."
നവീൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയാ ശേഷം കുനിഞ്ഞ് ഇരുന്നു. പല്ലവി അവളുടെ വലത് കാൽ തോട്ടിൽ കിടന്ന ഒരു പാറക്കല്ലിലേക്ക് വച്ച ശേഷം പാവാട മുട്ടുവരെ ഉയർത്തി.
അവന്റെ കണ്ണുകളിൽ ഒറ്റ രോമം പോലും ഇല്ലാത്ത നഗ്നമായ
💬 Comments
View all comments