0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Sooraj • 2023-08-07 23:52

തുടർച്ചയായ് എഴുതാൻ പറ്റുമെങ്കിൽ മാത്രം എഴുതി തുടങ്ങുക ഇല്ലങ്കി ഇതിന് നിക്കരുത്

അപ്പൂട്ടൻ • 2023-07-27 11:39

വളരെ നല്ല രചന.... വാക്കുകൾ മനസ്സിൽ തട്ടുന്ന തരത്തിൽ.... ആശംസകൾ?? സ്നേഹപൂർവ്വം അപ്പൂട്ടൻ

അപ്പൂട്ടൻ • 2023-07-27 11:36

കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു നോവൽ കൂടി നമ്മുടെ സ്വന്തം സൈറ്റിൽ ❤️❤️ആശംസകൾ.... സ്നേഹപൂർവ്വം അപ്പൂട്ടൻ

Das • 2023-07-20 10:34

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

പ്രമോദ് • 2023-07-19 20:45

നല്ല കഥായാണുട്ടോ. ഇത് വായിക്കുമ്പോൾ ഒരുപാടു മുഹൂർത്തങ്ങളും, പല വാക്കുകളും എന്റെ ജീവിതത്തിൽ ഉണ്ടായതാണ്. പല്ലവി പറയണ മിക്ക dialouges ഉം എന്റെ പ്രണയിനി എന്നോട് പറഞ്ഞിട്ടുള്ള വാക്കുകളാണ്. ഒരു വ്യത്യാസമേ ഉള്ളൂ, എന്റെ പ്രണയം ആദ്യ കാല nokia 1600 പ്രചാരത്തിൽ ഉള്ള കാലഘട്ടത്തിൽ (orkut ഒക്കെ ഉള്ള സമയം)ആയിരുന്നു. അതുകൊണ്ട് തന്നെ ഇത് വായിക്കുമ്പോൾ, ഞാൻ അറിയാതെ എന്റെ പ്രണയ കാലത്തൂടെ സഞ്ചരിച്ചു. ഒരു live ആയിട്ടുള്ള feeling ഇത് വായിച്ചു കൊണ്ടിരുന്നപ്പോൾ. അധികം കളികൾ ഒന്നും ഇല്ലെങ്കിലും, ഇതാണ് ഒരു രസം. നന്നായിട്ടുണ്ട് കഥ. God bless you. Waiting for the rest of the story.

Sree • 2023-07-14 16:59

Friendship story ezhuthunathil you are the best bro Waiting for the next parts

Sree • 2023-07-14 16:30

BRO... PLEASE UPLOAD THIRD PART FASTTT...

gopu • 2023-07-14 07:18

please അടുത്ത പാർട്ട് വേഗം കൊടുക്ക് .very nice story

K k • 2023-07-14 06:45

Next part vegam thanne ayikotte.nalla feel

Armpit_Lover • 2023-07-14 00:30

Next part? ?

Shimith • 2023-07-13 16:25

Bakki

Lal • 2023-07-13 13:36

Next part please ?

Darkdevil • 2023-07-13 11:43

ബെസ്റ്റികൾ നാടിന് ആപത്താണോ. എന്ന വിഷയത്തിൽ ചേർത്ത് വെക്കാവുന്ന ഒരു കിടിലൻ കഥ. എന്തായാലും കഥ പൊളിച്ചു. With love DD

സാജിർ • 2023-07-13 04:27

ഒരു ആണിനും പെണ്ണിനും മാത്രമായി ഒരിക്കലും സുഹൃത്തുക്കൾ മാത്രമായിയിരിക്കാൻ പറ്റില്ലെന്ന് എവിടെയോ കേട്ടിട്ടുണ്ട്,പക്ഷെ അതിനെ കാറ്റിൽ പറത്തികൊണ്ടാണ് നവീനും പല്ലവിയും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിനെക്കാൾ വലിയൊരു റിലേഷനുള്ളത്. അവർ ഇപ്പൊ രണ്ട് ശരീരവും ഒരേ മനസ്സും ആണ് അത് അങ്ങനെ മാത്രം തുടരുന്നതിലും താൽപര്യമില്ല. കാരണം അവർ തമ്മിലുള്ള മറ്റെല്ലാ ബന്ധതത്തെക്കാളും പവിത്രവും ദൃഢവും ആയിരിക്കും അവർ തമ്മിലുള്ള പ്രണയം.പ്രണയം അതിന്റെ മൂര്ധന്യത്തിൽ നിൽക്കുമ്പോൾ ഉണ്ടാകേണ്ട കാര്യങ്ങളാണ് അവർ തമ്മിൽ ഇപ്പോൾ ഉടലെടുക്കുന്നത് എന്നാൽ ശാരീരികമായി ഒന്ന് തൊട്ട് പോലും കളങ്കപെടാൻ അവർ ശ്രമിച്ചിട്ടും ഇല്ല. ഒരു ആണും പെണ്ണും ഒരുമിച്ചിരുന്നാല് അതിന് ഒരേയൊരു വ്യാഖ്യാനം മാത്രം കണ്ടെത്തുന്ന പന്നകൾക്കും ഈ സ്റ്റോറി ഡെഡിക്കേഷൻ ചെയ്യണം. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സാജിർ

നല്ലവൻ • 2023-07-12 16:04

???? പെട ഐറ്റം ???

Vijay • 2023-07-12 15:25

മനോഹരമായി. കുറച്ചു പൈങ്കിളി ആണേലും വായിച്ചു തീർന്നത് അറിഞ്ഞില്ല. അടുത്തത് എന്നാണ്. Best wishes.

gopu • 2023-07-12 08:51

cong very very supper

Vinu • 2023-07-12 00:48

സൗഹൃദം വേറെ ലെവൽ... ?താങ്കൾക് ഇത്ര നല്ല സൗഹൃദം ഉണ്ടായിട്ടുണ്ടോ? ഈ സൗഹൃദത്തിൽ ഇന്റിമേറ്റ് ആകുന്നത് സൂപ്പർ ആകും. ആ സീൻസ് ഡീറ്റൈൽ ആയി എഴുതണം ?

Siraj • 2023-07-12 17:31

Next part fast

അച്ചു • 2023-07-11 22:45

ഇത് എന്റെ സ്റ്റോറി ആണ് ഇവനെ ഞാൻ

Soldier • 2023-07-11 22:43

ഒരിക്കലും തിരിച്ചുവരില്ല എന്നു കരുതിയ ഒരാൾ തിരിച്ചു വന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല. എന്റെ നിലാപക്ഷി പല തവണ വായിച്ചിട്ടുണ്ട്. ഒരുപാടു കഥകൾ വായിച്ചിട്ടുണ്ട്. പക്ഷെ താങ്കളുടെ കഥയിലേതു പോലത്തെ സൗഹൃദം എവിടെയും കണ്ടിട്ടില്ല. അതൊരു വേറെ ലെവൽ തന്നെയാണ്.