Chapter Title : എന്റെ മാത്രം 2 [ ne-na ]
ചെയ്തിട്ടില്ല."
ചിരിയോടെ അവൾ ചോദിച്ചു.
"സത്യം?"
"നീയാണ സത്യം."
"അപ്പോൾ ക്ലാസ്സിൽ ഉള്ള പെൺപിള്ളേരെ ഓർത്തു ചെയ്തിട്ടുണ്ടോ?"
ജാള്യതയോടെ അവൻ പറഞ്ഞു.
"അതൊക്കെ ചെയ്തിട്ടുണ്ട്."
"ഡാ കള്ള, അപ്പോൾ ക്ലാസ്സിൽ ഉള്ള പെൺപിള്ളേരെ ഒക്കെ നീ സ്കാൻ ചെയ്യാറുണ്ടല്ലേ."
"അതൊക്കെ നോക്കും, ഞാനും ഒരു ആണല്ലേ."
"എന്നെ നോക്കിയിട്ടുണ്ടോടാ?"
"അങ്ങനെ ചോദിച്ചാൽ... വേറെ ഒരു രീതിയിൽ നോക്കിയിട്ടില്ല. പക്ഷെ നീ എപ്പോഴും എന്റെ കൂടെ ഉള്ളതല്ലേ. അതുകൊണ്ട് ഞാൻ ശ്രദ്ധിക്കാറുണ്ട് നിന്നെ."
"അപ്പോൾ എന്നെ കുറിച്ച് എന്താ അഭിപ്രായം.?"
"നീ കാണാൻ സുന്ദരിയാ.."
"അങ്ങനെ അല്ല , മൊത്തത്തിൽ ഉള്ള അഭിപ്രായം വിശദമായി പറ."
കുസൃതിയോടെ അവൻ ചോദിച്ചു.
"പറയട്ടെ."
"അഹ്, പറ."
അവളുടെ സ്വരത്തിലും കുസൃതി നിറഞ്ഞിരുന്നു. പല്ലവി എഴുന്നേറ്റ് അവന്റെ ഓപ്പോസിറ്റ് സീറ്റിൽ ഇരുന്ന് അവന്റെ മുഖത്തേക്ക് നോക്കി.
"നല്ല വെളുപ്പ് നിറമാണ് നിനക്ക്. അതുകൊണ്ട് തന്നെ ദേഷ്യം വന്നാലും സങ്കടം വന്നാലും നാണം വന്നാലും നിന്റെ കവിളുകൾ പെട്ടെന്ന് ചുവക്കും."
കേൾക്കുന്നുണ്ട് എന്ന അർഥത്തിൽ അവൾ മൂളി.
"നിന്റെ മുഖത്ത് എനിക്ക് ഏറ്റവും ഇഷ്ട്ടം നിന്റെ കണ്ണുകളും ചുണ്ടും ആണ്. ചെറിയ കണ്ണുകളും അതിലെ കാപ്പിപ്പൊടി കൃഷ്മണിയും നിനക്ക് വല്ലാത്ത ഒരു ആകർഷണം ആണ്. പിന്നെ നീ ഒരിക്കലും ലിപ്സ്റ്റിക്ക് ഉപയോഗിക്കാറില്ല. പക്ഷെ നിന്റെ ചുണ്ടുകൾക്ക് നല്ല ചുവപ്പ് നിറം തന്നെയാണ്. ചിരിക്കുമ്പോൾ നിന്റെ കവിളിൽ ഒരു നുണക്കുഴിയും തെളിഞ്ഞു വരും."
അവളുടെ ചുണ്ടിൽ ചിരി വിടർന്നു, ഒപ്പം കവിളിൽ നുണക്കുഴിയും.
"നല്ല നീളമുള്ള സ്മൂത്ത് മുടി ആണ് നിനക്കുള്ളത്, നീ നടക്കുന്നത് അനുസരിച്ച് മുടി ഉലയുന്നത് കാണാൻ പ്രത്യേക ഭംഗി ആണ്. നീ ഈ മുടി വേറെ ഒന്നും ചെയ്യാതെ ഇങ്ങനെ തന്നെ കെയർ ചെയ്ത് കൊണ്ട് നടക്കണമെന്നാണ് എന്റെ ആഗ്രഹം."
"ഞാൻ ഈ മുടിയിൽ വേറെ ഒന്നും ചെയ്യില്ല, ഇങ്ങനെ തന്നെ കൊണ്ട് നടന്നോളം."
"നിന്റെ കാൽപ്പാദങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നീ എപ്പോഴും ശ്രദ്ധിക്കും. കാൽ വിരലുകളിലും കൈയിലെ നഖങ്ങളിലും നെയിൽ പോളിഷ് ഇല്ലാതെ ഞാൻ നിന്നെ കണ്ടിട്ടേ ഇല്ല. പിന്നെ
💬 Comments
View all comments