Chapter Title : എന്റെ മാത്രം 2 [ ne-na ]
ചാടി എഴുന്നേറ്റു. പെട്ടെന്ന് തന്നെ അവന്റെ കഴുത്തിൽ ഇറുക്കി പിടിച്ച് കൊണ്ട് ചോദിച്ചു.
"ഇക്കിലാക്കുന്നോടാ നാറി."
ചിരിയോടു കൂടി അവളുടെ കൈകൾ കഴുത്തിൽ നിന്നും പിടിച്ച് മാറ്റിക്കൊണ്ട് അവൻ ചോദിച്ചു.
"പിണക്കം മാറിയോ?"
"എനിക്ക് പിണക്കം ഒന്നും ഇല്ല. എന്നാലും എന്നെ കാണാൻ അത്ര പോരെന്ന് നീ പറഞ്ഞില്ലേ.."
"അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എന്റെ പല്ലവി കാണാൻ കിടു ചരക്കല്ലേ."
അത് കേട്ട് അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
"ച്ചി.. നാറി.. പറയുന്ന കേട്ടില്ലേ."
ചിരിയോടെ അവൻ ചോദിച്ചു.
"എന്ത് പറഞ്ഞാലും കുറ്റമോ?"
അവൾ ചുണ്ടുകൾ കൊണ്ട് ഗോഷ്ഠി കാണിച്ച് അവന്റെ അരികിലേക്ക് ഇരുന്നു.
അവന്റെ തോളിൽ തല ചേർത്ത് കുറച്ച് നേരം ഇരുന്ന ശേഷം അവൾ പറഞ്ഞു.
"ഞാൻ ഒരു കാര്യം പറയട്ടെ?"
"അഹ്.."
"കളിയാക്കരുത്.."
അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്താന്ന് അറിയാനുള്ള ഒരു ആകാംഷ അവനിൽ ഉടലെടുത്തു.
"ഇല്ല.. നീ പറഞ്ഞോ."
ജാള്യത നിറഞ്ഞ സ്വരത്തിൽ ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
"എനിക്കിന്ന് സ്റ്റോറി അയച്ച് തരുമോ?"
ചിരിച്ചാൽ അവൾക്ക് ഫീൽ ആകുമെന്ന് അറിയാവുന്നതിൽ അവൻ പറഞ്ഞു.
"അതിനെന്താ.. അയച്ച് തരാല്ലോ.."
അവൾ ഒന്ന് മൂളി.
"ഇതിന് മുൻപ് അയച്ചതൊക്കെ വായിച്ചിട്ട് ഇഷ്ട്ടപെട്ടായിരുന്നോ?"
"അങ്ങനെ ചോദിച്ചാൽ.."
അവൾ ബാക്കി പറയുന്ന കേൾക്കാനായി അവൻ നിശബ്തനായി കാത്തിരുന്നു.
"വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് മനസിനുള്ളിൽ. സെക്സ് എന്നാൽ ഇങ്ങനെ ഒക്കെ ആണെന്ന് ഞാൻ ഇപ്പോഴാ അറിയുന്നെ.. പക്ഷെ എന്തൊക്കെ തെറി വാക്കുകളാണ് അതിൽ പറയുന്നേ."
"എന്തൊക്കെ തെറികള.. ഒന്ന് പറഞ്ഞെ."
"അയ്യേ..
💬 Comments
View all comments