0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 2281

ആയതിനാൽ അവന്റെ പിന്നിൽ മറ്റാരും ഇല്ലെന്നതിനാലും അടുത്തെങ്ങും വേറെ ആരും ഇല്ലാത്തതിനാലും ആണ് അവൾ അങ്ങനെ ചെയ്തെ.
കുനിഞ്ഞ് നിന്ന അവളുടെ ചുരിദാറിന്റെ വിടവിലൂടെ അവളുടെ മുല വിടവിന്റെ തുടക്കം അവന് വ്യക്തമായി കാണാമായിരുന്നു. മഞ്ഞ ബ്രായുടെ കുറച്ച് ഭാഗവും.
പല്ലവിയുടെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അവൻ ഒന്ന് പകച്ചുപോയി.
"ഡി പെണ്ണെ. ഇതെന്താ കാണിക്കുന്നേ നീ."
നവീൻ അവളുടെ കൈയിൽ പിടിച്ച് ഡെസ്കിനു സൈഡിൽ കൂടി കറക്കി തന്റെ അടുത്തേക്ക് പിടിച്ചിരുന്നു. അപ്പോഴും അവളുടെ കണ്ണുകളിൽ ഒരു കുസൃതി ആയിരുന്നു നിറഞ്ഞിരുന്നെ.
ശബ്ദം താഴ്ത്തി അവൻ പറഞ്ഞു.
"നാണം ഇല്ലാത്ത പെണ്ണ്."
അവന്റെ തുടയിൽ നുള്ളികൊണ്ട് അവൾ പറഞ്ഞു.
"ഞാൻ വീഡിയോ കാൾ വിളിക്കുമ്പോഴും, നമ്മൾ വീട്ടിൽ ഇരുന്ന് സംസാരിക്കുമ്പോഴും ഒക്കെ നീ എന്നെ ഇങ്ങനെ കണ്ടിട്ടില്ലെടാ?"
പതറിയ സ്വരത്തിൽ അവൻ പറഞ്ഞു.
"അത്... കണ്ടിട്ടുണ്ട്."
"അപ്പോൾ പിന്നെ നീ കണ്ടിട്ടുള്ളത് ഇപ്പോൾ നിന്നെ കാണിക്കുന്നതിന് ഞാൻ എന്തിനു നാണിക്കണം."
"അതൊക്കെ അബദ്ധത്തിൽ അല്ലായിരുന്നോ?"
"അബദ്ധത്തിൽ ആയാലും അറിഞ്ഞ് ആയാലും കണ്ടതെല്ലാം ഒന്ന് തന്നല്ലേ."
ചിരിയോടെ നവീൻ ചോദിച്ചു.
"പല്ലവി തന്നാണോ ഇതൊക്കെ പറയുന്നേ.. എന്ന് മുതലാടി നീ ഇത്ര മോഡേൺ ആയി ചിന്തിച്ചു തുടങ്ങിയെ?"
"ഈ ചിന്താഗതി ഒക്കെ നിന്റെ അടുത്ത് മാത്രേ ഉള്ളു, എന്താന്ന് അറിയില്ല, നിന്റെ അടുത്ത് മാത്രം ഞാൻ ഒടുക്കത്തെ കംഫർട് ആണ്. എന്ത് ചെയ്യാനും ഒരു പേടി ഇല്ല.. വല്ലാത്ത ഒരു ഫ്രീഡം ഉള്ളപോലെ."
കുറച്ച് നേരം എന്തോ ആലോചിച്ച ശേഷം അവൻ ചോദിച്ചു.
"നമുക്ക് ഒന്ന് നടന്നാലോ?"
അവനെന്തോ പറയാൻ ഉള്ളപോലെ അവൾക്ക് തോന്നി.
"വാ നടക്കാം."
അവൾ അവന്റെ കൈയും പിടിച്ച് ക്ലാസിനു പുറത്തേക്ക് നടന്നു.
നടന്ന് നടന്ന് ഗ്രൗണ്ട് എത്തിയപ്പോൾ നിശബ്തതയ്ക്ക് വിരാമം ഇട്ട് കൊണ്ട് അവൾ ചോദിച്ചു.
"എന്താ നിനക്ക് എന്നോട് പറയാൻ ഉള്ളത്?"
നിമിഷ നേരം അവളുടെ മുഖത്തേക്ക് നോക്കി നിന്ന ശേഷം അവൻ പറഞ്ഞു.
"നീ എന്നെ ഒരുപാട് വിശ്വസിക്കുന്നുണ്ട് എന്ന് എനിക്കറിയാം. പക്ഷെ ഞാൻ നിന്നെ ചതിക്കുകയാണോ എന്നൊരു തോന്നൽ."

💬 Comments

View all comments