0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 2282

പിരികം ചുളിച്ച് കൊണ്ട് അവൾ ചോദിച്ചു.
"അതെന്താ നീ അങ്ങനെ പറഞ്ഞെ?"
"നിന്റെ കാര്യങ്ങളിൽ നീ എനിക്ക് എല്ലാ വിധത്തിൽ ഫ്രീഡം തരുന്നുണ്ട്. എന്നെ നീ വിശ്വസിക്കുന്നുണ്ട്. അത് കൊണ്ടാണല്ലോ രാത്രി വീഡിയോ കാൾ ചെയ്യുമ്പോൾ അങ്ങനെ ഉള്ള വസ്ത്രങ്ങൾ ഇടുന്നത്. എനിക്ക് എന്നും ഫോട്ടോസ് അയക്കുന്നത്. പലപ്പോഴും നീ ആ സമയങ്ങളിൽ ഇന്നേഴ്സ് പോലും ഇടാറില്ല. ഞാൻ നിന്റെ വീട്ടിൽ വരുമ്പോഴും എന്നോടൊപ്പം ഇരിക്കുമ്പോൾ നിന്റെ ഡ്രസ്സ് മാറി കിടക്കുന്നതൊന്നും നീ ശ്രദ്ധിക്കാറില്ല. എല്ലാം എന്നോട് ഉള്ള വിശ്വാസം കൊണ്ടാണ്. പക്ഷെ.."
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
"ചിലപ്പോഴെങ്കിലും നിന്നെ അങ്ങനെ ഒക്കെ കാണുമ്പോൾ എന്റെ മനസ് കൈവിട്ട് പോകാറുണ്ട്. ഞാൻ അപ്പോഴൊക്കെയും നിന്നെ കുറിച്ച് അങ്ങനെ ചിന്തിക്കുന്നത് തെറ്റാണെന്ന് മനസിനെ പറഞ്ഞ് പഠിപ്പിക്കാറുണ്ട്. എങ്കിൽ പോലും നീ എന്നെ ഇത്രത്തോളം വിശ്വസിക്കുമ്പോൾ മനസ്സിൽ അങ്ങനെ ഉള്ള തോന്നലുകൾ ഉണ്ടാകുന്നത് നിന്നെ ചതിക്കുന്നത് പോലെ അല്ലെ?"
ഒരു പൊട്ടിച്ചിരി ആയിരുന്നു പല്ലവിയുടെ ആദ്യത്തെ മറുപടി. നവീൻ ഇവൾ എന്താ ഇങ്ങനെ ചിരിക്കുന്നത് എന്നറിയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
ചിരി അടക്കിയ ശേഷം അവൾ പറഞ്ഞു.
"പണ്ടായിരുന്നെങ്കിൽ നീ ഇത് പറയുമ്പോൾ വലിയ ഒരു തെറ്റായി എനിക്ക് ഫീൽ ചെയ്തേനെ. എന്നാൽ പണ്ടത്തെ പൊട്ടി പല്ലവി അല്ല ഞാൻ ഇപ്പോൾ. നീ തന്നെ ആണ് എന്നെ ഇപ്പോഴത്തെ പല്ലവി ആക്കിയതും. എന്നിട്ടും നീ എന്താ ഇങ്ങനെ എന്നെ ചതിക്കുന്നു എന്ന് ചിന്തിച്ചു എന്നാണ് എനിക്ക് മനസിലാകത്തെ."
അവൾ പറയുന്നത് വ്യക്തമാക്കാതെ നവീൻ അവളെ തന്നെ നോക്കി നിന്നു.
"ഡാ പൊട്ടാ.. ഞാൻ നിന്റെ സഹോദരി ഒന്നും അല്ല. കൂട്ടുകാരി ആണ്.. എത്രയൊക്കെ കൂട്ട് ആണ് എന്ന് പറഞ്ഞാലും ഒരു പെണ്ണിനെ ചില സന്ദർഭങ്ങളിൽ കാണുമ്പോൾ ആണിന്റെ മനസ് പതറും. അത് ഹ്യൂമൻ നേച്ചർ ആണ്. വീഡിയോ കാൾ വിളിക്കുമ്പോഴും ഒക്കെ ചിലപ്പോൾ നിന്റെ കണ്ണുകൾ എന്റെ ശരീര ഭാഗത്ത് പതിക്കുന്നതും നീ പെട്ടെന്ന് കണ്ണുകൾ മാറ്റുന്നതും ഞാൻ അറിയുന്നില്ലെന്നാണോ നീ കരുതിയെ. ഞാൻ ഒരു പെണ്ണാണ്..

💬 Comments

View all comments