0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 2283

അതൊക്കെ വ്യക്തമായും എനിക്ക് മനസിലാക്കും. എന്നിട്ടും ഞാൻ വീണ്ടും അതെ വേഷങ്ങളിൽ നിന്റെ മുന്നിൽ തന്നെ വരുന്നത് എന്താന്ന് അറിയാമോ?... നിന്റെ മനസ് പതറിയ കുറച്ച് സമയങ്ങൾക്ക് ശേഷം വീണ്ടും നീ എന്റെ നവീൻ തന്നെ ആണ് എന്നറിയാവുന്നതിനാലാണ്."
ഒന്ന് നിർത്തിയ ശേഷം അവൾ തുടർന്നു.
"ഞാൻ ഇടയ്ക്കൊക്കെ ഇരുന്ന് ചിന്തിക്കാറുണ്ട്. നമ്മൾക്കിടയിൽ ഉള്ള റിലേഷൻ എന്താണെന്ന്. വെറും ഒരു സൗഹൃദം മാത്രം അല്ല നമുക്ക് ഇടയിൽ ഉള്ളത്.. പണ്ടൊരിക്കൽ തോട്ടിൽ കാൽ കഴിക്കാൻ ഇറങ്ങിയപ്പോൾ നീ എന്റെ ബ്രാ കണ്ട് എന്ന് പറഞ്ഞപ്പോൾ നാണം കാരണം എന്റെ തൊലി ഉരിയുന്നപോലെ ആയിരുന്നു എനിക്ക്. പിന്നെ പിന്നെ വീഡിയോ കാൾ ചെയ്യുമ്പോഴും അല്ലാതെയും ഒക്കെ നീ എന്റെ ക്ലീവേജ് കണ്ട് കണ്ട് എനിക്ക് അതൊരു നാണക്കേട് അല്ലാതായി മാറി. അതുകൊണ്ടു തന്നാണ് ഇന്ന് നിന്റെ മുന്നിൽ ഒരു ചമ്മലും ഇല്ലാതെ ഞാൻ അങ്ങനെ നിന്നതും. എന്തിന് പറയുന്നു ഇന്ന് ഞാൻ ഏത് ഇന്നേഴ്സ് ഇടണം എന്ന് വരെ തീരുമാനിച്ചത് നീയാണ്. ഇതൊന്നും ഒരു പെണ്ണും ഒരു സുഹൃത്തിനു കൊടുക്കുന്ന സ്വാതന്ത്രം അല്ല. എന്നാൽ നീ എന്റെ കാമുകനും അല്ല. നമ്മുടെ ഈ ബന്ധം ഒരു ഫിസിക്കൽ റിലേഷനിൽ എത്തില്ലെന്നും എനിക്ക് അറിയാം. മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു സ്പെഷ്യൽ റിലേഷൻ ആണ് നമുക്ക് ഇടയിൽ ഉള്ളത്. ഞാൻ ആ റിലേഷൻ എൻജോയ് ചെയ്യുന്നതും ഉണ്ട്. അതുകൊണ്ടു തന്നെ മോന് എന്നെ ചതിക്കുന്നു എന്ന ചിന്ത ഒന്നും വേണ്ട."
അവൾ അത്രയും പറഞ്ഞത് കേട്ട് അതിശയിച്ച് നിൽക്കുകയായിരുന്നു നവീൻ. അവന് എന്ത് മറുപടി നൽകണമെന്ന് അറിയില്ലായിരുന്നു.
അവന്റെ മുഖഭാവം കണ്ട് ചിരിച്ച് കൊണ്ട് പല്ലവി പറഞ്ഞു.
"വാ തുറന്ന് നിൽക്കാതെ വാടാ.. ക്ലാസ്സിൽ പോകാം."
അവളോടൊപ്പം നടക്കുമ്പോൾ ചമ്മലോടെ അവൻ ചോദിച്ചു.
"അപ്പോൾ ഞാൻ നോക്കാറുള്ളതൊക്കെ നിനക്ക് അറിയായിരുന്നല്ലേ?"
"നീ കൂടുതൽ ചമ്മുകയൊന്നും വേണ്ട. എന്തായാലും ഇത് തുറന്ന് പറയാൻ നിനക്ക് തോന്നിയല്ലോ.. അത് കൊണ്ട് എനിക്ക് നിന്നോടുള്ള സ്നേഹം കൂടിയിട്ടേ ഉള്ളു."
ഒരു ചിരിയോടെ നവീൻ ചോദിച്ചു.
"എന്നാൽ

💬 Comments

View all comments