Chapter Title : എന്റെ മാത്രം 2 [ ne-na ]
കളിച്ചത്. കുറേന്നേരം ആയപ്പോഴേക്കും ഇരുവരും തളർന്നിരുന്നു.
രണ്ടു പേരും സാവധാനം തിരികെ നടന്ന് ചെരുപ്പ് ഊരിയിട്ടിരുന്ന മണൽ തിട്ടയിലേക്ക് വന്നിരുന്നു.
നവീന്റെ തോളിൽ തല ചായ്ച്ച് സൂര്യൻ കടലിലേക്ക് അസ്നതമിക്കുന്നത് അവൾ നോക്കിയിരുന്നു. നവീൻ തല ചരിച്ച് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ സൂര്യന്റെ ചുവന്ന പ്രഭയിൽ അവളുടെ വെളുത്ത മുഖം സ്വർണം പോലെ തിളങ്ങുന്നതായി അവനു തോന്നി.
അവർക്കരികിൽ കൂടി നടന്ന് പോകുന്ന ആൺപിള്ളേർ എല്ലാം അവളുടെ സൗന്ദര്യം ആസ്വദിച്ചാണ് കടന്ന് പോയിരുന്നത്. എല്ലാപേർക്കും അവൾ നവീന്റെ കാമുകി ആണെന്ന തോന്നലിൽ അവനോടു ഒരു അസൂയയും തോന്നാതിരുന്നില്ല.
"എനിക്കൊരു കാര്യം പറയാൻ ഉണ്ടെടാ."
നവീൻ ആകാംഷ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
"എന്താടി?"
അവന്റെ തോളിൽ നിന്നും പല്ലവി തല ഉയർത്തി.
"ഒരു ഗോസിപ് ആണ്."
"നീ പറ.."
"അഞ്ജലിയും പ്രവീണും ഇല്ലേ..."
"നമ്മുടെ ക്ലാസ്സിൽ പഠിക്കുന്ന?"
"അഹ്.. അവർ തന്നെ.. അവർ ഇഷ്ട്ടത്തിൽ ആണ്."
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
"അത് എനിക്ക് അറിയാവുന്ന കാര്യം അല്ലെ."
പല്ലവി മുഖത്ത് ഒരു ദേഷ്യ ഭാവം നിറച്ചുകൊണ്ട് പറഞ്ഞു.
"അതല്ലെടാ പൊട്ടാ, നീ മൊത്തം ഒന്ന് കേൾക്ക്."
അവളുടെ മുഖഭാവം കണ്ട് ഒരു ചിരിയോടു നവീൻ പറഞ്ഞു.
"എന്നാ നീ പറ.."
"ഞാൻ രണ്ടു ദിവസം മുൻപ് ബോറടിച്ച് ഇരുന്നപ്പോൾ കാർത്തികയുടെ വീട്ടിൽ പോയിരുന്നു. അവിടെ ശരണ്യയും ഉണ്ടായിരുന്നു. അവർ തമ്മിൽ പറയുന്ന കേട്ടതാണ്."
നവീൻ പല്ലവിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്തോ ഒരു നാണം അവളുടെ മുഖത്ത് നിറയുന്നതായി അവനു തോന്നി. അവളുടെ കവിളൊക്കെ ചുവക്കുന്നു.
എന്തോ വലിയ കാര്യം പറയുന്നപോലെ അവൾ തുടർന്നു.
"പ്രവീൺ രാത്രി അഞ്ജലിയുടെ വീട്ടിൽ പോകാറുണ്ടെന്ന്. അവർ തമ്മിൽ സെക്സ് ചെയ്യുമെന്ന്."
പ്രവീൺ ആളൊരു വിടുവായൻ ആണ്. കൂട്ടുകാരുടെ മുന്നിൽ ആളാവാൻ അവൻ ഇതൊക്കെ പറയാറുണ്ട്. അങ്ങനെ നവീനും ഇത് അറിയാവുന്ന കാര്യം ആണ്. അത്കൊണ്ട് തന്നെ പല്ലവി പറഞ്ഞത് കേട്ട് നവീൻ ചിരിച്ചു.
മുഖം ചുളിച്ചുകൊണ്ടു പല്ലവി ചോദിച്ചു.
"എന്താടാ ഇളിക്കുന്നെ?"
"നീ ഈ പറഞ്ഞതൊക്കെ എനിക്കും അറിയാവുന്നതാടി."
അതുകേട്ട് പല്ലവി ഒന്ന് മൂളി. എന്നിട്ട് കുറച്ച് നേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് ആത്മഗതം എന്നപോലെ അവൾ പറഞ്ഞു.
"എന്നാലും അവർക്ക് ഇത് എങ്ങനെ ചെയ്യാൻ തോന്നി."
"എന്ത്?"
ജാള്യതയോടെ അവൾ പറഞ്ഞു.
"സെക്സ്.."
നവീന്റെ മുഖത്ത് ചിരി നിറഞ്ഞു.
"അതൊക്കെ അവരുടെ ഇഷ്ട്ടം
💬 Comments
View all comments