0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 2258

അല്ലെ."
"എന്നാലും കല്യാണത്തിന് മുൻപ് അതൊക്കെ എങ്ങനാ ചെയ്യാൻ തോന്നുന്നെ."
"നീ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ ആണല്ലോടി ജീവിക്കുന്നെ."
പല്ലവി ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി ഇരുന്നു. നവീൻ പതുക്കെ അവിടെ നിന്നും എഴുന്നേറ്റ ശേഷം അവൾക്ക് നേരെ കൈ നീട്ടി.
"എഴുന്നേൽക്ക്.. നമുക്ക് ഒന്ന് നടക്കാം."
പല്ലവി അവന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റു. എന്നിട്ട് അവന്റെ കൈയും പിടിച്ച് കടൽ തീരത്തുകൂടി നടന്ന് തുടങ്ങി.
"നിനക്ക് കുറച്ച് മാറ്റം ആവിശ്യമാണ്."
നവീൻ പറഞ്ഞത് കേട്ട് പല്ലവി തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി.
"എന്ത് മാറ്റം?"
"അതൊക്കെ ഞാൻ പറയാം. അതിന് മുൻപ് എനിക്ക് മറ്റൊരു കാര്യം ചോദിക്കാനുണ്ട്."
അവൾ എന്താ എന്ന അർഥത്തിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
"എനിക്ക് നിന്നോട് എന്തും പറയാനും ചോദിക്കാനും ഉള്ള സ്വാതന്ത്രം ഉണ്ടോ?'
"ഉണ്ടല്ലോ."
"നീ വിചാരിക്കുന്നത് പോലെ അല്ല. ഒരു പെണ്ണിന് കൂട്ടുകാരനോട് പറയാൻ മടി തോന്നുന്ന ചിലതൊക്കെ ഉണ്ട്. ഉദാഹരണത്തിന് കുറച്ച് മുൻപ് നീ പറഞ്ഞ സെക്സിനെ കുറിച്ചുള്ള കാര്യങ്ങൾ.. പക്ഷെ നമുക്ക് ഇടയിൽ അങ്ങനെ ഒരു അതിർവരമ്പ് പാടില്ല. മനസ്സിൽ ഉള്ള എന്തും തുറന്നു പറയാനും ചോദിക്കാനും ഉള്ള സ്വാതന്ത്രം വേണം. നിനക്ക് എന്നോട് എന്തും സംസാരിക്കാം. അത് പോലെ എനിക്ക് നിന്നോടും എന്തും സംസാരിക്കാനുള്ള അനുവാദം ഇനി മുതൽ വേണം.. അതിന്റെ പേരിൽ ഒരു തെറ്റുധാരണകളും പാടില്ല ഒരു പിണക്കവും പാടില്ല. സമ്മതമാണോ?"
അവൾ ഒന്ന് ആലോചിക്കപോലും ചെയ്യാതെ പറഞ്ഞു.
"എനിക്ക് സമ്മതമാണ്."
"സത്യം.."
"എനിക്ക് ഈ ലോകത്ത് ഇപ്പോൾ ഏറ്റവും വലുത് നീയാണ്. നിന്നെ കൊണ്ട് തന്നെ ഞാൻ സത്യം ഇടുന്നു. പോരെ?"
നവീൻ അവളുടെ തോളിലൂടെ കൈ ഇട്ട് പല്ലവിയെ തന്നോട് ചേർത്ത് നിർത്തി നടത്ത തുടർന്നു.
"നിനക്ക് ഒരു മാറ്റം വേണമെന്ന് ഞാൻ പറഞ്ഞത് എന്താന്ന് വച്ചാൽ. നമുക്ക് ചുറ്റും നടക്കുന്നത് ഒന്നും ഇതുവരെ നീ മനസിലാക്കാൻ ശ്രമിച്ചിട്ടില്ല. പ്രവീണിന്റേയും അഞ്ജലിയും കാര്യം കേട്ടപ്പോൾ നിനക്ക് അത് ഒരു വലിയ തെറ്റായും അത്ഭുതമായും തോന്നിയത് അത് കൊണ്ട് തന്നാണ്. നമ്മുടെ ക്ലാസ്സിലെ എത്രപേര് ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ടെന്നോ.. നീ അതൊന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല. പ്രേമം ഒന്നും അല്ലാതെ സന്തോഷത്തിനു വേണ്ടി മാത്രം ഫിസിക്കൽ റിലേഷനിൽ ഏർപ്പെടുന്നവരും ഉണ്ട്."
അത് കേട്ട് അവൾ കണ്ണ് മിഴിച്ച് അവനെ നോക്കി.
"അതൊക്കെ എങ്ങനെ പറ്റുമെടാ?"

💬 Comments

View all comments