Chapter Title : എന്റെ മാത്രം 2 [ ne-na ]
തമ്മിൽ ഉള്ള റിലേഷൻ എന്താണെന്ന് അങ്ങ് അറിഞ്ഞോള്ളാൻ വയ്യല്ലോ. നീ ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ടും എത്ര പ്രവിശ്യമാ അവൾ എടുത്തെടുത്ത് ചോദിച്ചേക്കുന്നെ."
"അഹ്, അത് ഞാനും ശ്രദ്ധിച്ചിരുന്നു."
മെസ്സേജ് മൊത്തം വായിച്ച ശേഷം അവൾ മൊബൈൽ ബെഡിലേക്ക് ഇട്ടു.
"നീ പറഞ്ഞപോലെ ഇതൊക്കെ വായിച്ചിട്ട് എനിക്കും എന്തോ സോംതിങ് ഉള്ളപോലെ തോന്നുന്നു."
നവീൻ ചിരിക്കുക മാത്രം ചെയ്തു.
"ഡാ, അവൾ നിന്നെ പ്രൊപ്പോസ് ചെയ്താൽ നീ എന്ത് പറയും?"
"അത് അപ്പോഴത്തെ കാര്യം അല്ലെ.. അപ്പോൾ നോക്കാം."
അത് കേട്ടപ്പോൾ പല്ലവിയുടെ മുഖം ഒന്ന് മങ്ങി.
അത് മനസിലാക്കിയ നവീൻ പറഞ്ഞു.
"എന്തായാലും നിനക്ക് ഇഷ്ട്ടമല്ലേൽ ഞാൻ ഓക്കേ പറയില്ല."
അത് കേട്ടപ്പോൾ അവളുടെ മുഖത്തെ സന്തോഷം വീണ്ടും തിരിച്ചെത്തി.
"എന്നാ നമുക്ക് എവിടം വരെ പോകുമെന്ന് നോക്കാം."
അവൾ തന്റെ മടിയിൽ തല വച്ച് കിടക്കുന്ന പല്ലവിയുടെ ബനിയന്റെ ഷോൾഡർ ഭാഗം വലിച്ച് നീക്കി.
പല്ലവി അവന്റെ മുഖത്തേക്ക് തല ചരിച്ച് നോക്കിയപ്പോൾ ഒരു ചിരിയോടെ അവളുടെ തോളിലെ ബ്രായുടെ വള്ളിയിൽ കൂടി വിരലോടിച്ച് കൊണ്ട് അവൻ ചോദിച്ചു.
"ഇന്ന് ബ്ലാക്ക് ആണല്ലേ?"
അവൾ ചുണ്ടുകൾ കൊണ്ട് ഗോഷ്ഠി കാണിച്ചുകൊണ്ട് ചോദിച്ചു.
"എന്തെ, ഇഷ്ട്ടപെട്ടില്ലേ?"
കള്ള ചിരിയോടെ അവൻ പറഞ്ഞു.
"പിങ്ക് ആയിരുന്നു കൂടുതൽ ഭംഗി."
"2 ദിവസം മുൻപ് മഞ്ഞ ആയിരുന്നല്ലോ നിനക്ക് കൂടുതൽ ഭംഗി."
അവൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
"രാത്രി മാത്രം ആണല്ലേ നിനക്ക് ബ്രാ അലർജി."
"രാത്രി ഇതൊക്കെ ഇട്ട് കിടന്നാൽ എനിക്ക് എന്തോ ശ്വാസം മുട്ടൽ പോലാണ്. ഉറക്കം
💬 Comments
View all comments