0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 5K

നേരത്തേക്ക് പല്ലവി നിശ്ശബ്ദതയായി ഇരുന്നു. എന്നിട്ട് പറഞ്ഞു.
പല്ലവി - അത് പെട്ടെന്ന് എന്തോ അങ്ങ് ഞാൻ പറഞ്ഞ് പോയതാ. നീ അത് വിട്ടേക്ക്.
നവീൻ - ഹമ്. ഓക്കേ..
കുറച്ച് നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.
നവീൻ - എന്താ നീ ഒന്നും മിണ്ടാതെ?
പല്ലവി - ഒന്നൂല്ല.
നവീൻ - എന്റെ മോള് ഒന്ന് കൂൾ ആയിക്കെ. ഞാൻ സോറി പറഞ്ഞില്ലേ.
പല്ലവി - എനിക്ക് കുഴപ്പമൊന്നും ഇല്ല. നീ പറ.
നവീൻ - എന്ത് ചെയ്യുവാ നീ?
പല്ലവി - ഇവിടെ ഇങ്ങനെ കിടക്കുന്നു. നീയോ?
നവീൻ - ഞാനും ജനലിൽ കൂടി പുറത്തേക്ക് നോക്കി കിടക്കുന്നു. നല്ല നിലാവുണ്ട്.
പല്ലവി - ഞാൻ ഇവിടെ ജനൽ അടച്ചിട്ടെക്കുവാ.
നവീൻ - എനിക്ക് കാണാം. റൂമിൽ ലൈറ്റ് കിടപ്പുണ്ടല്ലോ.
പല്ലവി - അത് ഞാൻ ഉറക്കം വരുമ്പോഴേ അണയ്ക്കു.
നവീൻ - ഡ്രസ്സ് മാറ്റിയോ നീ?
പല്ലവി - ഓഹ്.. അത് കിടക്കുന്നേന് മുൻപ് മാറ്റുമല്ലോ.
നവീൻ - ഇപ്പോൾ എന്താ ഇട്ടേക്കുന്നെ?
പല്ലവി ചിരിക്കുന്ന ശബ്ദം അവന് മൊബൈലിൽ കൂടി കേൾക്കാൻ പാട്ടി.
നവീൻ - എന്താടി ചിരിക്കുന്നെ?
പല്ലവി - ഒരുമാതിരി കാമുകന്മാരെ പോലെ ആണല്ലോ നിന്റെ ചോദ്യം.
നവീൻ - നിനക്ക് ഇപ്പോൾ കാമുകൻ ഇല്ലല്ലോ. അതുകൊണ്ട് ഞാൻ തന്നാ നിന്റെ കാമുകനും.
പല്ലവി - ഓഹ്, ശരി സർ.
നവീൻ - പറ, എന്താ ഇട്ടേക്കുന്നെ.
പല്ലവി - ഒരു ഷർട്ടും മിനി സ്കർട്ടും.
നവീൻ -

💬 Comments

View all comments