0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 5K

ഇന്നേഴ്സ് ഇട്ടിട്ടുണ്ടോ?
വീണ്ടും അവളുടെ ചിരി മുഴങ്ങി.
പല്ലവി - ഇട്ടിട്ടില്ല.
നവീൻ - എന്താ വീണ്ടും ഒരു ചിരി.
പല്ലവി - മറ്റേ കഥകളിൽ ഉള്ളപോലെ ആണല്ലോ നിന്റെ സംസാരത്തിന്റെ പോക്ക്. എന്റെ ഇന്നേഴ്സിന്റെ കാര്യത്തിൽ നിനക്ക് ഭയങ്കര താല്പര്യം ആണല്ലോ. ഇനി അടുത്തത് കഥകളിലെ പോലെ ഫോട്ടോ ചോദിക്കുമോ?
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
നവീൻ - ഫോട്ടോ അല്ലേലും നീ എന്നും എനിക്ക് അയക്കുമല്ലോ.
പല്ലവി - അങ്ങനല്ല. ഷർട്ടിന്റെ ബട്ടൻസ് ഒക്കെ ഊരിയിട്ടുള്ള ഫോട്ടോ.
നവീൻ - ചോദിച്ചാൽ തരുമോ?"
അവന്റെ ആ ചോദ്യത്തിന്റെ സ്വരത്തിൽ ഒളിഞ്ഞിരിക്കുന്ന കളിയാക്കലിന്റെ സ്വരം അവൾക്ക് മനസിലായി.
പല്ലവി - ആ ഫോട്ടോ കാണാനുള്ള പ്രായം ഒന്നും നിനക്കായില്ല. ആകുമ്പോൾ നമുക്ക് ആലോചിക്കാമെ.
നവീൻ - രണ്ടു ദിവസം മുൻപ് എന്റെന്ന് വീഡിയോ വാങ്ങിക്കൊണ്ടു പോയ നീ തന്നെ ഇത് എന്നോട് പറയണം.
പല്ലവി - പോടാ പട്ടി.
അവളുടെ സ്വരത്തിൽ നാണം നിറഞ്ഞിരുന്നു.
നവീൻ - ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
പല്ലവി - നീ ഇങ്ങനെ ചോദിക്കുമ്പോഴേ അറിയാം എന്തോ കൊനഷ്ട്ട ആണെന്ന്.
നവീന്റെ ചിരി അവൾക്ക് കേൾക്കാൻ പറ്റി.
പല്ലവി - എന്തായാലും ചോദിക്ക് നീ.
നവീൻ - അത്..
പല്ലവി - മ്മ്..
നവീൻ - നീ വീഡിയോ ഒക്കെ കണ്ടിട്ട് ഫിങ്കറിങ് ചെയ്യാറുണ്ടോ?
ഫോണിന്റെ മറുഭാഗത്ത് നിന്നും നിശബ്തത ആയിരുന്നു കുറച്ച് നേരത്തേക്ക് അവനു മറുപടി. ചോദിച്ചത് അവന് അബദ്ധമായി പോയോ എന്ന് തോന്നി.
നവീൻ - പല്ലവി..

💬 Comments

View all comments