Chapter Title : എന്റെ മാത്രം 2 [ ne-na ]
സംസാരങ്ങളിൽ നിന്നും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൻ ഒരു പൊട്ടി ആണെന്ന് അവൾ സ്വയം മനസിലാക്കിയിരുന്നു. എന്നാൽ അവരോടു കൂടുതൽ ചോദിച്ച് മനസിലാക്കുന്നതിൽ ഒരു മാനക്കേടും അവൾക്ക് തോന്നിയിരുന്നു. നവീൻ നൽകാമെന്ന് പറഞ്ഞ സെക്സ് സ്റ്റോറിസിലൂടെ തന്റെ ജിജ്ഞാസകൾക്ക് ഉത്തരം ലഭിക്കും എന്ന് അവൾ കണക്ക് കൂട്ടി. നൽകാമെന്ന് പറഞ്ഞത് നവീൻ ആയത് കൊണ്ട് എന്ത്കൊണ്ടോ അവൾക്ക് വലിയ ചമ്മൽ ഒന്നും തോന്നില്ല. മാത്രമല്ല ഇന്നത്തോടെ എന്തും തുറന്ന് സംസാരിക്കാവുന്ന ഒരു തലത്തിലേക്ക് തങ്ങളുടെ സൗഹൃദം മാറിയിരിക്കുന്നു എന്ന് അവൾക്ക് മനസിലാക്കുകയും ചെയ്തിരുന്നു.
നവീൻ പറഞ്ഞപോലെ അന്ന് തന്നെ അവൾക്ക് കഥ അയച്ചു കൊടുത്തു. എന്നാൽ അന്ന് രാത്രി ഫോൺ വിളിച്ചു സംസാരിച്ചപ്പോൾ അവൻ ഒന്നും തന്നെ അതേക്കുറിച്ച് ചോദിക്കാതെ ഇല്ല. പിന്നീടുള്ള രണ്ടു ദിവസങ്ങളിലും അവൻ ഓരോ കഥകൾ വീതം അവൾക്ക് അയച്ച് കൊടുത്തു. പല്ലവിയും അതൊക്കെ വായിച്ചോ ഇല്ലയോ എന്ന് അവനോട് പറയാൻ പോയില്ല. അവൻ ചോദിക്കാനും പോയില്ല.
അന്ന് രാവിലെയും ബസിൽ കോളജിലേക്ക് പോകുമ്പോൾ പല്ലവി പതിവുപോലെ നവീനൊപ്പം തന്നെയാണ് ഇരുന്നത്. എന്നാൽ ഇന്ന് പതിവുപോലെ അധികമൊന്നും പല്ലവി സംസാരിക്കുന്നില്ലെന്ന് നവീൻ ശ്രദ്ധിച്ചു. എന്തേലും വിഷമം ഉണ്ടേൽ കുറച്ച് കഴിഞ്ഞ് തന്നോട് വന്ന് പറഞ്ഞോളും എന്ന് കരുതി അവൻ ചോദിച്ചില്ല. എന്നാൽ ക്ലാസ്സിലും ഒരിടത്ത് തന്നെ ചടഞ്ഞ് കൂടിയിരിക്കുന്ന പല്ലവിയെ ആണ് അവന് കാണാൻ കഴിഞ്ഞത്. സാധാരണയായി ഇന്റർവെൽ ടൈം ആകുമ്പോൾ നവീൻ ക്ലാസ്സിൽ ഉണ്ടേൽ അവന്റെ അടുത്ത് വന്നിരുന്ന് സംസാരിക്കും അല്ലേൽ കൂട്ടുകാരികൾക്കൊപ്പം ആയിരിക്കും. എന്നാൽ ഇന്ന് ഡെസ്കിൽ തലയും വച്ച് കിടക്കുകയായിരുന്നു അവൾ.
ഉച്ചക്ക് ചോറ് കഴിച്ച് കൈ കഴുകി വന്നതും നവീൻ പല്ലവിയെയും വിളിച്ച് ലൈബ്രറിയിലേക്ക് നടന്നു.
ആളൊഴിഞ്ഞ ഒരു മൂലയിൽ അവൾക്കരികിലായി ഇരുന്നുകൊണ്ട് നവീൻ ചോദിച്ചു.
"നിനക്കിന്ന് എന്താ പറ്റിയത്?"
അവൾ ഇതെന്ത് എന്ന ഭാവത്തിൽ അവന്റെ മുഖത്ത് തന്നെ നോക്കി.
"ഇന്ന് രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുവാണ്. എന്തോ ഒരു വിഷമം നിന്റെ മുഖത്ത്."
അത് കേട്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
"നീ എന്തിനാ
💬 Comments
View all comments