Chapter Title : എന്റെ മാത്രം 3 [ ne-na ]
നിന്നിൽ നിന്നും അകന്ന് പോകില്ല."നവീൻ അവളുടെ മുടിയുടെ വിരലോടിച്ചു.
"വയർ ഇപ്പോൾ വേദനിക്കുണ്ടോ?"
"മ്മ്.. ചെറുതായിട്ട്."
അവൻ കവിളിൽ നിന്നും കൈ ഉയർത്തി അവളുടെ വയറിൽ വച്ചു. എന്നിട്ട് സാവധാനം ബനിയൻ മുകളിലേക്ക് നീക്കി. ഇത് ചെയ്യുമ്പോൾ നവീൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. എന്നാൽ അവളിൽ ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. ഇത് പ്രതീക്ഷിച്ചിരുന്നത് പോലെയായിരുന്നു അവൾ കിടന്നിരുന്നെ.
അവൻ ബനിയൻ മുകളിലേക്ക് ചുരുട്ടി വച്ച് വയർ പൂർണമായും നഗ്നമാക്കി. വീഡിയോ കാൾ ചെയ്യുമ്പോൾ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് പല്ലവിയുടെ വയർ അവൻ നേരിട്ട് കാണുന്നത്. മുഖത്തേക്കാൾ വെളുപ്പുള്ള വയർ. അതിനു ഭംഗി കൂട്ടുന്ന പൊക്കിൾ ചുഴി. പൊക്കിളിനു താഴെയായി നനുത്ത രോമങ്ങൾ. കൊഴുപ്പിന്റെ ഒരംശം പോലും ആ വയറിൽ കാണാനില്ല.
നവീൻ തന്റെ കൈ അവളുടെ നഗ്നമായ വയറിൽ വച്ചു.
"ഇവിടാനോ നിനക്ക് വേദനിക്കുന്നെ?"
അവൾ അല്ല എന്നർത്ഥത്തിൽ തലയാട്ടിയ ശേഷം അവന്റെ കൈ പിടിച്ച് താഴേക്ക് നീക്കി. പൊക്കിളിനു മുകളിലൂടെ കൈ നീങ്ങി അവളുടെ അടി വയറ്റിൽ ആണ് ആ യാത്ര അവസാനിച്ചത്. അപ്പോഴേക്കും അവന്റെ വിരലുകളുടെ പകുതിയോളം അവളുടെ ഷോർട്ട്സിനു ഉള്ളിലേക്ക് കയറിയിരുന്നു. പാന്റിയുടെ ഇലാസ്റ്റിക്കിൽ ആണ് വിരലുകൾ ഇപ്പോൾ തട്ടി നിൽക്കുന്നത്. എന്നാൽ അവൾ അത് കാര്യമാക്കിയതേ ഇല്ല.
അവന്റെ കൈ അവിടെ അമർത്തിപ്പിടിച്ച ശേഷം അവൾ കണ്ണുകൾ അടച്ചു. അവർക്കിടയിൽ പിന്നെ സംസാരങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. സമയം കടന്ന് പൊയ്ക്കൊണ്ടേയിരുന്നു. തന്റെ കൈയ്ക്ക് മുകളിൽ ഇരിക്കുന്ന അവളുടെ കൈയുടെ ബലം കുറയുന്നത് അനുസരിച്ച് പല്ലവി ഉറക്കത്തിലേക്ക് ആഴ്ന്നതായി അവന് മനസിലായി.
💬 Comments
View all comments