0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 5.2K

ചാടി ചന്തി തടവിക്കൊണ്ട് പറഞ്ഞു.
"എനിക്ക് ശരിക്കും വേദനിച്ചു ചെറുക്കാ."
ചിരിയോടെ അവൻ ചോദിച്ചു.
"അച്ചോടാ.. എന്റെ കൊച്ചിന് വേദനിച്ചോ."
അവൾ ചുണ്ടു കൊണ്ട് അവനെ ഗോഷ്ഠി കാണിച്ച ശേഷം മുന്നോട്ട് നടന്നു.
അവൻ പെട്ടെന്ന് മുന്നോട്ട് നടന്ന് ചെന്ന് അവളുടെ തോളിൽ കൂടി കൈ ഇട്ട് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി മുന്നോട്ട് നടന്നു."ഞാൻ തടവി തരാമോ?"
അവന്റെ ചോദ്യം കേട്ട് അവളുടെ മുഖത്ത് ചിരി നിറഞ്ഞു.
"പീരിയഡ്സ് സമയത്ത് ഇങ്ങനെ ചോദിച്ച് അവസാനം ഞാൻ ആരെയും കാണിക്കാതെ കൊണ്ട് നടന്ന എന്റെ വയറിൽ അവൻ ഇനി തൊടാൻ ഒരിടവും ബാക്കി ഇല്ല. ഇനി അവന് അടുത്ത നോട്ടം എന്റെ ചന്തി ആണ്."
അവളുടെ തോളിൽ നുള്ളികൊണ്ട് അവൻ പറഞ്ഞു.
"പബ്ലിക് പ്ലേസ് ആയി പോയി. അല്ലായിരുന്നെങ്കിൽ നീ ഇപ്പോൾ പറഞ്ഞേന് നിന്റെ പാവടക്കുള്ളിൽ കൂടി കൈ ഇട്ട് നിന്റെ ചന്തിയിൽ ഞാൻ പിടിച്ചേനെ."
"അയ്യടാ, കുറെ പിടിക്കും നീ."
അവൻ പെട്ടെന്ന് സ്വരം കടുപ്പിച്ച് ചോദിച്ചു.
"നിന്റെ ശരീരത്ത് എവിടെ വേണമെങ്കിലും തൊടാനുള്ള അനുവാദം നീ എനിക്ക് തന്നിട്ടുണ്ട്. അപ്പോൾ എനിക്ക് അങ്ങനെ ഒരു ആഗ്രഹം തോന്നിയാൽ നീ സമ്മതിക്കില്ല?"
അവന്റെ സ്വരത്തിന്റെ മാറ്റവും ആ ചോദ്യവും കേട്ട് അവളുടെ മുഖം പെട്ടെന്ന് വിവർണം ആയി. കാലുകൾ നിഛലമായി.
അവളുടെ മുഖം കണ്ട് അവന്റെ മുഖത്ത് പതുക്കെ ചിരി പടർന്നു. അത് കണ്ടപ്പോൾ ആണ് അവൻ തന്നെ പറ്റിക്കാനാണ് അങ്ങനെ ചോദിച്ചതെന്ന് അവൾക്ക് മനസിലായത്.
"നീ ഇന്നങ്ങു വീട്ടിൽ വാ, നിന്റെ തൊലി ഇന്ന്

💬 Comments

View all comments