0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 5.3K

കടിച്ചും നശിപ്പിക്കും നീ."
ചിരിയോടെ അവൻ ചോദിച്ചു.
"നീ കുളിച്ചില്ലല്ലേ?"
"എന്തെ?"
"വിയർപ്പ് സ്മെൽ ഉണ്ട് നിന്നെ."
അവന്റെ മുഖം പിടിച്ച് ഞെഞ്ചിലേക്ക് അമർത്തികൊണ്ട് അവൾ പറഞ്ഞു.
"എങ്കിൽ സഹിച്ചോ നീ.. കുളിച്ചും ഡ്രെസ്സും മാറി ഹാപ്പി ആയി ഇരിക്കാൻ പറ്റിയ മൂഡിൽ ആണല്ലോ നീ എന്നെ വീട്ടിൽ എത്തിച്ചെ."
അവളുടെ നെഞ്ചിൽ നിന്നും തല മാറ്റിക്കൊണ്ട് അവൻ ചോദിച്ചു.
"ഇനി കുളിക്കുന്നുണ്ടോ നീ?
"ഈ രാത്രി ഇനി എനിക്ക് കുളിക്കാനൊന്നും വയ്യ."
"എന്നാ ഡ്രസ്സ് മാറ്. നമുക്ക് ഫുഡ് കഴിക്കാം."
അവൾ ഒന്നും മിണ്ടാതെ ബെഡിൽ നിന്നും എഴുന്നേറ്റ് കബോർഡ് തുറന്ന് ഒരു ചുരിദാർ ടോപ്പും പാവാടയും ഇന്നേഴ്സും എടുത്ത് ബെഡിലേക്ക് വച്ചു.
അപ്പോഴേക്കും നവീൻ ബെഡിൽ നിന്നും എഴുന്നേറ്റു."നീ ഇവിടെ പോകുന്നു."
"നീ ഡ്രസ്സ് മാറ്, ഞാൻ പുറത്തേക്ക് നിൽക്കാം."
അവൾ നിസാര മട്ടിൽ പറഞ്ഞു.
"നീ അവിടെ കണ്ണടച്ച് കിടന്നാൽ മതി. ഞാൻ ഡ്രസ്സ് മാറികൊള്ളാം."
അവൻ അവളുടെ കണ്ണിലേക്ക് തന്നെ അതിശയത്തോടെ നോക്കി.
"എനിക്ക് നിന്നെ വിശ്വാസം ആടാ.. നീ അവിടെ അങ്ങ് കണ്ണടച്ച് കിടന്നാൽ മതി."
നവീൻ ഒരു ചിരിയോടെ ബെഡിലേക്ക് കണ്ണടച്ച് കിടന്നു.
പല്ലവി ആദ്യം ചുരിദാറിന്റെ ടോപ് ഊറി ബെഡിലേക്ക് ഇട്ടു. എന്നിട്ട് കൈ പിന്നിലേക്ക് കൊണ്ട് പോയി ബ്രായുടെ ഹൂക് എടുത്ത് ബ്രായും ഊരി ബെഡിലിട്ടു.
അപ്പോഴാണ് അവൻ കടിച്ച പാട് അവളുടെ ശ്രദ്ധയിൽ പെട്ടത്. ഒരു പുഞ്ചിരിയോടെ അവൾ ആ പാടിലൂടെ വിരലോടിച്ചു.
"നീ കടിച്ച പാട് നല്ലപോലെ കിടപ്പുണ്ട് കേട്ടോ."
അവൻ കുസൃതി

💬 Comments

View all comments