Chapter Title : എന്റെ മാത്രം 3 [ ne-na ]
ഒളിപ്പിച്ച സ്വരത്തിൽ ചോദിച്ചു.
"ഞാൻ ഒന്ന് കണ്ണ് തുറന്ന് നോക്കട്ടെ."
"കണ്ണ് തുറന്നാൽ കൊല്ലും നിന്നെ ഞാൻ പട്ടി.. ബ്രാ പോലും ഇട്ടിട്ടില്ല ഞാൻ ഇപ്പോൾ."
അവന്റെ ചുണ്ടിലൂടെ ഒരു ചിരി ഓടി മറഞ്ഞു.
അവൾ ബെഡിൽ വച്ചിരുന്ന ബ്രായും ചുരിദാറും എടുത്തിട്ടിട്ട് പാന്റും പാന്റീസും കൂടി ഒരുമിച്ച് ഊരി എടുത്തു. എന്നിട്ട് അവൾ ബെഡിൽ നിന്നും മാറി ഇടാൻ എടുത്ത പാന്റി കൈയിൽ എടുത്തപ്പോൾ അവൻ പറഞ്ഞു.
"നിന്റെ അമ്മിഞ്ഞ നല്ല സോഫ്റ്റ് ആണ് കേട്ടോ."
അവൾ അത് കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒരു ചെറു ചിരിയോടെ ചോദിച്ചു.
"അത് നിനക്ക് എങ്ങനെ അറിയാം."
"നീ കുറച്ച് മുൻപ് എന്റെ തല പിടിച്ച് ഞെഞ്ചിൽ അമർത്തിയില്ലേ. അപ്പോൾ മനസിലായി."
കുറച്ച് സമയത്തേക്ക് അവളുടെ ശബ്ദം ഒന്നും അവൻ കേട്ടില്ല. അവൾ പിണങ്ങിയൊന്നു ഒരു ഭയം അവന്റെ ഉള്ളിൽ കൂടി. കണ്ണ് തുറന്ന് നോക്കാനും പറ്റില്ല.
"പല്ലവി.."
അവന്റെ വായിൽ നിന്നും ആ വിളി വന്നതും അവന്റെ വയറ്റിൽ ഭാരമുള്ള എന്തോ ഒന്ന് അമർന്നു. കൂടെ കഴുത്തിൽ ഒരു പിടിയും.
"കണ്ണ് തുറക്കാടാ പട്ടി.."
നവീൻ കണ്ണ് തുറന്ന് നോക്കുമ്പോൾ പല്ലവി അവന്റെ ഏറു വശത്തും കാലിട്ട വയറ്റിൽ ഇരിക്കുവാണ്. അവളുടെ കൈ അവന്റെ കഴുത്തിലും.
"കിട്ടുന്ന അവസങ്ങൾ ഒക്കെ അങ്ങ് മുതലാക്കുവാണ് അല്ലേടാ."
ചിരിയോടെ അവൻ പറഞ്ഞു.
"മുഖം അമർത്തിയപ്പോൾ സോഫ്റ്റ് ആയി തോന്നി. അത് നിന്നോട് പറഞ്ഞു. അല്ലാതെ അപ്പോൾ വേറെ ചീത്ത ചിന്ത ഒന്നും ഉണ്ടായില്ല."
അവൾ അവന്റെ മുഖത്തേക്ക്
💬 Comments
View all comments