0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 2477

മിഴിച്ച് അവളെ തന്നെ നോക്കി.
"നിന്നോട് അല്ലേടാ പിന്നിലേക്ക് നീങ്ങി ഇരിക്കാൻ പറഞ്ഞെ."
അവൻ പിന്നിലേക്ക് നീങ്ങി ഭിത്തിയിൽ ചാരി ഇരുന്നു. അവൾ ബെഡിൽ മുട്ടിലിഴഞ്ഞ് നീങ്ങി അവന്റെ ഇരുകാലുകൾക്കിടയിലുമായി ഇരുന്നു. അവന്റെ നെഞ്ചിൽ ആണ് അവൾ ഇപ്പോൾ ചാരി ഇരിക്കുന്നത്.
അവളുടെ അടുത്ത നീക്കം അവനെ ശരിക്കും അവനെ അത്ഭുതപ്പെടുത്തി.
പല്ലവി അവന്റെ വലത് കൈപ്പത്തി എടുത്ത് അവളുടെ മുലകൾക്ക് മധ്യത്തായി വച്ചു.
"നീ എന്റെ നെഞ്ചത്ത് മനപൂർവം പിടിച്ചു എന്ന് കരുതിയാണ് ഞാൻ വഴക്ക് പറഞ്ഞതെന്നാണോ നീ വിചാരിച്ചിരിക്കുന്നെ. നിനക്ക് എന്റെ ശരീരത്ത് എവിടെ വേണേലും അറിഞ്ഞോ അറിയാതെയോ തൊടാനുള്ള സ്വാതന്ത്രം ഇല്ലെടാ."
നവീൻ ഇടറിയ സ്വരത്തിൽ ചോദിച്ചു.
"പിന്നെന്തിനാ നീ അപ്പോൾ അങ്ങനെ പറഞ്ഞെ?"
"രണ്ടു കാരണങ്ങൾ ആണ് അതിനുള്ളത്."
"എന്തൊക്കെ?"
"ഒന്നാമത്തെ കാര്യം.. എനിക്ക് പീരിയഡ്സ് ആകാറായി ഇരിക്കയാ. അതിന്റെ എല്ലാ ഇറിറ്റേഷനും എനിക്കുണ്ട്. അതിന്റെ കൂടെ അർച്ചനയുടെ ചാറ്റ് കൂടി വായിച്ചപ്പോൾ നല്ല ദേഷ്യം ആയി. രണ്ടാമത്തെ കാര്യം എനിക്ക് പീരിയഡ്സ് അടുക്കുമ്പോൾ നിപ്പിൾസ് ഒക്കെ നല്ല വേദന ആണ്. അതിന്റെ കൂടെ നീ പ്രസ് ചെയ്യകൂടി ചെയ്തപ്പോൾ സഹിക്കാൻ പറ്റിയില്ല. ദേഷ്യവും വേദനയും കൂടി ആയപ്പോൾ ഞാൻ അറിയാതെ അങ്ങനെ പറഞ്ഞ് പോയതാ."ഒന്ന് നിർത്തിയ ശേഷം അവൾ ചോദിച്ചു.
"ഞാൻ ആരോടെങ്കിലും ദേഷ്യപെടുന്നത് നീ ഇതുവരെ കണ്ടിട്ടുണ്ടോ? മനസ് അസ്വസ്ഥമാകുമ്പോൾ ഒന്ന് ദേഷ്യപ്പെടാനുള്ള സ്വാതന്ത്രം എനിക്ക് നിന്റെ അടുത്ത് മാത്രം അല്ലേടാ ഉള്ളു."
"നീ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല. നല്ല വിഷമം ആയി."
"അത് അറിയാവുന്നോടല്ലേ ഞാൻ ഓടി ഇങ്ങു വന്നെ."
അവൻ അവളുടെ തലയിലേക്ക് തന്റെ കവിൾ ചേർത്തുവച്ചു. കുറച്ച് നേരത്തേക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.
അവളുടെ തല മുടിയിൽ നിന്നും മനം മയക്കുന്ന ഒരു ഗന്ധം അവന് ലഭിക്കുന്നുണ്ടായിരുന്നു. അത് ഒന്ന് നല്ലപോലെ ആസ്വദിക്കാനായി അവൻ പല്ലവിയുടെ മുടി ഉയർത്തി മുഖത്തേക്ക് അമർത്തി.
അവന്റെ പ്രവർത്തി അവളിൽ ഒരു പുഞ്ചിരി ഉളവാക്കി.
"നല്ല മണം ഉണ്ട് നിന്റെ മുടിക്ക്."
"അമ്മ എന്തൊക്കെയോ ഇട്ട്

💬 Comments

View all comments