0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 2131

ഇത്രേം നേരം വിഷമിപ്പിച്ചതിനു ഞാൻ എന്തുമാത്രം വാശി കാണിക്കണം."
അവളുടെ തോളിലേക്ക് താടിയെല്ലമർത്തികൊണ്ട് അവൻ ചോദിച്ചു.
"നീ ഒരു പൊട്ടി ആയിട്ടല്ലേ എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചത്."
"അത് പിന്നെ നിന്റെ അപ്പോഴത്തെ നോട്ടവും ശബ്ദവും ഒക്കെ കേട്ടപ്പോൾ ഞാൻ വിശ്വസിച്ച് പോയി."
അവളുടെ മറുപടി അവനിൽ ചിരി ഉണർത്തി.
"എന്നിട്ട് അതും വിശ്വസിച്ച് ഭയങ്കര ആലോചനയിൽ ആയിരുന്നല്ലോ. എന്നിട്ട് എന്ത് തീരുമാനം എടുത്തായിരുന്നു."
"സത്യത്തിൽ ഒരു തീരുമാനവും എടുത്തില്ലായിരുന്നു. മനസ്സിൽ വല്ലാത്ത ഒരു വിഷമം ആയിരുന്നു."
ആകാംഷ നിറഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.
"എന്തിന്?"
"അതിപ്പോ എങ്ങനാ പറഞ്ഞ് തരുക..."
അവൾ കുറച്ച് നേരം ആലോചിച്ച ശേഷം പറഞ്ഞു.
"നമുക്ക് ഇടയിൽ ഉള്ളത് സൗഹൃദത്തേക്കാളും മുകളിൽ ആരെയും പറഞ്ഞു മനസിലാക്കാൻ പറ്റാത്ത ഒരു ബന്ധം ആണ് ഉള്ളതെന്നാണ് ഞാൻ കരുതുന്നത്... ആ ബന്ധത്തിൽ അപൂർവം ചില സന്ദർഭങ്ങളിൽ ഉണ്ടാകുന്ന വികാരങ്ങൾ ഒഴിച്ച് എന്റെ ശരീരത്തോട് നിനക്ക് ആഗ്രഹം ഉണ്ടാകില്ല എന്നതാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് ഏതു പാതിരാത്രിയും എന്റെ മുറിയിൽ നിന്നെ കയറ്റുന്നതും എന്റെ ശരീരത്ത് തൊടാൻ അനുവദിക്കുന്നതും. പക്ഷെ ഇന്ന് എന്നെ നിനക്ക് അങ്ങനെ കാണണം എന്ന് പറഞ്ഞപ്പോൾ എന്റെ ശരീരത്തോടുള്ള ആഗ്രഹം ആയിട്ടാണ് എനിക്ക് തോന്നിയത്. അപ്പോൾ എന്റെ വിശ്വാസം എല്ലാം തകർന്ന പോലെ ആയി... സത്യം പറയാല്ലോ നീ വന്ന് ഈ ടോപ് കൊള്ളൂല്ല വേറെ ടോപ് ഇട് എന്ന് പറഞ്ഞ് ഞാൻ ഇട്ടേക്കുന്ന ടോപ് ഊരിയെടുത്താൽ പോലും ചിലപ്പോൾ എനിക്ക് ഒന്നും തോന്നില്ലായിരിക്കും. പക്ഷെ എന്റെ മുഖത്ത് നോക്കി എന്നെ അങ്ങനെ കാണണം എന്ന് പറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി."
അവളുടെ ഉച്ചിയിൽ ഉമ്മ വച്ചുകൊണ്ടു അവൻ പറഞ്ഞു.
"ചുമ്മാ നിന്നെ ഒന്ന് പറ്റിക്കണമെന്ന് വിചാരിച്ചെ ഉള്ളു ഞാൻ. സോറി ഡി."
"നിന്റെ ഒരു സോറി.. ഇതിനു ഞാൻ എന്നെങ്കിലും പകരം വീട്ടും. നോക്കിക്കോ."
അത് കേട്ട് ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു.
"നീ ഒന്ന് എഴുന്നേറ്റ് നിന്നെ."
"എന്തിനാ?"
"ഈ ടോപ് ഊരി മാറ്റാൻ, എനിക്ക്

💬 Comments

View all comments