← Back to എന്റെ മാത്രം അനുരാധ [അദ്രി]

Comments

എന്റെ മാത്രം അനുരാധ [അദ്രി] · approved reader discussion

Remya • 14-06-2024 10:38

Truth എടുത്തു അവനുമായി ചെയ്ത കാര്യങ്ങൾ ഒക്കെ പറയിപ്പിക്കണമായിരുന്നു

ഭാര്യയും ഭർത്താവും തമ്മിലുള്ള കളിയിൽ എന്താ കാര്യം ? അതെന്തു കഥ

Adarsh A • 15-06-2024 04:32

അത് അവസാനം പറയുന്നുണ്ട് അവനുമായി ഒരു ഉണ്ടായിട്ടില്ല പിന്നെ എങ്ങനെയാണ് പറയുന്നത്

Shajahan A • 12-06-2024 22:13

Super storey

അദ്രി • 13-06-2024 12:49

Thanks brother😍

സച്ചി • 12-06-2024 20:21

സഹോ ഇതൊക്കെ വലുതാക്കി എഴുതേണ്ട കഥയാണ്
കോളേജിൽ ചേർന്ന് ഫസ്റ്റ് ഇയർ മുതൽ പ്രണയത്തിലായ അനുരാധ നായകനുമായി കളിക്കുന്നത് വരെ കന്യക ആയിരുന്നെന്നോ?
നായകന്റെ കൂട്ടുകാരനുമായി അവൾ അത്രയും വർഷം പ്രണയത്തിലായിരുന്നപ്പോ അവർക്കിടയിൽ കാമം ഉണ്ടായിട്ടേയില്ലേ?

അദ്രി • 13-06-2024 12:52

വലുതാക്കി  എഴുതണം എന്നുതന്നെയാണ് ബ്രോ     സമയം പ്രശ്നമാണ് പിന്നെ മൊബൈൽ ൽ ആണ്   ടൈപ്പ് ചെയ്യുന്നേ മംഗ്ലീഷ് ഒകെ വിചാരിക്കുന്നതുപോലെ അല്ല  പാടാണ് ടൈം  എടുക്കും.

പിന്നെ നായകന്റെ കൂട്ടുകാരനുമായി പ്രണയത്തിലായിരുന്നപ്പോൾ കാമം ഉണ്ടായിരുന്നില്ലേ എന്ന് ചോദിക്കുന്നതിൽ കാര്യമില്ല പ്രേമം ഉള്ളയിടത്ത് കമാവും ഉണ്ടാകും എന്നാൽ  എല്ലാവരും sex ചെയ്തിട്ട് ഉണ്ടായിരിക്കില്ലലോ..

എല്ലാം ഒരു ഫാന്റസി  അല്ലേ ബ്രോ 😅ഇതും  അങ്ങനെ ഒന്ന് ചിന്തിക്കാം.

Adarsh A • 15-06-2024 04:34

സത്യം കൂറേ പേരൂടെ വിചാരം പ്രേമിക്കന്നവർ എല്ലാം കാമിക്കും എന്നാണ്

സോജു • 12-06-2024 18:46

എന്റെ ജീവിത യാത്ര" അതും പെട്ടന്ന് ഇണ്ടാവില്ലേ..?

അദ്രി • 13-06-2024 12:53

ഈ weak തന്നെ തരാം ബ്രോ 😍

സോജു • 12-06-2024 18:44

എന്റെ മച്ചാനെ കഥ ശെരിക്കും കുറേകൂടെ വലിച്ച് നീട്ടി എഴുതിയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ, ഒരു simple തീം ആയിരുന്നെങ്കിലും സ്വല്പം സ്ലോയിൽ കൊണ്ടുപോയിരുന്നെങ്കിൽ ഒന്നൂടെ തകർത്തേനെ... എനിക്ക് ഇഷ്ട്ടമായി🔥

അദ്രി • 13-06-2024 12:55

Next time ശ്രമിക്കാം ബ്രോ 😍🥰  തുടങ്ങിയിട്ടല്ലേ ഉള്ളൂ...
താങ്ക്സ് ബ്രോ 🥰🥰😍