0%

Chapter Title : എന്റെ മാത്രം ചെക്കൻ 1 [ജോർജ് സാർ]

Author : kkstories Read All Parts 13.5K

ചെയ്ത്‌ മറ്റേ കാര്യം ഏത് അർത്ഥത്തിൽ ആണ് എടുത്തത് എന്ന് മനസ്സിലായത്.....

ഒരു തരിപ്പ് എന്റെ കാലിലൂടെ തരിച്ചു കയറി....
ഞാൻ ഉമ്മയെ നോക്കി...ഇല്ല ഉമ്മാ എന്നെ നോക്കുന്നില്ല....

പെട്ടെന്ന്.. അവൻ അങ്ങിനെ ഒന്നും ചെയ്യില്ല അങ്ങിനെ ഒരുത്തൻ അല്ല അവൻ.... ഫൈറൂസയുടെ ശബ്ദം... ഒരു നിമിഷം ഞാൻ അവളെ നോക്കി മതിയെടാ ഒരാൾ എങ്കിലും ഉണ്ടല്ലോ എനിക്ക് വേണ്ടി നിൽക്കാൻ

നിനക്ക് വേറേ പണി ഒന്നും ഇല്ലേ കണ്ട ഇബ്‌ലീസിന് വേണ്ടി വാദിക്കാൻ..... ഇവനേ ഒന്നും കുടുംബത്തിൽ കേറ്റാൻ പാടില്ല മജീദ്ക്ക ആണ് അത് പറഞ്ഞത്.....

ഫൈറൂസ... എനിക്ക് വേണ്ടി നിൽക്കണ്ട സ്വന്തം ഉമ്മാ ഇല്ലാ പിന്നെ അല്ലെ....

ഷാഹിന പെട്ടെന്ന് വീണ്ടും പൊട്ടി തെറിച്ചു മതി നിങ്ങള അഭിനയം... ഇരുട്ടിന്റെ മറവ് കിട്ടിയാൽ നീ എന്തും ചെയ്യും.... ചി നിർത്തടി എന്റെ അല്ലാത്ത ഒരു പെണ്ണിനേം ഞാൻ ഇത് വരെ തൊട്ടിട്ടില്ല...

വല്ലാതെ മാന്യൻ ആവുന്നോ കണ്ട ചെറ്റത്തരം കാണിച്ചിട്ട് നിന്ന് ആണത്തം പറയുന്നു ഷാഹിന കരഞ് കൊണ്ടാണ് സംസാരിക്കുന്നത്..
മോളെ നീ പേടിക്കണ്ട ഇവനേ ഇനി ഈ കുടുംബത്തിൽ ഒരു വീട്ടിലും കയറ്റില്ല മജീദ്ക്ക ഷാഹിനയോട് പറഞ്ഞു..

ഞാൻ പോലീസിൽ പരാതി കൊടുക്കും ഇവനൊക്കെ ഉള്ളിൽ കിടക്കണം.... ഇങ്ങനെയുള്ള ചെറ്റകൾ ആണ് ഡൽഹി കേസ് പോലുള്ളത് ഒക്കെ ഉണ്ടാക്കുന്നത്...അവന്റെ കയ്യിൽ ഞാൻ മാന്തി പൊളിച്ചിട്ടുണ്ട് അത് മതി നാളെ തെളിവിന്....

ഏ..... മാന്തോ... എന്ത് മാന്ത് ആഹ അങ്ങിനെ ഒന്നുണ്ട് അല്ലെ...പെട്ടെന്ന് എന്റെ തലയിൽ വെളിച്ചം വീണു....

ഞാൻ കൈ രണ്ടും അവളുടെ

💬 Comments

View all comments