0%

Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]

Author : kkstories Read All Parts 3K

എന്റെ മാത്രം ചെക്കൻ 2

Ente Mathram Chekkan Part 2 | Author : George Sir

[ Previous Part ] [ www.kkstories.com ]


എന്റെ വീട്ടിൽ എത്തുമ്പോൾ സമയം ഏതാണ്ട് 12 മണി ആയിരുന്നു...
ഉമ്മ ഇന്ന് അവിടെ ആയിരിക്കും നാളെ വീട് ഒക്കെ വൃത്തി ആക്കിയിട്ടേ വരൂ എത്ര പറഞ്ഞാലും കേൾക്കില്ല അവിടെ അവർക്ക് തന്നെ ചെയ്യാലോ.. എന്നാലും ഉമ്മ എന്തിനാ ഇതിനൊക്കെ നിക്കുന്നെ എന്ന് ചോദിച്ചാൽ അത് സാരമില്ല എന്നെ പറയു....

കുറച്ച് കഴിഞ്ഞ് ഫൈറൂസ മെസ്സേജ് അയച്ചു... ടാ നീ വീട്ടിൽ എത്തിയോ..

ആ എത്തി...

ഫുഡ്‌ കഴിച്ചോ?

ഇല്ല...

വയർ അവിടെന്ന് നിറഞ്ഞു.....

നീ എങ്ങിനെയെങ്കിലും അത് മനസ്സിൽ നിന്ന് കള. പിന്നേ ജാഫർ ഇല്ലേ അവനെ ഷാഹിന മുഖത്ത് തന്നെ രണ്ട് മൂന്ന് തവണ അടിച്ചു..

പിന്നേ നമ്മള നിസാം ഇല്ലേ ഗൾഫ് പൊട്ടൻ... അവനേം പെൺ പട ഒഴിവാക്കി നിന്നെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല എന്ന് പറഞ് ഓടിച്ചു ഹഹ

മ്മ്..

എന്താടാ നിനക്ക് ഒരു സന്തോഷം ഇല്ലാത്തത്

എങ്ങിനെ സന്തോഷിക്കും ഞാൻ അല്ലെ എല്ലാം അനുഭവിച്ചത്.....

ടാ pls അത് വിട് എനിക്കറിയാം നിന്റെ മനസ്സ് വേദനിക്കുന്നത് പക്ഷെ സത്യം എല്ലാരും അറിഞ്ഞില്ലേ.... നീ ആ ജാഫറിന് ഒന്നും കൂടി കൊടുക്കണം ആയിരുന്നു....
പിന്നേ മജീദ്ക്ക അയാൾ അങ്ങിനെ ഉള്ള ഒരാൾ ആയിരുന്നോ.... ഇത് അറിഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർമ്മ വന്നത് മുൻപ് ഒരിക്കൽ എന്റെ വീട്ടിൽ ഞാൻ കുളിക്കാൻ

💬 Comments

View all comments