0%

Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]

Author : kkstories Read All Parts 3K

എന്റെ മാത്രം ചെക്കൻ 3

Ente Mathram Chekkan Part 3 | Author : George Sir

[ Previous Part ] [ www.kkstories.com ]


അവളെ കുറച്ച് നേരം ഞാൻ നോക്കി നിന്നു.... എന്തോ ഞാനും ജാഫറും ഒരുപോലെ ആണെന്ന് ഒരു തോന്നൽ അവൻ ശരീരം വേദനിപ്പിച്ചു... ഞാൻ മനസ്സും.....

എങ്ങിനെയൊക്കെ ന്യായീകരിച്ചാലും കൂടുതൽ വേദനിച്ചത് ഇവൾ തന്നെ അല്ലെ..... എന്തോ ഒരു കുറ്റബോധം എന്നിലും വന്നു... ഒരു തോന്നലിന്റെ പുറത്ത് ഞാൻ ഉപ്പയുടെ ഫാമിലി ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇട്ടു......അത് ഇങ്ങനെ ആയിരുന്നു

ഇന്നലെ ഉണ്ടായ സംഭവങ്ങൾ ഈ കല്യാണത്തിന്റെ സന്തോഷത്തേ ഇല്ലാതെയാക്കി എന്ന് എനിക്കറിയാം മനസ്സ് കൊണ്ട് ഞാൻ അറിയാത്ത കാര്യത്തിൽ എന്നെ കുറ്റക്കാരൻ ആക്കിയപ്പോൾ എന്റെ നിയന്ത്രണം വിട്ട് പോയതാണ്..

ഒരു പെണ്ണിനോടും ഞാൻ അങ്ങിനെ പെരുമാറുകയോ പെരുമാറണം എന്ന് ചിന്തിക്കുകയോ ചെയ്തിട്ടില്ല എങ്കിലും നല്ലൊരു ദിവസം നശിപ്പിച്ച ഈ സംഭവത്തിൽ അറിയാതെ എനിക്കും പങ്കുണ്ട് എല്ലാരും എന്നോട് ക്ഷമിക്കണം... പിന്നേ ഈ കുടുംബത്തിലെ പെൺകുട്ടികളോട്...

ഷാഹിന ചെയ്തത് തന്നെയാണ് ശരി പ്രതികരിക്കണം നിങ്ങളെ ശാരീരികം ആയിട്ടും മാനസികം ആയിട്ടും വേദനിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കണം...

പക്ഷെ ആദ്യം സത്യം അറിയാൻ ശ്രമിക്കുക. ചെയ്യാത്ത തെറ്റിന് എന്നെ കുറ്റപ്പെടുത്തിയപ്പോൾ ഉമ്മ പൊലും കൈ വിട്ടപ്പോൾ തോന്നിയ ദേഷ്യത്തിലും സങ്കടത്തിലും പറ്റിപ്പോയത് ആണ് എല്ലാം അത് കാരണം ഷാഹിന അനുഭവിച്ചതിനും ഞാൻ അവളോട് മാപ്പ് ചോദിക്കുന്നു....

മെസ്സേജ് അയച്ച ശേഷം ഞാൻ ഫോൺ പിന്നേ നോക്കിയില്ല ഷാഹി അതെ

💬 Comments

View all comments