0%

Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]

Author : kkstories Read All Parts 3.6K

കിടത്തം തന്നെ ആണ്

ഞാൻ നഴ്സിനെ വിളിച് കൊണ്ട് വന്നു... ട്രിപ്പ്‌ ഇട്ട് കിടന്നത് അല്ലെ.... പെട്ടെന്ന് എഴുന്നേറ്റത് കൊണ്ട് തല കറങ്ങിയത് ആവും bp വല്ല്യ വേരിയേഷൻ കാണുന്നില്ല കുറച്ച് കഴിഞ്ഞ് ഒരു ചായയും ബന്നും വാങ്ങി കൊടുത്ത് നോക്...

ചെറിയ പനി പോലെ കാണുന്നുണ്ട് ഡോക്ടറെ വിളിച് പറഞ്ഞിട്ട് മെഡിസിൻ കൊടുക്കാം...

കുറച്ച് കഴിഞ്ഞ് ഷാഹിന എഴുനേറ്റു...

ഇപ്പോൾ എങ്ങിനെ ഉണ്ട്..

ഞാൻ ഒക്കെ ആണ്

എന്നാ ഞാൻ ചായ വാങ്ങിയിട്ട് വരാം....

മ്മ്... അവൾ ഒന്ന് മൂളുക മാത്രം ചെയ്തു..

ഞാൻ ചായയും ബന്നും വാങ്ങി വന്നപ്പോൾ നേഴ്സ് എന്തോ ഇൻജെക്ഷൻ കൊടുക്കുന്നുണ്ടായിരുന്നു....
ഇറങ്ങും നേരം നേഴ്സ് എന്നെ നോക്കി ഇനി ആളെ സങ്കടപ്പെടുത്തണ്ട കേട്ടോ....

പുല്ല് എല്ലാരും ഇത് തന്നെ ആണല്ലോ പറയുന്നേ...

ഞാൻ ഷാഹിനയെ ചാരി ഇരിക്കാൻ സഹായിച്ചു പക്ഷെ ഒന്നുകിൽ ഗ്ലാസ്‌ അല്ലെങ്കിൽ ബന്ന് അതെ അവൾക് പിടിക്കാൻ പറ്റു മറ്റേ കയ്യിൽ നീഡിൽ ഇട്ടിട്ടുണ്ട് ഞാൻ ചായ പതിയെ അവളുടെ ചുണ്ടിൽ വച് കൊടുത്തു....

രണ്ട് തവണ കുടിക്കുമ്പോളേക്കും അവളുടെ കണ്ണ് നിറയാൻ തുടങ്ങി.... ഞാൻ ഇത്ര വേദനിപ്പിച്ചിട്ടും.....അതും പറഞ് വീണ്ടും വിതുമ്പാൻ തുടങ്ങി

മതി... നിർത്ത്... അത് കഴിഞ്ഞു... ഞാൻ അത് വിട്ടു

ഫാരിസ്ക.. ഇനി ഒരിക്കലും നേരത്തെ പറഞ്ഞ പോലുള്ള വാക്ക് പറയരുത്... ഞാൻ കാല് പിടിക്കാം

ഇല്ലാ.. പറയില്ല പോരെ ഞാൻ മരിച്ച നീ ധൈര്യമായി കാണാൻ വന്നോ...ഫസ്റ്റ് കാണാൻ നിനക്ക് അവസരം 😁

ആ കോമഡി വേണ്ടായിരുന്നു എന്ന് അപ്പോൾ തന്നെ

💬 Comments

View all comments