0%

Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]

Author : kkstories Read All Parts 3.9K

കേറി പുറത്ത് വന്നപ്പോൾ എന്റെ അഴിച്ചിട്ട ഒരു ഡ്രസ്സ്‌ കാണുന്നില്ല ഞാൻ അന്ന് കാര്യം ആക്കിയില്ല പക്ഷെ ഇയാൾ അന്ന് വീട്ടിൽ ഉണ്ടായിരുന്നു മാത്രവുമല്ല ഉമ്മാ എന്നോട് പറഞ്ഞു നീ കുളിക്കുകയായിരുന്നോ മജീദ്ക്ക നിന്നെ നോക്കി മുകളിൽ വന്നിരുന്നു വേറേ എവിടെയോ പോകാൻ ഉള്ളത് കൊണ്ട് പെട്ടെന്ന് പോയി എന്ന്

ഹഹ... അപ്പോൾ മജീദ് തുണി അടിച് മാറ്റി ഞാൻ ഇരുന്ന് ചിരിച്ചു

ചേ... ഇത്ര ചെറ്റ ആയിരുന്നോ

നിന്റെ എന്ത് ഡ്രസ്സ്‌ ആണ് പോയെ...

വേറേ എന്താ അത് തന്നെ ബ്രാ...

ഹഹ.... ആഹ് അത് സാരമില്ല ഇട്ട് മൂടാൻ ഉള്ള പൈസ ഇല്ലേ വേറേ വാങ്ങിച്ചോ

പൈസ പോയത് ആണോ പൊട്ടാ പ്രശ്നം അപ്പോൾ അയാളൊക്കെ ആ വിധത്തിൽ ആവില്ലേ എല്ലാരേയും നോക്കുന്നെ

പിന്നേ... നമ്മള പെൺ പട ഇപ്പോൾ മൊത്തം നിന്റെ ഫാൻ ആണ്

പിന്നേ... ഫാൻ മനസ്സിൽ കാരുണ്യം,, ഇമോഷൻ ഒന്നും ഇല്ലാത്ത പാർട്ടികൾ ആണ്....

അല്ലെടാ അങ്ങിനെ ഒന്നും അല്ല ഒന്നിനും ലോകം എന്താണ് എന്ന് അറിയില്ല സിനിമയും റീൽസും കണ്ട് അതാണ് ലൈഫ് എന്ന് വിചാരിക്കുന്ന പാവങ്ങൾ ആണ്.... ജീവിതം കണ്ടിട്ടില്ല എന്നെ തന്നെ നോക് ഞാൻ മാറിയത് ഇപ്പോൾ അല്ലെ ആ വൃത്തി കെട്ടവന്റെ കൂടെ ജീവിച്ച ശേഷം

അവരെ . പാവങ്ങൾ എന്നൊന്നും പറയണ്ട .. ഒരു കാര്യം ഉണ്ടായാൽ അതിന്റെ സത്യം മനസ്സിലാക്കാൻ ശ്രമിക്കാത്ത ഇവരല്ലേ പാവങ്ങൾ..ജീവിതം മനസ്സിലാക്കാൻ ആയിട്ടില്ല ശരി പക്ഷെ ഒരു മിനിമം ലോജിക് വേണ്ടേ

അത് വിട് പ്രാന്ത് വരുന്നു

💬 Comments

View all comments