0%

Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]

Author : kkstories Read All Parts 3.9K

അതിന് മാത്രം എന്താ ഞാൻ പറഞ്ഞേ ഇവൾ എന്റെ കെട്ടിയോൾ ഒന്നും അല്ലല്ലോ ഇങ്ങനെ ഒക്കെ കാണിക്കാൻ

പിന്നേ അവിടെ നിക്കാൻ എനിക്ക് തോന്നിയില്ല എന്തോ ദേഷ്യവും കൺഫ്യൂഷനും ഒക്കെ ആയി ഞാൻ ഇറങ്ങി... വണ്ടി എടുത്ത് വിട്ടു

ഫൈറു മെസ്സേജ് അയച്ചു

നീ ഇത്ര ദുഷ്ടൻ ആവാൻ പാടില്ല..

ടാ അവൾ ജാഫർ കേറി പിടിച്ച ആ ട്രോമയും നിന്നെ ചെയ്ത്‌ പോയതിന്റെ കുറ്റ ബോധവും ഒക്കെ ആയി നിക്കുന്ന ടൈം ആണ് അവളൊരു പെണ്ണ് ആണ്
ധൈര്യം ഒക്കെ വന്നു തുടങ്ങുന്നേ ഉള്ളു ഇന്നലെ anxity കാരണം ആണ് ഹോസ്പിറ്റലിൽ കൊണ്ട് പോണ്ടി വന്നത് അതൊക്കെ ഞാൻ പറഞ്ഞത് അല്ലെ

Anxiety എന്താണ് എന്ന് നിനക്ക് അറിയാത്തത് കൊണ്ട നെഞ്ച് പട പട അടിക്കും നമ്മൾക്ക് തോന്നും മറിക്കാൻ ആയി എന്നൊക്കെ ശരീരം തളരും

ദാ ഇപ്പോൾ വീണ്ടും കൊണ്ട് പോയി ആകെ ക്ഷീണം പോലെ ആയി ഒരേ കരച്ചിൽ ആയിരുന്നു...വണ്ടിയിൽ നിന്റെ ഉമ്മയും പോയിട്ടുണ്ട്

നീ ഇന്നലെ അനുഭവിച്ചത് എനിക്ക് മനസ്സിലാവും പക്ഷെ കുറ്റബോധം വന്നു നിന്റെ കാലിൽ വീണ പെണ്ണിനെ ഇനിയും നീ ശിക്ഷിക്കരുത്..
ചെയ്യല്ലേടാ ഇനിയും

ഫൈറു അയച്ച മെസ്സേജ് വായിച്ച ശേഷം എനിക്കും വല്ലാതെ ആയി ചേ വേണ്ടായിരുന്നു... ഏത് സമയത്താണ് പടച്ചോനെ ആ കല്യാണത്തിന് പോകാൻ തോന്നിയത്

10 മിനിറ്റ് കഴിഞ്ഞ് കാണില്ല ഉമ്മയുടെ call....നീ ഇപ്പോൾ ആസ്റ്റർ ഹോസ്പിറ്റലിൽ എത്തണം ഞാൻ നിന്റെ ഉമ്മ ആണെങ്കിൽ നീ വരും.. ഇങ്ങോട്ട് ഒന്നും പറയാൻ നിക്കണ്ട

പിന്നേ

💬 Comments

View all comments