0%

Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]

Author : kkstories Read All Parts 3.9K

മെസ്സേജ് അയച്ചത്

ടാ പെണ്ണ് പിടിയ

എന്താടി മജീദ്ക്കാക് ബ്രാ കൊടുത്തവളെ

ചി... ഞാൻ കൊടുത്തെന്നോ തെണ്ടി പട്ടി

ആ അപ്പോൾ നിനക്ക് പൊള്ളും എന്നെ പെണ്ണ് പിടിയ എന്ന് വിളിക്കാം അല്ലെ

ഹഹ

ടാ.. ഷാഹിനയെ ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ട് പോയി രാത്രി അവൾക് ആകെ നെഞ്ച് വേദന ഒക്കെ പോലെ.... ഡോക്ക്ടർ പറഞ്ഞു anxity ആണെന്ന് ലാസ്റ്റ് അവൾ ഡോക്ടറോട് എല്ലാം പറഞ്ഞു ഡ്യൂട്ടി ഡോക്ടർ മാത്രമേ ഉണ്ടായുള്ളൂ ഡോക്ടർ അപ്പോൾ തന്നെ റിപ്പോർട്ട്‌ ചെയ്തു ജാഫറിനെ പോലീസ് അവന്റെ വീട്ടിൽ പോയി പൊക്കി കൊണ്ട് പോയി

പക്ഷെ ഷാഹിന നിന്റെ ഉമ്മയെ കാണണം എന്ന് പറഞ്ഞു

എന്റെ ഉമ്മയെയോ എന്തിന്....

ഒരേ കരച്ചിൽ ആയിരുന്നു ഉമ്മയോട് മാപ്പ് ഒക്കെ പറയുന്നുണ്ടായിരുന്നു....
രാവിലെ ഡിസ്ചാർജ് ചെയ്ത്‌ കൊണ്ട് വന്നു ഇപ്പോൾ നിന്റെ ഉമ്മയുടെ അടുത്ത് ഇരുന്ന് ഫുഡ്‌ കഴിക്കുന്നു ഉമ്മയുടെ പിന്നാലെ തന്നെ ഉണ്ട്...

ഫൈറു നീ എന്റെ ഉമ്മയെ അവളുടെ അടുത്ത് നിന്ന് മാറ്റിയെ.... വിഷം ആണ് അവൾ

ടാ അങ്ങിനെ ഒന്നും പറയല്ലേ.... ആ സമയത്ത് പേടിച്... ആ ദേഷ്യത്തിൽ നീ ആണെന്ന് കരുതി ആവും

നീ ആ ടോപ്പിക്ക് വിട്... എനിക്ക് അവളെ കുറിച് ഒന്നും കേൾക്കണ്ട...

എന്റെ ശബ്ദത്തിലെ ദേഷ്യം കണ്ടിട്ട് ആവണം ഫൈറു അത് വിട്ടു

ഞാൻ പല തിരക്കുകൾ ആയി നടന്നു....

വൈകിട്ട് ആണ് ഫൈറു ഉണ്ട് വിളിക്കുന്നു ടാ രാത്രി നീ ഇവിടെ വരണം....

എന്തിന് ഞാൻ ഇല്ലാ

ടാ ഞാൻ ആണ് പറയുന്നത്

💬 Comments

View all comments