0%

Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]

Author : kkstories Read All Parts 3.6K

പുരുഷനും സ്ത്രീയും ആണ്

ഹഹഹ
അതാണോ എന്റെ ഫാരിക്ക് ഇത്ര പേടി...

എന്റെ ഫാരിയോ....?

സോറി ഞാൻ അറിയാതെ

ആഹ്...

ഉറങ് വേഗം....

അവൾ വീണ്ടും ഇടക്ക് വല്ലതും പറയും എങ്ങിനെ എങ്ങിനെയോ ഉറങ്ങിപ്പോയി രാവിലെ നേഴ്സ് വന്നു തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത്.....

ഞാൻ കസേരയിൽ ഇരുന്ന് ഉറങ്ങി എന്റെ കൈ അവൾ ചേർത്ത് പിടിച് അവളുടെ മുലകളോട് ചേർന്ന് ആയിരുന്നു ഉണ്ടായിരുന്നത്

ഞാൻ കൈ വലിച് എടുത്തപ്പോൾ നേഴ്സ് ഒന്ന് ചിരിച്ചു....

ഇന്നലെ മുതൽ ഈ നേഴ്സ് നമ്മളെ നോട്ട് ചെയ്യുന്നുണ്ട്...😁

ഞാൻ നഴ്സിനോട് ശാഹിയുടെ നെഞ്ചത്തെ മുറിവിനെ പറ്റി പറഞ്ഞു... നേഴ്സ് പതുക്കെ zib താഴ്ത്തി അത് നോക്കി പെട്ടെന്ന് ഷാഹി ഉണർന്നു

Good morning ഉണർന്നോ ഒക്കെ അല്ലെ ഇപ്പോൾ..

മ്മ്...

നെഞ്ചത്തെ മുറിവ് നോക്കട്ടെ നേഴ്സ് അവളോട് പറഞ്ഞു... ഞാൻ പതിയെ പുറത്തേക്ക് നടന്നു....
നേഴ്സ് പോയി കുറച്ച് കഴിഞ്ഞ് ഒരു ഓയിന്മെന്റ് വാങ്ങി വരാൻ പറഞ്ഞു....

ഞാൻ അതും വാങ്ങി ചെന്ന് ശാഹിക്ക് കൊടുത്തു അവൾ പതിയെ എഴുനേറ്റു..

എന്നോട് ഓയിന്മെന്റ് മൂടി തുറന്ന് കൊടുക്കാൻ പറഞ്ഞു ഞാൻ അത് പാക്ക് പൊട്ടിച്ചു മൂടി ഊരി തിരിഞ്ഞ സമയത്ത് കാണുന്നത് ഷാഹി മാക്സി കുറച്ചൂടെ താഴ്ത്തി ആ മുറിവ് നോക്കുന്നതാ...

ഞാൻ ഒരു നോട്ടം കണ്ടു... വെളുത്ത് തുടുത്ത് അവളുടെ ചെറിയ അനക്കത്തിന് പൊലും തുളുമ്പുന്ന മുലകളുടെ മുകൾ ഭാഗം ഞാൻ പെട്ടെന്ന് തിരിഞ്ഞ് നിന്നു...

ഞാൻ കണ്ടെന്നു ശാഹിക്ക് മനസ്സിലായി അവൾ.... പറഞ്ഞു മുറിവ് കണ്ടോ...

ഇല്ലാ...

💬 Comments

View all comments