0%

Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]

Author : kkstories Read All Parts 3.6K

എടുത്ത് പോയി...

ഞാൻ കുറേ നേരം ഒന്നും മനസ്സിലാവാതെ. അവിടെ നിന്നു...

ഇവൾക്ക് എന്താ പറ്റിയത്... ഇതെന്താ പ്രണയം ആണോ അതോ കെയർ കണ്ടപ്പോൾ തോന്നിയ ഒരു....

വീണ്ടും റൂമിലേക്കു നടന്നു ഷഹാന മെല്ലെ കിടന്നിട്ടുണ്ട്...

ഫാരിസ്ക ഡോക്ടറോട് എപ്പോള ഡിസ്ചാർജ് ചെയ്യാ എന്ന് ചോദിക്കോ...

എന്തെ പോകാൻ തിരക്കായോ നാളെ നോക്കിയിട്ട് നമ്മൾക്ക് പറയാം ഡിസ്ചാർജ് ചെയ്യാൻ...

മ്മ്..

ഉറങ്ങിക്കോ ഇനി രാവിലെ പറയാം ഞാൻ മെല്ലെ ലൈറ്റ് ഓഫ്‌ ചെയ്ത്‌ താഴെ കിടന്നു....

ഞാൻ കാരണം നിലത്ത് കിടക്കേണ്ടി വന്നല്ലേ...

യേ എനിക്കിതൊക്കെ ശീലം ആണ്....ഞാനാ പണ്ട് മുതലേ നമ്മള കുടുംബത്തിലെ ഡ്രൈവർ പ്ലസ് കാവൽക്കാരൻ..

ഫാരിസ്ക... എപ്പോളും കഷ്ടപ്പെടുകയാണല്ലേ......എന്നിട്ടും എന്നെ പോലെ ഉള്ളവർ അതൊന്നും മനസ്സിലാക്കാതെ വേദനിപ്പിച്ചു...

യേ ഇതൊക്കെ എന്റെ ഇഷ്ടങ്ങൾ ആണ് എല്ലാർക്കും പറ്റുന്ന പോലെ എത്തുക... ഉറങ്ങിക്കോ ഷാഹി.... ഞാൻ വേറേ ലെവൽ അല്ലെ ഷാഹി.. ഹഹഹ

ഫാരിസ്ക.. എന്റെ അടുത്ത് ഇരിക്കോ കുറച്ച് നേരം...

എന്തെ..

എന്തോ പോലെ... ഒരു പേടി പോലെ

ഞാൻ ചെന്ന് ബാത്‌റൂമിലെ ലൈറ്റ് ഇട്ടു.. അപ്പോൾ നേരിയ വെളിച്ചം റൂമിൽ ഉണ്ട് ഞാൻ കസേര അവളുടെ അടുത്ത് വലിച്ചിട്ട് ഇരുന്നു... അവളുടെ നേരിയ കരച്ചിൽ കേൾക്കുന്നുണ്ട്.... Anxiety ഉണ്ടാവുമ്പോൾ മനസ്സ് ഇങ്ങനെ ഇടക്ക് കളിക്കും കാരണം ഇല്ലാതെ മനസ്സ് വേദനിക്കും കരയും....ഞാൻ മെല്ലെ അവളുടെ കയ്യിൽ പിടിച് ഇരുന്നു...

ഷാഹി പേടിക്കണ്ട ഞാൻ ഇവിടെ തന്നെ ഉണ്ട്.... താൻ ഒന്ന് സ്ട്രോങ്ങ്‌ ആവേടോ.

ഏതോ ഒരുത്തൻ തന്നെ ഉപദ്രവിച്ചു അവനെ പോലീസ്

💬 Comments

View all comments